Author Posts
OMAK കലണ്ടർ മന്ത്രി വി അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു.
കോഴിക്കോട്:ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ 2023 ലെകലണ്ടർ പ്രകാശനം സ്പോർട്സ്, ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. തിരുവമ്പാടിയിൽ വെച്ച് നടന്ന ചടങ്ങിൽ ഫാസിൽ തിരുവമ്പാടി,...
കോഴിക്കോട് ജില്ലയിൽ ഇന്ന് (01-01-2023); അറിയാൻ, ഓർക്കാൻ
🔰അധ്യാപക നിയമനം വടകര ∙ മണിയൂർ ഗവ. എച്ച്എസ്എസിൽ ബോട്ടണി, കെമിസ്ട്രി ജൂനിയർ അധ്യാപക കൂടിക്കാഴ്ച 3ന് രാവിലെ 10 ന്. 🔰ഗതാഗതം നിരോധിച്ചു. വടകര ∙...
വന്‍ കുഴല്‍പ്പണ വേട്ട; കാറിന്റെ രഹസ്യ അറയില്‍ നാലര കോടി താമരശ്ശേരി സ്വദേശികൾ അറസ്റ്റിൽ.
മലപ്പുറം: പുതുവര്‍ഷ ദിനത്തില്‍ സംസ്ഥാനത്തെ ഞെട്ടിച്ച് വന്‍ കുഴല്‍പ്പണ വേട്ട. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തിന് അടുത്ത വച്ചാണ് കാറില്‍ കടത്തിയ പണം പോലീസ് പിടിച്ചത്. ജില്ലാ പോലീസ് മേധാവിക്ക്...
സൗദിയിലെ ഫുട്ബാൾ പ്രേമികൾക്ക് ആവേശമായി റൊണാൾഡോയും മെസ്സിയും റിയാദിൽ നേർക്കുനേർ ഏറ്റുമുട്ടുന്നു.
ജിദ്ദ: ഖത്തറിലെ ലോകകപ്പ് ആരവങ്ങൾ അടങ്ങുന്നതോടെ സൗദിയിലെ ഫുട്ബാൾ ആരാധകർക്ക് മറ്റൊരു സന്തോഷ വർത്തകൂടി. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേതൃത്വം നൽകുന്ന രണ്ടു ക്ലബുകൾ തമ്മിലുള്ള...
മോക്ക് ഡ്രില്ലിനിടെ വിദ്യാര്‍ഥിക്ക് പീഡനം: മാവൂർ ഗ്രാമപഞ്ചായത്തംഗത്തെ പ്രതിചേര്‍ത്തു!; പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തു .
മാവൂർ: വ്യാഴാഴ്ച ദുരന്തനിവാരണ മോക്ക് ഡ്രില്ലിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ ഗ്രാമപഞ്ചായത്തംഗത്തെ പ്രതിചേര്‍ത്തു. ശനിയാഴ്ചയാണ് 15-ാം വാർഡ് അംഗത്തെ പ്രതിചേര്‍ത്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിന്...
“തനിച്ച് നേരിടാൻ മോഹൻലാൽ, ചിത്രം 26ന് തിയേറ്ററുകളിലേക്ക്, ട്രെയിലർ പുറത്ത്
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന എലോണിന്റെ ട്രെയിലർ പുറത്തുവിട്ടു. പ്രഖ്യാപന നാൾ മുതൽ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമായിരുന്നു. ട്രെയിലർ പുറത്തിറങ്ങിയതോടെ ഇത് ഇരട്ടിച്ചിരിക്കുകയാണ്. ട്രെയിലർ...
പുതുവത്സരത്തില്‍ ആദ്യറിലീസിനായി മൂന്ന് ചിത്രങ്ങള്‍
2023 തുടക്കത്തിൽ ആദ്യറിലീസിനായി മൂന്ന് ചിത്രങ്ങള്‍. സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന എന്നാലും ന്റെ അളിയാ ജനുവരി 6ന് തിയേറ്ററുകളില്‍.ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായത്രി അരുണാണ്...
പുതുവര്‍ഷ പുലരിയില്‍ പൊലിഞ്ഞത് 7 ജീവനുകൾ; അപകട പരമ്പര, മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു.
പുതുവര്‍ഷ പുലരിയില്‍ സംസ്ഥാനത്ത് അപകട പരമ്പര. ഞായറാഴ്ച പുലര്‍ച്ചെയും രാത്രിയിലുമായി വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ഏഴു പേര്‍ മരിച്ചു. പത്തനംതിട്ടയില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു....
ജവഹർ അഖിലേന്ത്യാ സെവൻസ്- മെഡിഗാഡ് അരീക്കോടിന് ജയം.
മാവൂർ:ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മെഡിഗാഡ് അരീക്കോടിന് ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്...
പുതുവർഷം, പുതു പ്രതീക്ഷകൾ… ഏവർക്കും പുതുവത്സരാശംസകൾ.
പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതുവര്‍ഷമെത്തി. രാജ്യമെമ്പാടും ആഘോഷത്തിമിർപ്പോടെയാണ് പുതുവർഷത്തെ വരവേറ്റത്. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി...









