Author Posts
ചെൽസിയെ തകർത്ത് ആസ്റ്റൺ വില്ല
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ തകർത്ത് ആസ്റ്റൺ വില്ല. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസിയുടെ മൈതാനത്തു വെച്ച് വില്ല പരാജയപ്പെടുത്തിയത്. വാട്ട്കിൻസ്, മഗ്ഗിൻ എന്നിവരാണ് വില്ലക്ക് വേണ്ടി...
ലീഡ്‌സിനെ വീഴ്ത്തി ലീഡ് ഉയർത്തി ആർസനൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ വിജയവുമായി ആഴ്സണൽ. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലീഡ്സ് യുണൈറ്റഡിനെതിരെ വിജയം സ്വന്തമാക്കിയത്.
തലപ്പനക്കുന്ന് പാലത്തിന് 2.4 കോടി രൂപയുടെ ഭരണാനുമതി
കുന്നമംഗലം നിയോജക മണ്ഡലത്തിലെ തലപ്പനക്കുന്ന് പാലത്തിന് 2.4 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. ഈ പാലം നിർമ്മിക്കുന്നതിന് നേരത്തെ 1.5...
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഫൂട്ബോൾ ടീം രൂപികരണവും ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണവും നടത്തി.
മാവൂർ: പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഫുട്ബോൾ ടീം രൂപീകരിക്കുകയും പഞ്ചായത്ത് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 24 ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകൾ...
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഫൂട്ബോൾ ടീം രൂപികരണവും ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണവും നടത്തി.
മാവൂർ: പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഫുട്ബോൾ ടീം രൂപീകരിക്കുകയും പഞ്ചായത്ത് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 24 ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകൾ...
ബദ്ർ ആത്മീയ സമ്മേളനം: പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു
നോളജ് സിറ്റി: റമളാൻ പതിനേഴാം രാവിൽ മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് മസ്ജിദിൽ നടക്കുന്ന പതിനായിരങ്ങൾ പങ്കെടുക്കുന്ന ‘ബദ്ർ ആത്മീയ സമ്മേളനവും, ഖിസാനതുൽ ആസാർ സമർപ്പണവും’...
ബ്ലാസ്‌റ്റേഴ്‌സിന് നാലു കോടി പിഴ; ഇവാന്‍ വുകുമനോവിച്ചിന് വിലക്ക്
ഐ.എസ്.എല്‍. ഫുട്‌ബോള്‍ പ്ലേ ഓഫില്‍ ബംഗളുരു എഫ്.സിക്കെതിരായ മത്സരത്തിനിടെ ടീമിനെ കളത്തില്‍ നിന്നു പിന്‍വലിച്ച സംഭവത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനും കോച്ച് ഇവാന്‍ വുകുമനോവിച്ചിനുമെതിരേ കടുത്ത നടപടിയുമായി അഖിലേന്ത്യാ...
ഉപഭോക്താക്കള്‍ക്ക് ആശ്വാസം; വാണിജ്യ പാചക വാതക സിലിന്‍ഡര്‍ വില കുറച്ചു
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിന്‍ഡറിന്റെ വിലയില്‍ കുറവ് രേഖപ്പെടുത്തി. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിന്‍ഡര്‍ വില 91.50 രൂപയാണ് കുറച്ചത്....
പെട്രോൾ വില കേരളത്തേക്കാൾ 14 രൂപ കുറവ്; മാഹിയിലെ പമ്പുകളിൽ വൻ തിരക്ക്
ഇന്ധന വിലയിലെ കുറവ് പ്രയോജനപ്പെടുത്താൻ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്. കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ പെട്രോൾ ലിറ്ററിന് 14 രൂപയും ഡീസലിന് ലിറ്ററിന്...
ഇന്ത്യയിൽ കോവിഡ് വർധന തുടരുന്നു
ഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിലെ വർധന തുടരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, ഡൽഹി സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗികൾ . കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 425 പുതിയ...








