Author Posts
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; മഴ ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നു. ഇന്നലെ വിവിധ ഇടങ്ങളില്‍ 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ...
ബഹിരാകാശം താണ്ടുന്ന ആദ്യ മലയാളി; ചരിത്രം കുറിക്കാന്‍ അനില്‍ മേനോന്‍, ബഹിരാകാശ നിലയത്തിലേക്കുളള യാത്ര ഇന്ന്
ബഹിരാകാശത്തേക്ക് എത്തുന്ന ആദ്യ മലയാളിയാകാന്‍ യുഎസ് സ്‌പേസ് ഫോഴ്‌സ് കേണല്‍ അനില്‍ മേനോന്‍. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 8.17-ന് ബഹിരാകാശ നിലയത്തിലേക്കുളള യാത്ര തിരിക്കും. റഷ്യന്‍...
ശ്രുതിക്ക് കൂട്ടായി ഇനി സന്ദീപുണ്ടാകും; തീരാവേദനകൾ കടന്ന് പുതിയ ജീവിതത്തിലേക്ക്
വയനാട് ചൂരൽമലയെ കവർന്നെടുത്ത ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട ശ്രുതി പുതിയ ജീവിതം തുടങ്ങുന്നു.തുടർച്ചയായ ദുരന്തങ്ങൾ സമ്മാനിച്ച തീരാവേദനകൾക്കിടയിലാണ് ശ്രുതി ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. വേദനകളുടെ കടൽ താണ്ടിയ ശ്രുതിക്ക്...
ബിജെപി എൻഎസ്എസിനെതിരല്ല, എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടില്ല’; രാജീവ് ചന്ദ്രശേഖർ
ബിജെപി എൻഎസ്എസിനെതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുകുമാരൻ നായർക്കെതിരെ ബിജെപി എന്ന വാർത്ത തെറ്റാണ്. എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടില്ലെന്നും രാജീവ് ചന്ദ്രശേഖർ...
തിക്കോടിയില്‍ ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയം ഒരുക്കും -മന്ത്രി ഒ ജെ ജനീഷ്
തിക്കോടി പഞ്ചായത്തില്‍ ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയം ഒരുക്കുമെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. സ്‌റ്റേഡിയം നിര്‍മിക്കാനുദ്ദേശിക്കുന്ന കോടിക്കല്‍ പ്രദേശം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍...
അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവം; KT ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
പാലക്കാട് മണ്ണാര്‍ക്കാട് അനുമോദ ചടങ്ങിനിടെ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി...
പാലക്കാട് വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധ; 45 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു
പുതുക്കോട് വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധ. പുതുക്കോട് എം സി പാലസ് എന്ന വിവാഹ മണ്ഡപത്തില്‍ നടന്ന കല്യാണവിരുന്നില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 45 പേര്‍ക്ക്...
ആർ. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം, കേരള ചരിത്രത്തിലെ അപൂർവ സംഭവം, നിർണായക വിധിയുമായി ഹൈക്കോടതി
തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. കാപ്പാ കേസിൽ തടവിൽ കഴിയുകയാണ് സുഗതൻ. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ...
പാസ്‌പോര്‍ട്ട് പുതുക്കല്‍ പ്രതിസന്ധി തുടരുന്നു; യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ആശങ്കയില്‍
അവധിക്കാലത്ത് സ്വദേശത്തേക്കും വിദേശത്തേക്കും യാത്രയ്ക്കൊരുങ്ങുന്ന യുഎഇയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ പാസ്പോര്‍ട്ട് കാലാവധി കഴിയാറായ സാഹചര്യത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടുകയാണ്. കൂടാതെ പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കുന്നതിലും പ്രതിസന്ധികള്‍...
സ്വർണവിലയിൽ ഇടിവ്; കുറഞ്ഞത് ആയിരത്തിലേറെ രൂപ
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് ആയിരത്തിലേറെ രൂപയാണ് കുറഞ്ഞത്. 1040 രൂപ കുറഞ്ഞ് 1,04,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 130...









