MTV News

Posts: 5070
Comments: 0

Author Posts

കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിയില്‍ ശശി തരൂരിനെ പങ്കെടുപ്പിച്ചേക്കില്ല

കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിയില്‍ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തില്‍ ശശി തരൂരിന്റെ പേരില്ല. കെ സി വേണുഗോപാലാണ് 23 ന് കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് പലസ്തീന്‍ റാലി...

റാലിക്കിടെ പ്രധാനമന്ത്രിയെ കാണാൻ മൈതാനത്തെ പോസ്റ്റിൽ വലിഞ്ഞു കയറി യുവതി; ‘മോളെ താഴേയ്ക്ക് ഇറങ്ങൂ’ എന്ന് മോദ

തെലങ്കാനയിൽ റാലിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാനായി ഒരു യുവതി കണ്ടെത്തിയ വഴി ലൈറ്റ് ടവറിനു മുകളില്‍ കയറുക എന്നതാണ്. പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകർഷിക്കാനും തന്റെ പ്രശ്‌നങ്ങൾ...

ജെറുസലേം ആസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍

റിയാദ്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സൗദിയിലെ റിയാദിൽ ചേർന്ന അറബ് ലീഗ് – ഇസ്ലാമിക് കോര്‍ഡിനേഷന്‍ അടിയന്തര ഉച്ചകോടി.ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലും...

മിനി ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

പൊക്കിണാത്ത് അമ്പലത്തിനടുത്ത് സ്ഥാപിച്ച മിനി ലോ മാസ് ലൈറ്റ് ബഹുമാനപ്പെട്ട കുന്ദമംഗലം നിയോജക മണ്ഡലം എംഎൽഎ PTA റഹീം ഉദ്ഘാടനം ചെയ്തുവാർഡ് മെമ്പർ മിനി രാരം പിലാക്കൽ...

പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു

മുക്കം -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് യൂത്ത്  വിങ്ങിന്റെ ആഭിമുഖ്യത്തിൽവൈദ്യുതി നിരക്ക് വർധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. നോട്ട് നിരോധനം,...

2023-24 വർഷത്തെ കോളേജ് യൂണിയൻ അധികാരത്തിലേറി

മുക്കം : മുക്കം വി കെ എച്ച് എം ഒ കോളേജ് ലെ ഈ വർഷത്തെ കോളേജ് യൂണിയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന...

ഫലസ്തീൻ ജനതക്ക് വേണ്ടി നമുക്ക് ചെയ്യുവാനുള്ള ഏക മാർഗം പ്രാർത്ഥനയാണ് :  സാദിഖലി ശിഹാബ് തങ്ങൾ

ചെറുവാടി : ഫലസ്തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ മുസ്ലിം ഉമ്മത്തിന് ചെയ്യുവാനുള്ള ഏക മാർഗം പ്രാർത്ഥനയാണെന്നും രക്തച്ചൊരിച്ചിലിന്റെ മണ്ണിൽ നിന്ന് സമാദാനം പുനസ്ഥാപിക്കാൻ അറബ്...

വെള്ളലശ്ശേരി കാവലഞ്ചേരി പരേതനായ വേലായുധൻ എന്നവരുടെ മകൾ സീന (48) അന്തരിച്ചു.

വെള്ളലശ്ശേരി കാവലഞ്ചേരി പരേതനായ വേലായുധൻ എന്നവരുടെ മകൾ സീന (48) അന്തരിച്ചു. മകൻ : രണ്ട് മാസം മുമ്പ് പാലക്കാട് വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട അഥുൻ ....

കൊളക്കാടൻ അബ്ദുൽ സത്താർ

ചെറുവാടി : സി പി ഐ നേതാവും പൗര പ്രധാനിയുമായ കൊളക്കാടൻ അബ്ദുൽ സത്താർ ( 74) നിര്യാതനായി. ഭാര്യ ആയിഷ കീഴുപറമ്പ്, മക്കൾ വാഹിദ്, അനൂബ്,...

ലോകകപ്പില്‍ ഹോളണ്ടിനെ 160 റണ്ണിനു തോല്‍പ്പിച്ച നിലവിലെ ചാമ്പ്യന്‍ ഇംഗ്ലണ്ടിന്‌ ആശ്വാസം.

പുനെ: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ഹോളണ്ടിനെ 160 റണ്ണിനു തോല്‍പ്പിച്ച നിലവിലെ ചാമ്പ്യന്‍ ഇംഗ്ലണ്ടിന്‌ ആശ്വാസം. എട്ടാം സ്‌ഥാനത്തെത്തിയതോടെ ഇംഗ്ലണ്ട്‌ ചാമ്പ്യന്‍സ്‌ ട്രോഫിക്കു യോഗ്യത നേടി.പുനെയിലെ മഹാരാഷ്‌ട്ര...