MTV News

Posts: 4547
Comments: 0

Author Posts

ചൂട്ട് സമരം സംഘടിപ്പിച്ചു.

പന്തീരങ്കാവ്:കറന്‍റ് ചാര്‍ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പന്തീരങ്കാവ് കെ എസ് ഇ ബി ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച ചൂട്ട് പ്രതിഷേധം...

നാട്ടൊരുമ 22 ഫുട്ബോൾ ടൂർണമെന്റ് നടത്തി.

മാവൂർ:റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബർ 17ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി മാവൂർ ഏരിയ കമ്മിറ്റി ഇന്നലെ...

തൊള്ളായിരം കണ്ടിയില്‍ സഞ്ചാരികള്‍ക്കുളള വിലക്ക് നീക്കി.

മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയില്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് കേന്ദ്രത്തിലേക്ക്...

നാല് പതിറ്റാണ്ടിന്റെ ഓര്‍മകളുമായി മാമോക്ക്

മുക്കം: നാല് പതിറ്റാണ്ടിന്റെ കലാലയ ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ വീണ്ടും. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം മുക്കം എം.എ.എം.ഒ. കോളേജ് വീണ്ടുമൊരു പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് വേദിയായി. 1982-ല്‍...

ആത്മരക്ഷാ പരിശീലനം.

കട്ടാങ്ങൽ:നായർകുഴി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതിയുടെ ഭാഗമായി ആത്മരക്ഷാ പരിശീലനം നൽകി. കോഴിക്കോട് സിറ്റി പൊലീസ് നാർക്കോട്ടിക് സെല്ലിലെ വനിത സീനിയർ സിവിൽ...

തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

കോടഞ്ചേരി തുഷാരഗിരിയിൽ ഇന്നലെ ഒഴുക്കിൽ പ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) എന്ന കോളേജ് വിദ്യാർത്ഥിയുടെ...

ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നു; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായമഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിൽ ഗുജറാത്ത് തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം വടക്ക്...

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ശക്തമായ മ‍ഴയ്ക്ക് സാധ്യത.

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമാകാന്‍...

കെ.പി. ചാത്തു മാസ്റ്റര്‍ എന്‍ഡോവമെന്റ് വിതരണം ചെയ്തു.

മാവൂർ: അധ്യാപകനും ചാത്തമംഗലം മലയമ്മ എ.യു.പി. സ്‌കൂള്‍ മാനേജരുമായിരുന്ന കെ.പി. ചാത്തു മാസ്റ്ററുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവമെന്റ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി വിതരണം...

പൊലീസുകാരന്‍റെ ബൈക്കിൽ ‘ലിഫ്റ്റടിച്ച്’ പാമ്പ്, തിരിച്ചറിഞ്ഞത് 15 കിലോമീറ്റര്‍ യാത്രയ്ക്ക് ശേഷം…

മാവൂർ : ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പലരും ലിഫ്റ്റ് ചോദിക്കാറുണ്ട്, എന്നാല്‍ അനുവാദമില്ലാതെ ഒരാള്‍ ബൈക്കില്‍ കയറി ലിഫ്റ്റ് അടിച്ചാലോ! പതിവ് പോലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ...