MTV News

Posts: 5000
Comments: 0

Author Posts

കുടുംബത്തോടൊപ്പം ഉംറ നിർവഹിച്ച് റൂമിൽ തിരിച്ചെത്തിയ 9 വയസ്സുകാരൻ മക്കയിൽ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു.

മക്ക : ഉംറ നിർവഹിക്കാനായി കുടുംബ സമേതം എത്തിയ കോഴിക്കോട് മുക്കം കക്കാട് സ്വദേശി മുക്കോൻ തൊടി നാസർ മകൻ അബ്ദുൽ റഹ്മാൻ (9) വയസ്സ് എന്ന...

ഒടുവിൽ ശിഹാബ് ചോറ്റൂർ സൗദി മണ്ണിൽ; അടുത്ത ലക്ഷ്യം പുണ്യ മദീന

ദമാം:കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീർത്ഥാടകൻ ശിഹാബ് ചോറ്റൂർ ഒടുവിൽ സൗദി മണ്ണിലെത്തി. വിവിധ രാജ്യങ്ങളിലൂടെ കടന്ന് ഒടുവിൽ കുവൈത് പിന്നിട്ടാണ് സൗദിക്കകത്തേക്ക് പ്രവേശിച്ചത്. ഇറാഖിൽ നിന്ന്...

വരൂ… ഇല്ലിക്കൽകല്ലിൽ കയറി മാനത്ത്‌ തൊടാം

തലനാട് : ആകാശത്തോടൊപ്പം തലയുയർത്തി മൂടൽമഞ്ഞണിഞ്ഞ ഇല്ലിക്കൽ കല്ല്‌ സഞ്ചാരികൾക്ക്‌ വിസ്‌മയ കാഴ്‌ചയൊരുക്കുന്നു. സമുദ്രനിരപ്പിൽ നിന്ന്‌ മൂവായിരത്തോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ മലനിരകളും ഇല്ലിക്കൽ...

കോഴിക്കോട്ട് കാൽനടയാത്രക്കാരി ബസിനടിയിൽ കുടുങ്ങി; ഡ്രൈവർ ഇറങ്ങിയോടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ജംങ്ഷനിൽ റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. മുക്കം – കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാന്റസി എന്ന...

ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ: കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് ദലൈലാമ

ബാലന്റെ ചുണ്ടില്‍ ചുംബിക്കുന്ന വീഡിയോ വിവാദമായതിന് പിന്നാലെ കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഒരു പരിപാടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ചുണ്ടില്‍ ദലൈലാമ...

കേരളത്തില്‍ നിന്നടക്കം കൂടുതല്‍ നേതാക്കളെ മറുകണ്ടംചാടിക്കാന്‍ ബിജെപി; സാധ്യതാ പട്ടിക തയ്യാറാക്കി

കൊല്ലം:ദക്ഷിണേന്ത്യയിൽ, കോൺഗ്രസിൽനിന്നും പ്രാദേശിക പാർട്ടികളിൽനിന്നും കൂടുതൽ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാൻ ബി.ജെ.പി. കേന്ദ്രനേതൃത്വം. കിരൺകുമാർ റെഡ്ഡി, അനിൽ ആൻറണി എന്നിവരിൽ തുടങ്ങിയ മറുകണ്ടംചാടിക്കൽ തുടരുമെന്നാണ് സൂചന. ലോക്‌സഭാ...

വിദ്വേഷ പ്രസംഗം കാജല്‍ ഹിന്ദുസ്ഥാനി അറസ്റ്റില്‍

അഹമ്മദാബാദ :  വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് തീവ്ര വലതുപക്ഷ നേതാവായ കാജല്‍ ഹിന്ദുസ്ഥാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന ടൗണില്‍ രാമനവമി ആഘോഷത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച്...

കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 24 മണിക്കൂറിനിടെ 5880 രോഗികള്‍, ജാഗ്രതാ നിര്‍ദ്ദേശം

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5880 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 35199 ആയി....

മോദിയുടെ ക്രിസ്ത്യന്‍ പളളി സന്ദര്‍ശനത്തെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്ത്യന്‍ പളളി സന്ദര്‍ശനത്തെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി. മോദിയുടേത് പ്രീണന നീക്കമാണെന്നും മോദി ഹിന്ദുത്വത്തെ മോശമാക്കി കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  പളളി സന്ദര്‍ശനം...

അമർദാസ് സഞ്ചരിച്ച ബൈക്ക് അപകടത്തിപ്പെട്ടത് അഞ്ചുദിവസം മുൻപ്; ഫുട്ബോൾ പ്രേമികളെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞ് യുവാവ്

മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന ഫുട്ബോൾ താരം മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി അമർദാസ് ആണ് മരിച്ചത്. അഞ്ചുദിവസം ആയിരുന്നു അമർദാസ് സഞ്ചരിച്ച ബൈക്ക് അപകടത്തിപ്പെട്ടത്....