Author Posts
വൈദ്യുതിയുടെ ലഭ്യതയിൽ ഇടിവ്; ഇന്നും പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് പവർക്കട്ട്
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലമുള്ള വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നു. എൽനിനോ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി...
കൊച്ചിയില്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്ന് വീണ സംഭവം: കേസെടുത്ത് പൊലീസ്, ബസ് കസ്റ്റഡിയില്‍ വാങ്ങി
കൊച്ചി ചെറായിയില്‍ വിദ്യാര്‍ത്ഥി സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ സംഭവത്തില്‍ കേസെടുത്ത് മുനമ്പം പൊലീസ്. കൊച്ചിയില്‍ സര്‍വ്വീസ് നടത്തുന്ന സുല്‍ത്താന്‍ ബസിനെതിരെയാണ് കേസെടുത്തത്. സുല്‍ത്താന്‍ ബസിന്റെ...
കുടുംബത്തിന്റെ തിരോധാനത്തിൽ ദുരൂഹത; മൂവരും കർണാടകയിലേക്ക് കടന്നതെന്തിന്?
പാലക്കാട് വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗകുടുംബം കര്‍ണാടക അതിര്‍ത്തിയിലേക്ക് സഞ്ചരിക്കുന്നതിന്റെ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കര്‍ണാടകയിലേക്ക് പ്രവേശിക്കുമ്പോള്‍ ബാബു ഭാസ്‌കറും ഭാര്യയും മകനും വാഹനത്തിലുണ്ടായിരുന്നെങ്കില്‍...
മെഡിക്കല്‍ കോളേജ് ഒ പി ബ്ലോക്കിന് മുന്നില്‍ നിര്‍ത്തിയിട്ട ആരോഗ്യ വകുപ്പ് വാനില്‍ വടിവാള്‍; കസ്റ്റഡിയിലെടുത്തു, വാള്‍ തുരുമ്പെടുത്ത നിലയില്‍
മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിരുന്ന ആരോഗ്യ വകുപ്പിന്റെ മിനി വാനില്‍ നിന്നും വടിവാള്‍ കണ്ടെടുത്തു. ഒ. പി ബ്ലോക്കിന് മുന്‍പില്‍ കട്ടപ്പുറത്തായ...
ഓണവിപണി: സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം, മഞ്ഞ കാർഡുകാരുടെ ഓണക്കിറ്റിനായി 53 കോടി
ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍.എഎവൈ വിഭാഗത്തിന്(മഞ്ഞ കാര്‍ഡ്) മാത്രമായി ഓണക്കിറ്റിനായി 53 കോടി അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി...
കഴുത്തില്‍ കാലുകൊണ്ട് ലോക്ക് ഇട്ട് മുറുക്കി ശ്വാസം മുട്ടിച്ചു; തലസ്ഥാനത്ത് ഞെട്ടിക്കുന്ന റാഗിങ്
തലസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമായ റാഗിങ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ തന്നെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്.നഗരൂര്‍ കൊടുവഴന്നൂര്‍...
ഷാഫി പറമ്പിൽ, മാത്യൂ കുഴല്‍നാടന്‍, കൊടിക്കുന്നില്‍ സുരേഷ്…; അധ്യക്ഷ പദവിയിലേക്ക് ഡസൻ നേതാക്കൾ പരിഗണനയിൽ
കെപിസിസി പുനഃസംഘടനാ ചര്‍ച്ചകളിലേക്ക് കടന്ന് ഹൈക്കമാന്‍ഡ്. തെരഞ്ഞെടുപ്പ് വൈകുന്നത് പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലില്‍ നടപടികള്‍ വേഗത്തിലാക്കാനാണ് കോണ്‍ഗ്രസ് നീക്കം. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എംപിമാരേയും എംഎല്‍എമാരേയും...
പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; സ്വമേധയാ കേസെടുത്ത് ബാലാവകാശകമ്മീഷൻ
കണ്ണൂര്‍ പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഗുരുതരമായ വിഷയമാണിതെന്നും ഇന്ന് വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ കര്‍ശന നടപടി...
വര്‍ക്കലയില്‍ വിനോദസഞ്ചാരിയായ 19കാരന് കുത്തേറ്റു; മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം വര്‍ക്കലയില്‍ വിനോദസഞ്ചാരിയായ 19കാരന് കുത്തേറ്റു. ഇന്നലെ രാത്രി 10.40ന് ശേഷം വര്‍ക്കല ഹെലിപ്പാഡ് ക്ലിഫ് മേഖലയിലായിരുന്നു സംഭവം നടന്നത്. തഞ്ചാവൂര്‍ താമരംകോട്ടൈ സ്വദേശി സുദര്‍ശന് (19)...
ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍
തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കും. സൂപ്രണ്ടിന്റെ മുറിയില്‍ രാവിലെ 11 മണിക്ക് മേയര്‍ വി വി രാജേഷ്...









