Author Posts
പുണ്യഭവനില്‍ സെന്‍സറി പാര്‍ക്കും ഔഷധ-ഫലവൃക്ഷത്തോട്ടവും ഒരുക്കി എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍.
മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി സാമൂഹിക നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ പുണ്യഭവനില്‍ സെന്‍സറി പാര്‍ക്ക്, ഫലവൃക്ഷത്തോട്ടം, നിരാമയം ഔഷധത്തോട്ടം, പച്ചക്കറി കൃഷിത്തോട്ടം,...
എസ്ഐആർ ഫോം സ്വീകരണം മറ്റന്നാൾ (18) അവസാനിക്കും.
കോഴിക്കോട്:തീവ്ര വോട്ടർ പട്ടിക പുതുക്കൽ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ 2026 )-ന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോമുകൾ തിരികെ സ്വീകരിക്കുന്നതിനുള്ള സമയപരിധി മറ്റന്നാൾ (18) അവസാനിക്കും. ഈ തീയതി...
‘കോഴിക്കോട് മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് മത്സരിക്കും; BJP പിന്തുണ ലഭിച്ചാൽ പിന്തുണ ലഭിക്കുന്ന സ്ഥാനം യുഡിഎഫ് രാജിവെക്കും’; DCC പ്രസിഡൻ്റ്
കോഴിക്കോട് UDF ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ. രണ്ട് തവണ വ്യവസ്ഥയിൽ ആയിരിക്കും പഞ്ചായത്ത് പ്രസിഡൻ്റ് ഭരണം ഏർപ്പെടുത്തുകയെന്ന് DCC പ്രസിഡൻ്റ് പ്രവീൺ കുമാർ 24...
അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് ബേപ്പൂര്‍ ഒരുങ്ങുന്നു; മാറ്റുകൂട്ടാന്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍.
ഡിസംബര്‍ 26 മുതല്‍ 28 വരെയാണ് ഫെസ്റ്റ് അരങ്ങേറുക. ബേപ്പൂരിന്റെ പേരും പെരുമയും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ അഞ്ചാം എഡിഷന്‍...
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണപ്രക്രിയക്ക് തുടക്കം.
കമ്മിഷനിംഗ് ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കം. പേരാമ്പ്ര, വടകര, കോഴിക്കോട്, മേലടി, ചേളന്നൂര്‍, കൊടുവള്ളി...
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ല ഇലക്ഷന്‍ ഗൈഡ് പുറത്തിറക്കി.
കോഴിക്കോട്:തദ്ദേശ തിരഞ്ഞെടുപ്പ് 2025-ുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ല തിരഞ്ഞെടുപ്പ് വിഭാഗവും ചേര്‍ന്ന് ഇലക്ഷന്‍ ഗൈഡ് പുറത്തിറക്കി. ഇലക്ഷന്‍ ഗൈഡിന്റെ പ്രകാശനം ജില്ല കളക്ടറും...
മലമ്പനി, മന്ത് സ്‌ക്രീനിങ്: റെയില്‍വേ സ്റ്റേഷനുകളില്‍ രാത്രികാല രക്തപരിശോധനാ ക്യാമ്പ് നടത്തി.
കോഴിക്കോട്:മലമ്പനി, മന്ത് എന്നിവയുടെ സ്‌ക്രീനിങ്ങിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന്‍ എന്‍ട്രി പോയിന്റുകളില്‍ അതിഥി തൊഴിലാളികളുടെ രക്തപരിശോധനാ ക്യാമ്പ്...
ഡോ. എൻ.കെ സുഹൈറിനെ അനുമോദിച്ചു.
കൊടിയത്തൂർ: തിരുച്ചിറപ്പള്ളി ഭാരതീദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ എൻ.കെ സുഹൈറിനെ കൊടിയത്തൂർ സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ സെന്റർ അനുമോദിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത്...
പോളിങ് ബൂത്തുകളുടെ പുനക്രമീകരണം: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.
കോഴിക്കോട്:പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) ഭാഗമായി പോളിങ് ബൂത്തുകളുടെ പുനക്രമീകരണ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ...
ജനാധിപത്യ മൂല്യങ്ങൾക്ക് നിറം പകർന്ന് ഡെമോക്രസി വാൾ
കോഴിക്കോട്:ജനാധിപത്യ പ്രക്രിയയിൽ ചേർത്തുനിർത്തലിന്റെ സന്ദേശം പകർന്ന് ഡെമോക്രസി വാൾ. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ലീപ് കേരളയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് പഴയ കെട്ടിടത്തോട് ചേർന്ന മതിലിലാണ്...









