MTV News

Posts: 5172
Comments: 0

Author Posts

കോഴിക്കോട് ജിംനേഷ്യത്തിൻ്റെ മറവിൽ ലഹരി കച്ചവടം; മൂന്ന് പേർ പിടിയിൽ

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം. 200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പൊലീസും ഡാൻസാഫും നടത്തിയ...

അതിശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പില്‍ മാറ്റം; തൃശൂരില്‍ ഓറഞ്ച് അലേര്‍ട്ട്, 10 ഇടത്ത് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. തൃശൂരില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

ഞാൻ പഠിച്ച രാഷ്ട്രീയം ചിരിക്കുക എന്നതാണ്; മുഖ്യമന്ത്രി ചിരിക്കാത്തതിന് മറുപടിയില്ലെന്ന് കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ

ഒരേ ചടങ്ങിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി വി ഡി സതീശൻ ​ഗൗനിക്കാതെ പോയതിൽ പ്രതികരിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കെ എസ് യുക്കാരുടെ ചോരയും...

ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.

മാവൂർ :കണ്ണിപറമ്പിന് സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട് പിറകിലേക്ക് നിരങ്ങി നീങ്ങി മറിഞ്ഞ് ഡ്രൈവർ മരിച്ചു.മാവൂർ കുറ്റിക്കടവ് സ്വദേശി ഷൗക്കത്തലിയാണ് മരിച്ചത്.ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം...

ജപ്പാന്‍ ഓപ്പണില്‍ പി.വി. സിന്ധു സെമിഫൈനലില്‍, നൊസോമി ഒകുഹാര പിന്മാറി

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ 750 ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധുവിന്റെ എതിരാളിയാകേണ്ടിയിരുന്ന ജപ്പാന്റെ മുന്‍ ലോക...

കേരളത്തില്‍ കപ്പല്‍ നിര്‍മാണശാലയ്ക്ക് പദ്ധതിയില്ല; മുഖ്യമന്ത്രിയെ തള്ളി ടാറ്റ ഗ്രൂപ്പ്

സംസ്ഥാനത്ത് കപ്പല്‍ നിര്‍മാണശാല നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ് വരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും 10,000 കോടിയുടെ നിക്ഷേപത്തിന് പദ്ധതിയില്ലെന്നും...

അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയ സംഭവം: പിന്നില്‍ മകളെ വിവാഹം കഴിച്ച് കൊടുക്കാത്തതിലെ വിരോധം

തിരുവനന്തപുരത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത് മകളെ വിവാഹം കഴിച്ച് കൊടുക്കാത്തതിലുള്ള വിരോധം മൂലമെന്ന് പൊലീസ്. സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ വച്ച് കെട്ടി കൊലപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു...

കോഴിക്കോട് കൗമാരക്കാരന്‍ ജീവനൊടുക്കിയ സംഭവം: ആറ് പേര്‍ക്ക് എതിരെ കേസ്

കോഴിക്കോട് വടകരയിലെ 17 കാരന്റെ മരണത്തില്‍ ആറ് പേര്‍ക്ക് എതിരെ കേസെടുത്തു. കുട്ടിയുടെ ആത്മഹത്യ ആള്‍ക്കൂട്ട മര്‍ദനവും വിചാരണയും കാരണമെന്ന് പരാതി ഉയർന്നിരുന്നു. ഇതുചൂണ്ടിക്കാട്ടി മരിച്ച അഭിജിത്തിന്റെ...

എഞ്ചിന്‍ പ്രവർത്തിച്ചില്ല; സ്പേസ് എക്സിൻ്റെ ‘സ്റ്റാര്‍ഷിപ്പ്’ വിക്ഷേപണം അവസാന നിമിഷം നിര്‍ത്തിവെച്ചു

എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം മാറ്റിവെച്ചു. പേടകത്തിന്റെ ചില എഞ്ചിനുകളില്‍ തീപടരുകയും വിക്ഷേപിച്ചയുടന്‍ തന്നെ പുക നിറയുകയായിരുന്നു. തുടര്‍ന്നാണ് വിക്ഷേപണ ദൗത്യത്തില്‍...

ടോറസ് ദേഹത്ത് കയറി ഇറങ്ങി, സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു; ഭര്‍ത്താവിന് അത്ഭുതരക്ഷ

ടോറസ് ലോറി ദേഹത്തിലൂടെ കയറി ഇറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോന്നി പുളിമുക്ക് സ്വദേശിനി ഉഷ കുമാരി(59)യാണ് മരിച്ചത്. പത്തനംതിട്ട കുമ്പഴയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മറിഞ്ഞ സ്‌കൂട്ടര്‍...