Author Posts
ക്രിസ്ത്യാനികളുടെ ആഗ്രഹം കേരളത്തിലും ബിജെപി ഭരണമെന്ന് സുരേന്ദ്രന്‍: ഇടതിനും യുഡിഎഫിനും വെപ്രാളം
കോഴിക്കോട്: സാമൂഹ്യ സമരസതയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബി ജെ പി നടത്തിയ സ്നേഹയാത്രയ്ക്ക് എല്ലായിടത്തും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്ന്...
ഇന്‍സ്റ്റഗ്രാമിലെ ജോലി എന്ന പരസ്യത്തില്‍ ക്ലിക്ക് ചെയ്തു; യുവതിക്ക് നഷ്ടമായത് 8.6 ലക്ഷം രൂപ
ഇന്‍സ്റ്റഗ്രാമിലെ ജോലി എന്ന പരസ്യത്തില്‍ ക്ലിക്ക് ചെയ്ത യുവതിക്ക് 8.6 ലക്ഷം രൂപ നഷ്ടമായതായി പരാതി. പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെ ‘എയര്‍ലൈന്‍ജോബ്ഓള്‍ഇന്ത്യ’ എന്ന ഐഡിയില്‍ നിന്ന് ബന്ധപ്പെടുകയും...
ഇഫ്ത്താർ സംഗമം നടത്തി.
ദുബൈ:പാഴൂർ,മുന്നൂർ,ചിറ്റാരിപ്പിലാക്കാൽ പ്രദേശങ്ങളിലെ പ്രവാസികൾ ഒത്തുചേർന്ന് നോമ്പ് തുറ സംഗമം നടത്തി.ദുബൈ അൽ ടവർ പാർക്കിൽ വെച്ച് നടത്തിയ പരിപാടിയിൽ എല്ലാ എമിറേറ്റ്സുകളിൽ നിന്നുമായി സ്ത്രീകളും കുട്ടികളും അടക്കം...
ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ക്രൈസ്തവ ദേവാലയത്തില്‍: ദില്ലിയിലെ കത്തോലിക്കാ പള്ളിയിലെത്തി
ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ വിഭാഗവുമായി കൂടുതല്‍ അടുക്കാനുള്ള നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ക്രൈസ്തവ ദേവാലയം അദ്ദേഹം ഇന്ന് വൈകീട്ട് സന്ദര്‍ശിച്ചു. വൈകീട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ...
കാത്തിരിപ്പിനൊടുവിൽ കൂളിമാട് പാലം യാഥാർഥ്യത്തിലേക്ക്; അടുത്തമാസം തുറന്നുനൽകും
മാവൂർ: കാത്തിരിപ്പിനൊടുവിൽ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് കടവിൽ ചാലിയാറിനു കുറുകെ നിർമിച്ച പാലം യാഥാർഥ്യമായി. പാലം അടുത്തമാസം തുറന്നു നൽകും. 309 മീറ്റർ...
ട്രയിന്‍ തീവെയ്പ്: ഷാറൂഖ് സെയ്ഫിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല, തെളിവെടുപ്പുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം
കോഴിക്കോട് : എലത്തൂര്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ഇയാളുമായുള്ള തെളിവെടുപ്പുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം.ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഷാറൂഖ് സെയ്ഫി തുടര്‍ച്ചയായി...
ചില തിരുമേനിമാരുടെ ബിജെപി പ്രേമം കോൺഗ്രസിൻ്റെ ആപ്പീസ് പൂട്ടിക്കും: കെ ടി ജലീൽ
പ്രധാനമന്ത്രിയെ പ്രശംസിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വിമർശിച്ച് കെ ടി ജലീൽ എംഎൽഎ. ഇതുവരെ കാര്യം നിസ്സാരമായി കണ്ടവർ യാഥാർത്ഥ്യം തിരിച്ചറിയണമെന്നും കോൺഗ്രസിൻ്റെ കേരളത്തിലെ രാഷ്ട്രീയ...
അനുഗ്രഹം തേടിവന്ന കുട്ടിയുടെ ചുണ്ടിൽ ഉമ്മ വെച്ചു, ദലൈലാമക്കെതിരെ വ്യാപക വിമർശനം
ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കുട്ടിയെ ഉമ്മവെക്കുന്ന വീഡിയോക്കെതിരെ വലിയ വിമർശനമുയരുന്നു. ഉമ്മവെച്ചതിന് ശേഷം കുട്ടിയോട് നാവ് നക്കാൻ പറഞ്ഞതാണ് വിമർശനത്തിനിടയാക്കിയത്. ആത്മീയപ്രഭാഷണത്തിനിടെയാണ് ഈ സംഭവം നടന്നതെന്നാണ്...
ക്രൈസ്തവ ദേവാലയങ്ങളും സഭാ അധ്യക്ഷന്‍മാരെയും സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍
സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളും സഭാ അധ്യക്ഷന്‍മാരെയും സന്ദര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍. കൂടിക്കാഴ്ച സൗഹാര്‍ദപരമെന്ന് നേതാക്കള്‍ അവകാശപ്പെടുമ്പോള്‍, പക്ഷേ രാഷ്ട്രീയ നിറം കൂടിയാണ് ഈസ്റ്റര്‍ ദിനത്തിലെ കൂടികാഴ്ചകള്‍ നല്‍കുന്നത്....
രാജ്യത്തെ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; മൂന്ന് സംസ്ഥാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം
ഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് തരംഗം കുതിച്ചുയരുന്നതിനിടെ മൂന്ന് സംസ്ഥാനങ്ങള്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. സംസ്ഥാനങ്ങള്‍ മാസ്‌കിലേക്കും കൊവിഡ് പ്രോട്ടോക്കോളുകളിലേക്കും തിരികെ പോകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ...









