Author Posts
ടി. കെ. ബഷീർ
ചിറ്റരിപ്പിലാക്കൽ: പരേതനായ തമ്പലങ്ങാട്ട്കുഴി ഹസ്സൻകുട്ടിഹാജിയുടെ മകൻ (വെള്ളാരംകുന്നത്ത്) ടി. കെ. ബഷീർ (49) മരണപ്പെട്ടു. ഭാര്യ :സുബൈദ വെസ്റ്റ്ചേന്ദമംഗല്ലൂർ മക്കൾ: മുഹമ്മദ്നിയാസ്, റിസ്‌വാന ( +2 ഹെയർ...
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണം നടത്തി
മുക്കം.എൻ.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കാരശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി...
ബി ആർ സി മാവൂർ `ഹര്‍ഷം 2023` സംഗമം സംഘടിപ്പിച്ചു
മാവൂർ: സമഗ്ര ശിക്ഷ കേരളം മാവൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം ‘ഹർഷം’...
എം. എ. എം. ഒ. കോളേജിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി.
മുക്കം:എം. എ. എം. ഒ. കോളേജ് മണാശ്ശേരിയയിലെ എൻ. എസ്. എസ്. യൂണിറ്റും ജീവനി സെന്റർ ഫോർ സ്റ്റുഡന്റസ് വെൽബീങ്ങും വിമുക്തി ലഹരി വർജ്ജന മിഷനും ചേർന്ന്...
കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്; നവകേരള സദസിൻ്റെ വേദിക്ക് അടുത്ത് താത്ക്കാലിക വേദി.
കോഴിക്കോട്: കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കും. അരലക്ഷം പേർ പങ്കെടുക്കുന്ന റാലി ചരിത്ര സംഭവമായിരിക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം. നവകേരള സദസിൻ്റെ...
ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ ഇന്ത്യക്ക് തോൽവി
ഏഷ്യന്‍ മേഖലാ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ രണ്ടാം റൗണ്ട് മത്സരത്തില്‍ ഇന്ത്യക്കു തോല്‍വി. കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തര്‍ 3-0 ത്തിനാണ് ഇന്ത്യയെ...
ആരാധകരുടെ അടി കഴിഞ്ഞു; ബ്രസീല്‍–അര്‍ജന്‍റീന മല്‍സരം തുടങ്ങി
ആരാധകര്‍ ഏറ്റുമുട്ടിയത് മൂലം വൈകിയ ബ്രസീല്‍–അര്‍ജന്റീന ലോകകപ്പ് ക്വാളിഫയര്‍ മല്‍സരം മാറക്കാനയില്‍ ആരംഭിച്ചു. അരമണിക്കൂര്‍ വൈകിയാണ് മല്‍സരം തുടങ്ങിയത്. ആരാധകരുടെ അടിപിടിയെ തുടര്‍ന്ന് അര്‍ജന്‍റീന ടീം മൈതാനത്ത്...
സാഹിത്യകാരി പി. വത്സല അന്തരിച്ചു.
കോഴിക്കോട് :മലയാളത്തിെൻറ പ്രിയ സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,...
കെ. എസ് ആർ .ടി. സിക്കായി വ്യാപാരികൾ ഒപ്പു ശേഖരണം തുടങ്ങി
കൊടിയത്തൂർ:കൊടിയത്തൂരിലേക്കുള്ള KSRTC ബസ്സ് സർവ്വീസ് പുനസ്ഥാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ സമര രംഗത്ത് .കോവിഡ് കാലത്തിന് മുന്നെ മൂന്ന് സർവീസുകൾ ഉണ്ടായിരുന്നു ഇപ്പോൾ കൊടിയത്തൂരിലേക്ക് ഒറ്റ KSRTC ബസ്...
ആശ്വാസ് പാലിയേറ്റീവ് സെന്ററിന് മെഡിസിൻ കവർ നൽകി പി.ടി.എം. ഹയർ സെക്കണ്ടറി സ്കൂളിലെ വർക്ക് എക്സ്പീരിയൻസ്
പി.ടി.എം. ഹയർ സെക്കണ്ടറി സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാരശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആശ്വാസ് പാലിയേറ്റീവ് സെന്ററിന് 2000 മെഡിസിൻ കവർ നൽകി വർക്ക് എക്സ്പീരിയൻസ്...









