Author Posts
ഓണക്കാലത്ത് മലയാളി കുടിച്ചു തീർത്തത് റെക്കോർഡ് മദ്യം; ഉത്രാട ദിനത്തിൽ മാത്രം വിറ്റത് 137കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ
ദില്ലി: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാടം വരെയുളള പത്തു ദിവസത്തെ മദ്യവിൽപ്പനയിലാണ് കഴിഞ്ഞ വർഷത്തേക്കാള്‍ വർദ്ധനവുണ്ടായത്. 826 കോടിയുടെ വിൽപ്പനയാണ് ഓണനാളുകളിൽ നടന്നത്. കഴിഞ്ഞ...
കേരളത്തിലും വോട്ടര്‍ പട്ടിക പരിഷ്‌കരണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: കേരളത്തിലും വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. തെരഞ്ഞെടുപ്പിന് മുന്‍പ് കേരളം, തമിഴ്‌നാട്, അസം, ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം...
ഓണക്കാലം കളറാക്കാൻ ആനവണ്ടി യാത്ര; ചുരുങ്ങിയ ചെലവിൽ വ്യത്യസ്തങ്ങളായ ടൂർ പാക്കേജുകൾ
തിരുവനന്തപുരം: ഓണക്കാലം കളറാക്കാൻ ബഡ്ജറ്റ് ടൂറിസം യാത്രകളുമായി കെ.എസ്.ആർ.ടി.സി. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ ഓണക്കാലത്തോടനുബന്ധിച്ച് വിവിധ യൂണിറ്റുകളിൽ നിന്നും വ്യത്യസ്തങ്ങളായ ടൂർ പാക്കേജുകൾ ചുരുങ്ങിയ ചെലവിൽ...
80,000 തൊട്ട് കളിച്ച് സ്വര്‍ണം; റെക്കോഡിട്ട് സ്വര്‍ണവില
സംസ്ഥാനത്ത് ഇന്ന് റെക്കോഡിട്ട് സ്വര്‍ണവില. എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ നിരക്ക്. ഒരു പവന്‍ സ്വര്‍ണത്തിന് 78,920 രൂപയാണ് ഇന്നത്തെ നിരക്ക്. ഒറ്റയടിക്ക് 560 രൂപയാണ് ഇന്ന്...
സപ്ലൈകോയുടെ ഓണം വിൽപ്പന സർവകാല റെക്കോർഡില്‍: 375 കോടി കടന്നു
ചരിത്രം സൃഷ്ടിച്ച് ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപ്പന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപ്പന 375 കോടി രൂപ കടന്നതായി...
കോഴിക്കോട് പെരുവയലിൽ സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
കോഴിക്കോട് മാവൂരിന് സമീപം പെരുവയലിൽ സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. പെരുവയലിന് സമീപം കോഴിക്കോട് റോഡിൽ ആയിരുന്നു അപകടം. ചെറൂപ്പ സ്വദേശിനി പുനത്തിൽ നബീസയാണ് മരിച്ചത്. രാത്രിയിലാണ്...
മലയാളികൾക്ക് റെയിൽവേയുടെ ഓണ സമ്മാനം, വന്ദേ ഭാരതില്‍ കോച്ചുകളുടെ എണ്ണം കൂട്ടി
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം കൂട്ടി. 14 കോച്ചുകളില്‍ നിന്ന് 18 കോച്ചുകളായാണ് ഉയര്‍ത്തിയിരിക്കുന്നത്. മലയാളികൾക്ക് റെയിൽവേയുടെ ഓണ സമ്മാനമായി 4 അധിക കോച്ചുകളാണ്...
കക്കയത്ത് വിനോദസഞ്ചാര കേന്ദ്രത്തില്‍ കടുവ; സഞ്ചാരികള്‍ ആശങ്കയില്‍
കോഴിക്കോട്: ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയത്ത് വീണ്ടും കടുവയുടെ സാനിധ്യം. കഴിഞ്ഞ ദിവസം വൈകീട്ടോടെ ഡാം സൈറ്റ് റോഡില്‍...
പച്ചക്കറി ചാക്കുമായി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പൂനൂർ ഇമ്മിണികുന്നമ്മൽ സ്വദേശി സുബൈർ (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ...
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം സ്വദേശിയായ 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്....









