MTV News

Posts: 5005
Comments: 0

Author Posts

ഫിറോസ് ഉനൈസ് ഫുട്ബോൾ മേള സ്വാഗത സംഘം രൂപീകരിച്ചു

ചുള്ളിക്കാപറമ്പ് ടൗൺ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 12 മുതൽ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് ഫിറോസ് & ഉനൈസ് സ്‌മൃതി ഫുഡ്‌ബോൾ മേളയുടെവിജയത്തിനായി...

ബ്രിജ്‌ ഭൂഷണെ പൂവെറിഞ്ഞ്‌ വരവേറ്റ്‌ ബിജെപി ; പൊലീസ്‌ കാവലിൽ പത്രസമ്മേളനവും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴു ഗുസ്‌തിതാരങ്ങളെ ലൈംഗിഗാതിക്രമത്തിന്‌ ഇരയാക്കിയ കേസിൽ പ്രതിചേർത്ത്‌ മണിക്കൂറുകൾക്കകം ബിജെപിയും എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണെ യുപിയിൽ പൂക്കൾ വിതറി സ്വീകരിച്ചു....

വെറുപ്പും കളവും പ്രചരിപ്പിക്കുന്ന സിനിമ പ്രദർശിപ്പിക്കരുത് : കാന്തപുരം

വെറുപ്പും കളവും പ്രചരിപ്പിക്കുന്ന കേരള സ്റ്റോറി എന്ന വിവാദ സിനിമ നിരോധിക്കണമെന്ന്‌ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ ആവശ്യപ്പെട്ടു. എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി സമാപന സമ്മേളനം...

മഴ കനക്കും: ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചു ദിവസങ്ങളിൽ മഴ ശക്തമാകും. ഞായറാഴ്‌ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,...

കേരളാ സ്റ്റോറി സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണ: എ എ റഹീം

കേരള സ്റ്റോറി എന്ന സിനിമ സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയാണെന്ന് എ എ റഹീം എം പി. വർഗീയ ധ്രുവീകരണമാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്നും കേരളത്തെ അപമാനിക്കാനും വർഗീയ...

“കേരള സ്‌റ്റോറി’ കേരളത്തെ അപമാനിക്കുന്നത്‌: ചെന്നിത്തല

“കേരള സ്‌റ്റോറി’ എന്ന സിനിമ കേരളത്തെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന്‌ രമേശ്‌ ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുപ്പത്തിരണ്ടായിരം സ്‌ത്രീകളെ ഐഎസിൽ ചേർത്തു എന്നെല്ലാം ചിത്രം പ്രചരിപ്പിക്കുന്നതായാണ്‌ അറിയാൻ കഴിഞ്ഞത്‌....

സാധ്യമാണ്, നല്ല ആശയം… സൂചന നല്‍കി കമല്‍ഹാസന്‍, കോയമ്പത്തൂര്‍ സ്റ്റാര്‍ മണ്ഡലമായേക്കും

കോയമ്പത്തൂര്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മല്‍സരിച്ചേക്കും. കോയമ്പത്തൂര്‍ മണ്ഡലത്തിലാകും അദ്ദേഹം ജനവിധി തേടുക എന്നാണ് റിപ്പോര്‍ട്ട്....

ആതീഖ്‌ അഹമ്മദിന്റെ കൊല ; യുപി സർക്കാരിനോട്‌ ചോദ്യവുമായി സുപ്രീംകോടതി

ആതീഖ്‌ അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ ഉത്തർപ്രദേശ്‌ സർക്കാരിനെതിരെ കടുത്ത ചോദ്യങ്ങളുമായി സുപ്രീംകോടതി. വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോയതിന്റെ വിശദാംശം കൊലപാതകികൾക്ക്‌ കിട്ടിയതെങ്ങനെയെന്നും ഇവരെ ആശുപത്രിയിലേക്ക്‌ നടത്തിക്കൊണ്ടുപോയതെന്തിനെന്നും ജസ്റ്റിസ്‌ എസ്‌ രവീന്ദ്രഭട്ട്‌...

സ്വമേധയാ കേസെടുക്കണം ; വിദ്വേഷപ്രസംഗത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

വിദ്വേഷപ്രസംഗങ്ങൾക്കെതിരെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വമേധയാ കേസെടുക്കണമെന്ന്‌ സുപ്രീംകോടതിയുടെ കര്‍ശനനിര്‍ദേശം. വിദ്വേഷപ്രസംഗം നടത്തുന്നത് ഏത് മതക്കാരാണെങ്കിലും പരാതിക്ക് കാത്തുനില്‍ക്കാതെ മുഖംനോക്കാതെ നടപടി എടുക്കണം. രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുന്ന...

വേളാങ്കണ്ണിക്ക്‌ സ്‌പെഷ്യൽ ട്രെയിൻ

എറണാകുളത്തിനും- വേളാങ്കണ്ണിക്കുമിടയിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ ഉണ്ടാകുമെന്ന്‌ റെയിൽവേ. ശനിയാഴ്‌ചകളിൽ പകൽ 1.30ന്‌ 0-6035 എറണാകുളം–-വേളാങ്കണ്ണി സ്പെഷ്യൽ എറണാകുളം ജങ്‌ഷനിൽ നിന്ന്‌ പുറപ്പെടും. ഞായറുകളിൽ വൈകിട്ട്‌ 6.40...