Author Posts
‘ഓഫീസ് നവീകരിക്കാൻ 19 കോടി, ലോകത്തെങ്ങും കേൾക്കാത്ത വിലയ്ക്ക് എസി’; കോഴിക്കോട് കോർപറേഷനിൽ അഴിമതിയെന്ന് എം കെ മുനീർ
കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്ന് എം കെ മുനീർ എം എൽ എ. കെട്ടിട നമ്പർ ക്രമക്കേടിൽ കുറ്റപത്രം സമർപ്പിച്ചില്ല. കമ്മ്യൂണിസ്റ്റ് നേതാവിന്റെ മരുമകൻ...
‘എന്റെ മരണത്തിന് കാരണം നീയായിരിക്കും’; ആയിഷ ആൺസുഹൃത്തിന് അയച്ച അവസാന സന്ദേശം,ബഷീറുദ്ദീനെ കൂടുതൽ ചോദ്യം ചെയ്യും
കോഴിക്കോട്: ആണ്‍ സുഹൃത്തിന്റെ വാടക വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ ബഷീറുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ്. ബഷീറുദ്ദീന്‍ ട്രെയിനറായിരുന്ന ജിമ്മില്‍ കഴിഞ്ഞ ദിവസം...
അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ 10 പേർ ചികിത്സയിൽ; പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്
അമിബിക് മസ്തിഷ്കജ്വരം സ്ഥിരികരിച്ച് രണ്ടുപേർ കൂടി മരിച്ചതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിലവിൽ രോഗം സ്ഥിരീകരിച്ച 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്....
വയോജന സംഗമവും ഗസൽ വിരുന്നും ഇന്ന്
ചാത്തമംഗലം: ഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ചാത്തമംഗലം പഞ്ചായത്തിലെ 6, 7, 13 , 14 വാർഡുകളിലെ 65 വയസ്സ് പിന്നിട്ടവർക്കായി വയോജന സംഗമം ഇന്ന്...
ആയിഷ റഷയുടെ മരണം; ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനൊരുങ്ങി പൊലീസ്, അറസ്റ്റ് നാളെ ഉണ്ടായേക്കും
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ ആയിഷ റഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തിന്‍റെ അറസ്റ്റ് നാളെ ഉണ്ടായേക്കും. കോഴിക്കോട്ടെ ജിമ്മില്‍...
സപ്ലൈകോ വില്‍പനയിൽ റെക്കോർഡ്; ഇന്നത്തെ ആകെ വില്പന 21,31,45,687 രൂപ
സപ്ലൈകോയുടെ ഓണച്ചന്തയില്‍ ഇന്ന് റെക്കോര്‍ഡ് വില്‍പന. ഇന്നത്തെ ആകെ വില്പന 21,31,45,687 രൂപയാണ്.അതേസമയം ഓണം സീസണില്‍ ആകെ വില്പന 319.3 കോടി രൂപയാണ്. ഓണം സീസണില്‍ ഇതുവരെയായി...
സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 680 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 77,640 രൂപയായി. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണവില 77,000 രൂപ കടക്കുന്നത്. ഗ്രാമിന്...
ബിരിയാണി നല്‍കിയില്ല; കൊല്ലത്ത് ഹോട്ടല്‍ ജീവനക്കാരനു നേരെ ആക്രമണം: കേസെടുത്ത് പൊലീസ്
കൊല്ലത്ത് ബിരിയാണി നല്‍കിയില്ലെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരന് നേരെ ആക്രമണം. കൊല്ലം ഇരവിപുരം വഞ്ചികോവിലില്‍ നെല്ലിക്ക ഹോട്ടലിലെ ജീവനക്കാരനായ രാഹുലിനെയാണ് ആക്രമിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ്...
തിരുവോണത്തിന് ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത; യെല്ലോ അലേർട്ട്
സംസ്ഥാനത്ത് തിരുവോണം ദിനത്തിന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് തിരുവോണ ദിനത്തിൽ മഴ മുന്നറിയിപ്പ് ഉള്ളത്. യെല്ലോ...
22-ാം വയസില്‍ അപൂര്‍വ അംഗീകാരം, ലദീദയുടെ ശാസ്ത്ര സ്വപ്‌നങ്ങള്‍ പൂവണിയുന്നു; 2.8 കോടിയുടെ ഫെലോഷിപ്പ്
കോഴിക്കോട്: ഗവേഷകയാകണമെന്ന കുഞ്ഞുനാളിലെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍, 22-ാം വയസില്‍ അപൂര്‍വമായ അംഗീകാരത്തിന് അര്‍ഹയായിരിക്കുകയാണ് കോഴിക്കോട് തൊണ്ടയാട് സ്വദേശിനിയായ ലദീദ കലാന. ഈ ചെറിയ പ്രായത്തില്‍ നെതര്‍ലാന്റ്‌സിലെ റാഡ്ബൗഡ്...








