Author Posts
നാരങ്ങാത്തോട് പതങ്കയത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു.
തിരുവമ്പാടി: കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലയാട് സ്വദേശി കാവുംപുറത്ത് അജൽ കെ.എസ്(17) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം...
സ്കൂൾ കലോത്സവ സ്വാഗത ഗാന വിവാദം: 11 പേർക്കെതിരെ കേസ്
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്കാര വിവാദത്തിൽ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേർക്കെതിരെയാണ് കോഴിക്കോട് നടക്കാവ് കേസ് എടുത്തിരിക്കുന്നത്. മതസ്പർധ വളർത്താൻ...
നാരങ്ങാത്തോട് പതങ്കയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി.
കോടഞ്ചേരി:നാരങ്ങാത്തോട് പതങ്കയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. 18 കാരനായ യുവാവിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഒഴുക്കിൽ പെട്ടത്. ഫയർ ഫോഴ്സിലും പോലീസിലും വിവരം അറിയിച്ചതിനെ...
തോട്ടുമുക്കത്ത് പോലീസിന്റെ ചാരായ വേട്ട
മുക്കം: ചാരായം വാറ്റികൊണ്ടിരിക്കെ മുക്കം പോലീസിന്റെ മിന്നൽ പരിശോധനയിൽ 3 ലിറ്റർ ചാരായവുമായി തോട്ടുമുക്കം മാടാമ്പി സ്വദേശി പച്ചയിൽ ബിജു എന്ന കുള്ളൻ ബിജുവിന്റെ മുക്കം പോലീസ്...
വരുണയിലേക്ക് ഇല്ലെന്ന് യെഡിയൂരപ്പയുടെ മകന്‍: സിദ്ധരാമയ്യക്കെതിരെ താരപോരാട്ടം ഒഴിവാകുന്നു
ബെംഗളൂരു: വരുണയില്‍ തീപ്പാറും പോരാട്ടം പ്രതീക്ഷിച്ചവര്‍ നിരാശകരാകേണ്ടി വരും. താന്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മത്സരിക്കുന്നില്ലെന്ന് യെഡിയൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്ര വ്യക്തമാക്കി. 1983 മുതല്‍ യെഡിയൂരപ്പ...
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക് മുമ്പിൽ യു ഡി എഫ് ജനപ്രതിനിധികളുടെ പ്രധിഷേധ ധർണ
കട്ടാങ്ങൽ:2022-23 സാമ്പത്തിക വർഷം ഇന്ന് അവസാനിക്കാൻ ഇരിക്കെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട പദ്ധതി വിഹിതം കൈമാറാതെ സർക്കാർ നടത്തുന്ന ഒളിച്ചു കളിയിൽ പ്രതിഷേധിച്ചു കൊണ്ട് സംസ്ഥാന...
കേന്ദ്രാനുമതി കിട്ടിയാൽ ഏപ്രിലിൽ കെ-ഫ്ലൈറ്റ്, ഗൾഫിൽ നിന്ന് കുറഞ്ഞ നിരക്കിൽ വിമാനസർവീസുകൾ
തിരുവനന്തപുരം:പ്രവാസികളുടെ കഴുത്തറുക്കുന്ന വിമാനക്കമ്പനികളെ നിലയ്ക്കു നിറുത്താൻ, ഏപ്രിൽ രണ്ടാംവാരം മുതൽ ഗൾഫിൽ നിന്ന് കുറഞ്ഞ നിരക്കിൽ ചാർട്ടർ വിമാന സർവീസുകൾക്ക് (കെ- ഫ്ലൈറ്റ്) സംസ്ഥാന സർക്കാർ കേന്ദ്രാനുമതി...
പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കൃഷി ആവശ്യ സാധനങ്ങൾ വിതരണം ചെയ്തു.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 166 ഗുണഭോക്താക്കൾക്ക് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കുമ്മായം , മണ്ണ്, വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി ,...
വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വിതരണം ചെയ്തു.
മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്. സി , വിഭാഗം പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വിതരണം ചെയ്തു....









