MTV News

Posts: 5000
Comments: 0

Author Posts

എംഎല്‍എമാർ വീണ്ടും കോണ്‍ഗ്രസിലേക്ക് പോവും?: വിമത ഭയം, സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാവാതെ ബിജെപി

കോണ്‍ഗ്രസും ജെ ഡി എസും നിയമസഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും ബി ജെ പി ഇതുവരെ ഒരു സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചിട്ടില്ല. വിമത നീക്കങ്ങളെ ചൊല്ലിയുള്ള...

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; പ്രതിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചുെവെന്ന് അന്വേഷണസംഘം

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ അറസ്റ്റിലായ പ്രതി ഷാരൂഖ് സെയ്ഫിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചതായി അന്വേഷണം സംഘം കണ്ടെത്തി. ഷൊര്‍ണൂരില്‍ പ്രതി തങ്ങിയത് 15 മണിക്കൂറുകളാണ്....

കാവനൂരിലെ യുവതിയുടെ മരണം ഭര്‍തൃപീഡനമെന്ന് പരാതി; അരീക്കോട് പോലിസ് കേസെടുത്തു

മലപ്പുറം: ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട കാവനൂര്‍ പാലക്കോട്ടുപറമ്പില്‍ കൊളങ്ങര ഇത്തികുട്ടി മകള്‍ സെറീന (34 വയസ്) യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ചു മാതാവും സഹോദരനും...

രാഹുല്‍ ഗാന്ധി സ്വയം വഴിതെറ്റുന്നത്, ആരും തെറ്റിക്കുന്നതല്ല; വിമര്‍ശനവുമായി ഗുലാം നബി ആസാദ്

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഗുലാം നബി ആസാദ്. രാഹുല്‍ ഗാന്ധി സ്വയം വഴിതെറ്റുന്നതാണെന്നും ആരും തെറ്റിക്കുന്നതല്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. രാഹുലിന് ആരൊക്കെയായി ബന്ധമുണ്ടെന്ന് പറയാനറിയാമെന്നും...

പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടി ‘ലെറ്റ്‌സ് ഗോ’ ഹ്രസ്യ ചിത്രം.

തിരുവനന്തപുരം:കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം...

നമസ്‌കാരത്തിനിടെ ദേഹത്ത് കയറി പൂച്ച, വൈറലായ വീഡിയോയിലൂടെ ഇമാമിന് ആദരം

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം നമ്മളെ പലപ്പോഴും ആശ്ചര്യപ്പെടുത്തും. അത്തരത്തിലുള്ളൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. നമസ്‌കാരത്തിനിടെ ഇമാമിന്റെ ദേഹത്തുചാടിക്കയറി സ്നേഹപ്രകടനം നടത്തുന്ന പൂച്ചക്കുട്ടിയുടെ വീഡിയോ...

ബിരുദമുണ്ടോ; കേന്ദ്ര സര്‍ക്കാര്‍ ജോലി ഇനി കയ്യെത്തും ദൂരത്ത്

കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ബിരുദം അടിസ്ഥാനമാക്കിയുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സിലക്ഷന്‍ കമ്മിഷന്‍ വിളിക്കുന്നു. കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്കുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ എസ് എസ് സി പുറത്തിറക്കിയിരിക്കുന്നത്....

സ്ഥാനാര്‍ത്ഥി പട്ടിക വന്നു; നേതാക്കള്‍ക്കെല്ലാം അതൃപ്തി, കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിമത ഭീഷണി

ബെംഗളൂരു: കര്‍ണാടകയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ വിമത ശബ്ദങ്ങള്‍. പലരും അതൃപ്തിയിലാണ്. പ്രതീക്ഷിച്ച പലരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചില്ല. അതേസമയം സീറ്റ്...

എകെ ആൻ്റണി ആദർശധീരനായ നേതാവ്, പുകഴ്ത്തി വി മുരളീധരൻ

എ.കെ ആൻ്റണിയെ പുകഴ്ത്തി വി മുരളീധരൻ. ആദർശധീരനായ നേതാവാണ് ആന്റണിയെന്ന് മുരളീധരൻ പറഞ്ഞു. അഴിമതി ആരോപണം തൊട്ട് തീണ്ടിയിട്ടില്ലാത്ത നേതാവാണ് എ.കെ ആൻ്റണി. കെ സുധാകരൻ്റെ സൈബർ...

മോശമായി വസ്ത്ര ധാരണം നടത്തുന്ന സ്ത്രീകൾ ശൂർപ്പണഖയെപ്പോലെ; വിവാദ പരാമർശവുമായി ബിജെപി നേതാവ്

മോശമായി വസ്ത്ര ധാരണം നടത്തുന്ന സ്ത്രീകൾ ശൂർപ്പണഖയെപോലെ ആണെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയവർഗീയ. മോശമായി വസ്ത്ര ധാരണം ചെയ്യുന്ന പെൺകുട്ടികൾ രാമായണത്തിലെ ശൂർപ്പണഖയെ പോലെയാണെന്നാണ് ബി.ജെ.പി...