MTV News

Posts: 5070
Comments: 0

Author Posts

ഡിവൈഎഫ്‌ഐ ചെയ്തത് മാതൃകാപരമായ കാര്യം; കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയതിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി.

ഇന്നലെ കണ്ണൂർ പഴയങ്ങാടിയില്‍ ഡി.വൈ.ഫ്.ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച നടപടിയെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.ട്രെയിനിനു മുന്നില്‍ അകപ്പെട്ടവരെ രക്ഷിക്കുന്ന പോലെയാണ് നവകേരള സദസ്സ്...

നവകേരള സദസ്സ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജില്ലയിൽ നവകേരള സദസ്സിന്   വേദികളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അവധി പ്രഖ്യാപിച്ചു. നവംബർ 24 ന് പേരാമ്പ്ര ഹയർ സെക്കൻഡറി...

ഗ്രാസിം മാവൂർ വിടുക :  ഗ്രാസിം മാനേജ്‌മെന്റിന്റെ മാവൂരിലെ ഓഫീസിലേക്ക്  ബഹുജന മാർച്ച് നടത്തി

മാവൂർ: ഗ്രാസിം മാവൂർ വിടുക , മാവൂരിന്റെ ഭൂമിയിൽ സർക്കാർ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മാവൂർ ഗ്രാസിം സമര സമിതി ഗ്രാസിം...

നടന്‍ വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടയിലെ അണുബാധയെത്തുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പതിവ് പരിശോധനകള്‍ക്കാണ്...

ഇന്ത്യ ഇന്ന് ‘കംഗാരു’ വേട്ടക്കിറങ്ങും

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് കലാശപോരാട്ടം. മൂന്നാം കിരീടം തേടി ഫൈനലിനിറങ്ങുന്ന ഇന്ത്യയാണ് ടൂര്‍ണ്ണമെന്റിലെ ഫേവറൈറ്റുകള്‍....

മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം മുഖ്യമന്ത്രിക്കൊപ്പം നവകേരള സദസില്‍

കാസര്‍കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന്റെ ഭാഗമായി മുസ്‌ലിം ലീഗ് നേതാവ്. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമായ എന്‍ എ അബൂബക്കറാണ് നവകേരള സദസിന്റെ പ്രഭാത...

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥനത്ത് ഇന്നും നാളെയും‌ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലേർട്ട്....

കോഴിക്കോട്ട് ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബിജെപി: ക്രൈസ്തവസഭാ​ നേതാക്കള്‍ക്ക് ക്ഷണം

കോഴിക്കോട്ട് ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബി.ജെ.പി. നേതൃത്വം. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചു പരിപാടി നടത്താനാണ് ബി.ജെ.പി.യുടെ തീരുമാനം. ബി.ജെ.പി. നടത്തുന്ന ഭീകരവിരുദ്ധ സമ്മേളനം ഡിസംബർ...

ഡെവിള്‍ കോമറ്റ് ഭൂമിയിലേക്ക് വരുന്നു, നാലാം തവണയും വിസ്‌ഫോടനം

ഡെവിള്‍ കോമറ്റ് ഈയൊരു പേരാണ് ഇപ്പോള്‍ ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചായിരിക്കുന്നത്. വീണ്ടുമൊരിക്കല്‍ കൂടി ഈ അഗ്നിപര്‍വത ഉല്‍ക്കയില്‍ വിസ്‌ഫോടനം നടന്നിരിക്കുകയാണ്. ക്രയോവോള്‍ക്കാനിക് കോമറ്റ് ആയിട്ടാണ് ഇത് അറിയപ്പെടുന്നത്....

ക്യാമ്പസസ്സ് ഓഫ് കോഴിക്കോടിന്റെ പ്രചാരണം : മുക്കത്ത് വിദ്യാർത്ഥി റാലി

മുക്കം :  കോഴിക്കോട് കളക്ടറേറ്റിന്റെ പ്രോഗ്രാമായ ക്യാമ്പസ്സ് ഓഫ് കോഴിക്കോടിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കൊണ്ട്  വി കെ എച്ച് എം ഒ കോളേജിലെ വിദ്യാർത്ഥികൾ മുക്കത്ത് റാലി...