Author Posts
അമീബിക് മസ്തിഷ്ക ജ്വരം: മരിച്ച സ്ത്രീക്ക് കാർഡിയാക് പ്രശ്നവും ഉണ്ടായിരുന്നെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാർഡിയാക് പ്രശ്നവും ഉണ്ടായിരുന്നതായി കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജീത് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്...
ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതി; കലക്ടർക്ക് ഇന്ന് റിപ്പോർട്ട് നൽകും
കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റിൽ ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതിയിൽ ഇന്ന് കലക്ടർക്ക് റിപ്പോർട്ട് നൽകും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തര സമിതിയാണ് റിപ്പോർട്ട്...
എരഞ്ഞിപ്പാലത്ത് പെൺകുട്ടി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പെൺകുട്ടി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ(21)യാണ് തൂങ്ങി മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക്...
അമീബിക് മസ്തിഷ്ക ജ്വരം; മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. രോഗബാധിതനായ കുഞ്ഞ്...
പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടി; പുതിയ നിരക്ക് ഇങ്ങനെ, സെപ്തംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍
തൃശൂർ: പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടാൻ കരാർ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നൽകി ദേശീയപാത അതോറിറ്റി. ഒരുവശത്തേക്ക് അഞ്ച് മുതൽ പത്ത് രൂപ വരെ കൂടുതൽ നൽകേണ്ടി...
ഉച്ചയ്ക്ക് 12.30ന് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് വന്ന കോൾ; ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് പുതുജീവനേകി പൊലീസിന്റെ സമയോചിത ഇടപെടൽ
ബാലുശ്ശേരി: ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ബാലുശ്ശേരി പൊലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് ബാലുശ്ശേരി പൊലിസ് സ്റ്റേഷനിലെ ജിഡി ചാർജ് ഗോകുൽരാജിന്...
താമരശ്ശേരി ചുരം ഒൻപതാം വളവില്‍ സുരക്ഷാ വേലി തകര്‍ത്ത് കണ്ടെയ്‌നര്‍ ലോറി; കൊക്കയില്‍ വീഴാതെ രക്ഷപ്പെട്ടത് തലനാരിടയ്ക്ക്
കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്തു. തലനാരിടയ്ക്കാണ് ട്രക്ക് കൊക്കയില്‍ വീഴാതെ രക്ഷപ്പെട്ടത്. കര്‍ണാടകയില്‍ നിന്ന് ഇരുചക്രവാഹനങ്ങളുടെ ലോഡുമായി സര്‍വീസ്...
കോഴിക്കോട് കൂരാച്ചുണ്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച് ലഹരി മാഫിയ സംഘം
കോഴിക്കോട് കൂരാച്ചുണ്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച് ലഹരി മാഫിയ സംഘം. ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗം നന്ദ കിഷോര്‍ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ആഷില്‍ ഷൈബിന്‍, എന്നിവര്‍ക്കാണ്...
തുരങ്കപാത യഥാര്‍ഥ്യമാകുന്നതിന് കാരണം പിണറായി വിജയന്‍റെ നിശ്ചയദാര്‍ഢ്യമെന്ന് താമരശ്ശേരി ബിഷപ്പ്
കോഴിക്കോട്: വയനാട് ജില്ലയെയും കോഴിക്കോട് ജില്ലയെയം തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയൽ. പിണറായി...
ബാലുശ്ശേരിയിൽ പൊലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം ജീവനൊടുക്കാൻ ശ്രമം; യുവതിയെ പൊലീസെത്തി രക്ഷപ്പെടുത്തി
കോഴിക്കോട്: ബാലുശ്ശേരിയിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞശേഷം വീട്ടിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. കണ്ണാടിപ്പൊയില്‍ സ്വദേശിനിയായ യുവതിയെയാണ് ബാലുശ്ശേരി പൊലീസ് എത്തി രക്ഷപ്പെടുത്തിയത്....









