Author Posts
ദുബായില്‍ തീപിടുത്തത്തില്‍ മലയാളി ദമ്പതികള്‍ ഉള്‍പ്പെടെ 16 മരണ
ദുബായ് ദേരയില്‍ താമസ സ്ഥലത്ത് തീപിടിത്തത്തില്‍ മലയാളി ദമ്പതികള്‍ അടക്കം 16 പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ...
അതിഖ് അഹമ്മദും സഹോദരൻ അഷ്റഫും വെടിയേറ്റ് മരിച്ചു
സമാജ് വാദി പാർട്ടി മുൻ എംപി അതിഖ് അഹമ്മദ് പൊലീസ് റിമാൻഡിൽ ഇരിക്കെ കൊല്ലപ്പെട്ടു. സഹോദരൻ അഷ്റഫും പ്രയാഗ് രാജിൽ വെച്ച് വെടിയേറ്റ് മരിച്ചു. സംഭവത്തിൽ അക്രമികളായ...
മലപ്പുറത്ത് ബൈക്ക് യാത്രികൻ വെന്തുമരിച്ചു
അപകടത്തിൽപ്പെട്ട ലോറിക്കും ബൈക്കിനും തീപിടിച്ച് ഒരു മരണം. കൂട്ടിയിടച്ച വാഹനങ്ങൾക്ക് തീപിടിച്ച് ബൈക്ക് യാത്രക്കാരനാണ് വെന്തുമരിച്ചത്. കൊണ്ടോട്ടി സ്വദേശി നവാസാണ് മരിച്ചത്. താനൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കില്‍...
കര്‍ണാടകയില്‍ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
കര്‍ണാടകയില്‍ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 43 സ്ഥാനാര്‍ഥികളാണ് മൂന്നാം പട്ടികയിലുള്ളത്. സിദ്ധരാമയ്ക്ക് കോലാറില്‍ സീറ്റില്ല. അതേ സമയം ബി ജെ പി വിട്ട് വന്ന...
ജപ്പാൻ പ്രധാനമന്ത്രിക്ക് നേരെ ബോംബാക്രമണ
ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പങ്കെടുത്ത പരിപാടിക്കു നേരെ ബോംബാക്രമണം. ഫുമിയോ കിഷിദ പരുക്കേൽക്കാതെ രക്ഷപ്പെട്ടെന്നാണ് വിവരം. പടിഞ്ഞാറൻ ജപ്പാനിലെ വാകയാമയിൽ തുറമുഖം സന്ദർശിക്കുമ്പോഴായിരുന്നു ആക്രമണം. ആക്രമണമുണ്ടായതിനു...
അന്യമതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് മകനെ പിതാവ് വെട്ടിക്കൊന്നു; തടയാൻ ചെന്ന മാതാവിനേയും കൊലപ്പെടുത്തി
തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനകൊല. കൃഷ്ണഗിരിയിൽ അന്യമതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് മകനെ പിതാവ് വെട്ടിക്കൊന്നു. തടയാൻ ചെന്ന മാതാവും കൊല്ലപ്പെട്ടു. യുവാവിന്റെ ഭാര്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...
ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി
സൂപ്പര്‍ കപ്പില്‍ ബംഗളൂരു എഫ്സിക്കെതിരെ ഞായറാഴ്ച ഇറങ്ങാനിരിക്കെ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. മധ്യനിര താരം ഇവാന്‍ കലിയൂഷ്നി ടീം വിട്ടതായി സൂചന. മുമ്പ് സൂപ്പര്‍ കപ്പില്‍ ശ്രീനിധി ഡെക്കാനെതിരായ...
ബിജെപി നീക്കത്തിന് തടയിടാൻ കോൺഗ്രസ്; മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് കെ സുധാകരൻ
തലശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ബിഷപ്പുമായി സുധാകരൻ ചർച്ച നടത്തുന്നു. തലശ്ശേരി ബിഷപ്പ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച്ച. ക്രൈസ്തവ...
രാഷ്ട്രീയ സന്ദർശനങ്ങള്‍ തുടരുന്നു: വിഷു ദിനത്തില്‍ ക്രൈസ്തവ പുരോഹിതർ ബിജെപി നേതാക്കളുടെ വീട്ടില്‍
ക്രൈസ്തവ വിശ്വാസികളെ പാർട്ടിയോട് അടുപ്പിക്കാനുള്ള നീക്കം വീഷു ദിനത്തിലും തുടർന്ന് ബി ജെ പി. ക്ഷണം സ്വീകരിച്ച് ക്രൈസ്തവ മതവിശ്വാസികള്‍ ബി ജെ പി നേതാക്കളുടെ വീട്ടിലെത്തി....
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേടിയ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 10,753 പേർക്ക് രോഗം
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേടിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 10753 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 53720 ആയി.കഴിഞ്ഞദിവസം...









