MTV News

Posts: 4995
Comments: 0

Author Posts

ലോക റാങ്കിങ്ങിൽ തലപ്പത്ത് ഇനി ആൽബിസെലിസ്റ്റിൻസ്

ഫിഫയുടെ പുതിയ റാങ്കിങ് പ്രകാരം ഒന്നാം സ്ഥാനം പിടിച്ചടുക്കി ലോക ചാമ്പ്യന്മാരായ അര്ജന്റീന‌. 2017 നു ശേഷം ആദ്യമായിട്ടാണ് അര്ജന്റീന ഒന്നാം സ്ഥാനം കരസ്‌ഥമാക്കുന്നത്. ലോക കപ്പിലെ...

രേഖാചിത്രത്തിന് പ്രതിയുമായി സാമ്യമില്ല എന്ന് വിമർശനം; പ്രതികരണവുമായി കേരളാ പൊലീസ്

കോഴിക്കോട്:രേഖാചിത്രവും പ്രതിയുടെ സാമ്യതയും സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി കേരള പൊലീസ്. കോഴിക്കോട് എലത്തൂരിൽ ട്രെയിനിന് തീ കൊളുത്തിയ പ്രതിയെ പിടികൂടിയതിന് പിന്നാലെയാണ് പൊലീസ് പുറത്തു വിട്ട...

ട്രെയിന്‍ തീ വെപ്പ് കേസ്; യുഎപിഎ ചുമത്തിയേക്കും

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസില്‍ യുഎപിഎ ചുമത്തിയേക്കും. കോടതിയില്‍ ഹാജരാക്കും മുമ്ബ് ഇതിന് തീരുമാനം ഉണ്ടാകും.സെക്ഷന്‍ 15, 16 എന്നിവയാണ് ചുമത്തുക. ഇന്ന് പുലര്‍ച്ചെയാണ്...

രേഖാചിത്രത്തിന് പ്രതിയുമായി സാമ്യമില്ല എന്ന് വിമർശനം; പ്രതികരണവുമായി കേരളാ പൊലീസ്

കോഴിക്കോട്:രേഖാചിത്രവും പ്രതിയുടെ സാമ്യതയും സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി കേരള പൊലീസ്. കോഴിക്കോട് എലത്തൂരിൽ ട്രെയിനിന് തീ കൊളുത്തിയ പ്രതിയെ പിടികൂടിയതിന് പിന്നാലെയാണ് പൊലീസ് പുറത്തു വിട്ട...

ഷാരൂഖിനെ കാണാതായ ആ ദിവസത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി പിതാവ്

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ രത്‌നഗിരിയിൽ പിടിയിലായതും ഡൽഹിയിൽ നിന്ന് കാണാതായ ഷാരൂഖ് സെയ്ഫിയും ഒരാൾ തന്നെയെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഷാരൂഖ് സെയ്ഫിയുടെ ഡൽഹി ഷഹീൻബാഗിലെ വീട്ടിലെത്തി...

രാഹുല്‍ വയനാട്ടിലേക്ക്; അയോഗ്യതയ്ക്ക് ശേഷമുള്ള ആദ്യ സന്ദര്‍ശനം

തിരുവനന്തപുരം: എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം രാഷ്ട്രീയ...

മീഡിയവണ് വിലക്ക് റദ്ദാക്കി സുപ്രീംകോടതി

മീഡിയവണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രിംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.  ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക്...

ഷാറൂഖ്‌ സെയ്‌ഫിയെ എത്രയും പെട്ടെന്ന്‌ കേരളത്തിൽ എത്തിക്കും, ഡിജിപി അനിൽകാന്ത്‌

എലത്തൂർ ട്രെയിൻ തീവെയ്‌പ്പ്‌ കേസിലെ പ്രതിയെ പിടികൂടിയതായി സ്ഥിരീകരിച്ച്‌ ഡിജിപി അനിൽകാന്ത്‌. മഹാരാഷ്‌ട്രയിലെ രത്‌നഗിരിയിൽ നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. പ്രത്യേക അന്വേഷണസംഘമാണ്‌ ഷാറൂഖ്‌ സെയ്‌ഫിയെ പിടികൂടിയതെന്നും ഭീകര...

AFC ചാമ്പ്യൻസ് ലീഗിലേക്ക് ടിക്കറ്റെടുത്ത് മുംബൈ സിറ്റി

എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലേക്ക് യോഗ്യത നേടി ഐ.എസ്.എൽ വമ്പന്മാരായ മുംബൈ സിറ്റി.ഇന്ന് നടന്ന യോഗ്യത മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജംഷെഡ്പൂരിനെയാണ് മുംബൈ കീഴടക്കിയത് ....

തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിക്ക് സ്റ്റേ ഇല്ലാതായി; എ. രാജയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ദേവികുളം എംഎല്‍എ എ. രാജയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിക്ക് അനുവദിച്ച സ്റ്റേ ഇല്ലാതായി. സ്റ്റേ നീട്ടണമെന്നാവശ്യപ്പെട്ട് രാജ നല്‍കിയ ഹര്‍ജി ജസ്റ്റിസ് പി. സോമരാജന്‍ തള്ളി. അപ്പീല്‍...