Author Posts
കോഴിക്കോട് അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ അപകടം; കൈയ്യിരുന്ന് പടക്കം പൊട്ടി, യുവാവിൻ്റെ കൈവിരൽ അറ്റു
കോഴിക്കോട് അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ അപകടം. പടക്കം പൊട്ടിക്കുന്നതിനിടയില്‍ യുവാവിന്റെ കൈവിരലുകള്‍ അറ്റു. ചക്കും കടവ് സ്വദേശി മുഹമ്മദ് സഹദിന് ( 22 ) ആണ് പരുക്കേറ്റത്. സഹദിന്റെ...
കള്ളാടി മണ്ണിടിച്ചിലിൽ; കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി
വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി. വിക്രം റാണയുടെ മൃതദേഹം ആണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ കാണാതായ എല്ലാവരെയും കണ്ടെത്തി.കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത...
എക്സ്ട്രാ ടൈമിൽ സ്വിസ് പൂട്ട് പൊളിച്ച് അർജന്റീന
ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയിൽ. എക്സ്ട്രാ ടൈമിൽ അൽവാരസും ലൗട്ടാരോ മാർട്ടിനസും നേടിയ ഗോളിൽ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ജയം.മത്സരത്തിന്‍റെ 10-ാം...
വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
മലപ്പുറം കല്‍പകഞ്ചേരിയില്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. വടകര സ്വദേശി ബല്‍രാജിനെതിരെയാണ് നടപടി. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് സ്‌കൂളിന്റെ നടപടി. ബല്‍രാജിനെ...
ഗുരുവായൂരില്‍ വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു; രണ്ട് പേര്‍ പിടിയില്‍
ഗുരുവായൂരില്‍ 65 കാരിയെ കിണറ്റില്‍ തള്ളിയിട്ടു കൊന്നു. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. ചേലക്കര സ്വദേശി സന്താനവല്ലിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് കുമാറിനേയും കൂട്ടാളിയേയുമാണ് പൊലീസ്...
കാടിന് നടുവില്‍ ബ്രേക്ക് ഡൗണ്‍ ആയി ഗവി പ്രിയദര്‍ശിനി ബസ്; ബസിലുണ്ടായിരുന്നത് എഴുപതോളം യാത്രക്കാര്‍
ഗവിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസ് കാടിന് നടുവില്‍ ബ്രേക്ക് ഡൗണായി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും രാവിലെ ആറരയ്ക്ക് പുറപ്പെട്ട ബസാണ് ബ്രേക്ക് ഡൗണ്‍ ആയത്. ഗവിയില്‍...
കുടുംബ വഴക്കിനിടെ ഭാര്യ പൊലീസിനെ വിളിച്ചു; 36 വര്‍ഷത്തിന് ശേഷം കവര്‍ച്ചാ കേസ് പ്രതി പിടിയില്‍
തിരുവമ്പാടിയിലെ കവര്‍ച്ചാ കേസ് പ്രതി 36 വര്‍ഷങ്ങൾക്ക് ശേഷം പിടിയില്‍. മലപ്പുറം സ്വദേശി വി കെ ജോസ് ആണ് മൈസൂരുവില്‍വെച്ച് പിടിയിലായത്. തിരുവമ്പാടിയില്‍ വെച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെ...
അവസാന യൂണിറ്റ് തിങ്കളാഴ്ച മാറും; കോഴിക്കോട് ബീച്ചിലെ അഗ്നിരക്ഷാ സേന ഇനിയില്ല
ബീച്ചിലെ അഗ്നിരക്ഷാസേനയുടെ അവസാന യൂണിറ്റും തിങ്കളാഴ്ച മീഞ്ചന്തയിലേക്കു മാറും. നേരത്തെ 8 യൂണിറ്റുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ബീച്ച് അഗ്നിരക്ഷാ സേനയുടെ കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് 2023ൽ പൊളിച്ചു...
വിഖ്യാത ഗായിക എസ്. ജാനകി വിടവാങ്ങി, നിലച്ചത് പതിറ്റാണ്ടുകളുടെ ശബ്ദം
വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്...
കോഴിക്കോട് ബീച്ചിൽ തട്ടുകടകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പഴകിയ കൂന്തളും കല്ലുമ്മക്കായയുമാണ് പിടികൂടിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം...









