Author Posts
അറിയിപ്പ്
മാവൂർ ഗ്രാമപഞ്ചായത്തിൻ്റെ സമീപ പഞ്ചായത്തുകളിൽ അമീബിക് മസ്‌തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മാവൂർ പഞ്ചായത്തിലെ പൊതു കുളങ്ങളിലും, സ്വകാര്യ കുളങ്ങളിലും, വെള്ളക്കെട്ട് പ്രദേശങ്ങളിലും നീന്തുന്നതും കുളിക്കുന്നതും...
വയലിൽ കെണിവെച്ചു, രഹസ്യ വിവരം കിട്ടി വനംവകുപ്പ് എത്തിയപ്പോൾ കൂട്ടിൽ കണ്ടത് മോതിരതത്തയെ! കേസെടുത്തു
കൊയിലാണ്ടി: കോഴിക്കോട് നരിക്കുനി ഭാഗത്തുള്ള വയലിൽ നിന്ന് കെണിവെച്ച് പിടികൂടി തത്തയെ വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കിൽ എന്ന വീട്ടിൽ...
വിജിലിൻ്റെ മൃതദേഹം കണ്ടെത്താനായില്ല; സരോവരത്തെ ചതുപ്പിൽ മഴ പെയ്‌ത് വെള്ളം പൊങ്ങി; തിരച്ചിൽ നിർത്തി
കോഴിക്കോട് : സരോവരത്ത് സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനായുള്ള തെരച്ചിൽ നിർത്തിവച്ചു. സരോവരം പാർക്കിനോട് ചേർന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന...
വാതിലുകൾ തുറന്നിട്ടുള്ള ബസ് സർവീസ്: 12,69,750 രൂപ പിഴ ഈടാക്കി
ഗതാഗത നിയമം ലംഘിച്ചു വാതിലുകൾ തുറന്നിട്ടു സർവീസ് നടത്തിയതിനു 4,099 ബസുകളിൽ നിന്നായി 12,69,750 രൂപ പിഴ ഈടാക്കി. ബസുകളുടെ വാതിലുകൾ തുറന്നിട്ട് സർവീസ് നടത്തുന്നത് തടയുന്നതിനായി...
പൊലീസ് എത്തിയപ്പോൾ നായകളെ അഴിച്ചുവിട്ടു; കോഴിക്കോട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ, പിടിച്ചത് 30 ഗ്രാം എംഡിഎംഎ
എംഡി എം എയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ . ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ...
കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലിൻ്റെ പരിസരത്ത് വെച്ചാണ് വയനാട് പടിഞ്ഞാറെത്തറ സ്വദേശിയായ റഹിസിനെ കണ്ടെത്തിയത്. സംഭവത്തിൽ 8 പേർ അറസ്റ്റിൽ. തട്ടിക്കൊണ്ടുപോവലിന് പിന്നിൽ...
ഹോംഷോപ്പ് പദ്ധതി: പതിനഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ നാളെ
കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ നാളെ(ഓഗസ്റ്റ് 30) ബാലുശ്ശേരി ഗ്രീന്‍ അരീന ഓഡിറ്റോറിയത്തില്‍ നടക്കും. എംഎല്‍എമാരായ ടി പി രാമകൃഷ്ണന്‍, കെ...
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം തുടരും.
കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും. പോലീസിന്റെ...
ഗതാഗതം ഭാഗികമായി നിരോധിച്ചു.
കോഴിക്കോട്:ആര്‍ ഇ സി-മുത്തേരി റോഡ് നവീകരണ പ്രവത്തിയുടെ ഭാഗമായി കള്‍വര്‍ട്ട്, ഡ്രൈനേജ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നതുവരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ്...
താമരശ്ശേരി ചുരം മണ്ണിടിച്ചില്‍
വിശദ പരിശോധന നടത്തും; ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ചു....









