MTV News

Posts: 4547
Comments: 0

Author Posts

പുഴയിൽ ഇറങ്ങിയ അഞ്ച് യുവാക്കൾ മലവെള്ളപ്പാച്ചിലിൽ കുടുങ്ങി;നാട്ടുക്കാർ രക്ഷപ്പെടുത്തി.

കൂടരഞ്ഞി : പൂവാറൻതോട് ലിസാ വളവിൽ ഉറുമി പുഴയിൽ ഇറങ്ങിയ മലപ്പുറം ജില്ലയിലെ മൊറയൂർ സ്വദേശികളായ യുവാക്കൾ ഇന്നത്തെ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയത്. അഞ്ചു പേർ അടങ്ങുന്ന സംഘമാണ്...

കോഴിക്കോട് കൂടരഞ്ഞിയിൽ 55കാരന് കുത്തേറ്റു.

കോഴിക്കോട്:കൂടരഞ്ഞി സ്വദേശി പൊന്നമ്പേലിൽ ജോയിക്കാണ് കുത്തേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9മണിയോടെയാണ് സംഭവം. അയൽവാസിയായിരുന്ന മുള്ളനാണിക്കൽ മത്തായി...

‘അമ്മച്ചിയെ ചിരിച്ചു കൊണ്ട് യാത്രയാക്കുന്നതിലും മനോഹരമായത് മറ്റെന്തുണ്ട്’;കുടുംബം പറയുന്നു

മരണവീട്ടിൽ മരിച്ചയാളിന്റെ മൃതദേഹത്തിനൊപ്പം കുടുംബാംഗങ്ങൾ ചിരിച്ചുകൊണ്ട് എടുത്ത ഒരു ഫോട്ടോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മരണവീട്ടിൽ‌ ദുഃഖഭാവമില്ലാത്തതിനെ പലരും വിമർശിക്കുമ്പോൾ ചിരിച്ചുകൊണ്ട് ഒരാളെ യാത്രയാക്കുന്നതാണ്...

പെരുവയൽ കൊടശ്ശേരി താഴത്ത് കിണർ ഇടിഞ്ഞു താഴ്ന്നു.

പെരുവയൽ:കൊടശ്ശേരി താഴം കിഴക്കേ ചാലിൽ സുനിൽ കുമാറിന്റെ വീട്ടു മുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. ചൊവ്വാഴ്ച്ച രാവിലെ ആറു മണിയോടെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് കിണർ ഇടിഞ്ഞു താഴ്ന്ന...

കണക്കാഞ്ചേരി നടുക്കണ്ടിയിൽ ലക്ഷ്മിയമ്മ നിര്യാതയായി.

മാവൂർ : അരയങ്കോട് കുറ്റിക്കുളം കണക്കാഞ്ചേരി നടുക്കണ്ടിയിൽ ലക്ഷ്മിയമ്മ (85)നിര്യാതയായി. ഭർത്താവ് പരേതനായ അച്യുതൻ നായർ. മക്കൾ : സുബ്രഹ്മണ്യൻ, ഗോപാലകൃഷ്ണൻ, ശിവദാസൻ, പുഷ്പരാജൻ, രവീന്ദ്രൻ. മരുമക്കൾ...

കോഴിക്കോട് ജില്ലയിൽ ആദ്യമായി ഡിജി ലോക്കർ ക്യാമ്പ് നടത്തി കാരശ്ശേരി ഗ്രാമ പഞ്ചായത്ത്.

മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്തും ജില്ലാ ഭരണകൂടവും ഐടി മിഷനും സംയുക്ത മായിട്ടാണ് ഡിജി ലോക്കർ ക്യാമ്പ് നടത്തിയത്.പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ രേഖകൾ നഷ്ടപ്പെടാതെ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവയ്ക്കാൻ ജില്ലയിൽ...

സി.എച്ച് കെയർ പ്രതിഭാദരം പ്രൗഢമായി

മുക്കം:കാരശ്ശേരിയുടെയും പരിസര പ്രദേശങ്ങളിലെയും ജീവകാരുണ്യ-സേവന-വിദ്യാഭ്യാസ-പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സി.എച്ച് കെയറിൻ്റെ പ്രതിഭാദരം ചടങ്ങ് പ്രൗഢമായി .ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെയും...

ജയ് ജവാൻ, ജയ് കിസാൻ… ശാസ്ത്രത്തിനൊപ്പം നവീകരണവും ചേർത്തുവച്ച് പ്രധാനമന്ത്രി

ദില്ലി : ഇന്ത്യ സ്വാതന്ത്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ രാജ്യം പുതിയ തലങ്ങളിലേക്ക് മുന്നേറുകയാണ്. ആദ്യ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു മുതൽ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി...

കാണ്മാനില്ല

വെള്ളലശ്ശേരി അരയങ്കോട് നെല്ലിക്കോട്ട് ചാലിൽ എ.വി.മനു (36) നെ കാണാതായതായി പരാതി. ഓഗസ്റ്റ് നാലാം തിയ്യതി ജോലി ചെയ്യുന്ന തിരുനൽവേലിയിലുള്ള സഞ്ജീവനി ആയുർവ്വേദ ആശുപത്രിയിലേയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ...

പി.ടി.എം സ്കൂളിൽ സകൗട്ട്സ് ആൻഡ് ഗൈഡ്സ് സകാർ ഫ് ദിനം ആചരിച്ചു.

മുക്കം:/കൊടിയത്തൂർ :കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സകൗട്ട്സ് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ സകാർഫ് ദിനം ആചരിച്ചു. ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സകൗട്സ് ആൻഡ്...