Author Posts
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
തിരുവനന്തപുരം | നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന്...
അനധികൃത മദ്യ നിർമ്മാണത്തിനെതിരെ മാവൂർ പോലീസ് പരിശോധന ഊർജ്ജിതമാക്കി.
മാവൂർ | അനധികൃത മദ്യ നിർമ്മാണത്തിനെതിരെ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി മാവൂർ ആയംകുളത്ത് നടത്തിയ പരിശോധനയിൽ മുന്നൂറ് ലിറ്ററിലധികം വാഷ് പിടികൂടി നശിപ്പിച്ചു. ആയംകുളം എളുമ്പിലാശ്ശേരി വയലിനോട്...
ആഇശക്കെതിരായ കേസ്: പോലീസിനോട് മറുപടി തേടി ഹൈക്കോടതി.
കൊച്ചി | രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സംഭവത്തില്‍ സംവിധായിക ആഇശ സുല്‍ത്താന നല്‍കിയ മുന്‍കര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഈ മാസം 20ന് ചോദ്യം ചെയ്യലിന്...
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി സ്ഥിരീകരണം
ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഇതാദ്യമായി രാജ്യത്ത് ഒരു മരണം സഥിരീകരിച്ചു. 68കാരന്റെ മരണമാണ് കൊവിഡ് വാക്‌സിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കുന്ന പാനല്‍ സ്ഥിരീകരിച്ചത്. വാക്‌സിന്‍...
പഠനോപകരണങ്ങൾ വിതരണം ചെയ്ത് എസ് എഫ് ഐ
മുക്കം | ‘ നമുക്കൊരുക്കാം അവർ പഠിക്കട്ടെ ‘ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് എസ് എഫ് ഐ തിരുവമ്പാടി ഏരിയ കമ്മിറ്റി ഏറ്റെടുത്ത പഠനോപകരണ വിതരണ പദ്ധതിയുടെ...
മെഗാ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
മുക്കം: കോവിഡ് മഹാമാരി പിടിമുറുക്കിയ ഈ സമയത്ത് രക്തദാനത്തിന് പേടി കൂടാതെ മുന്നോട്ടു വന്ന് എല്ലാവരും രക്തം ദാനം ചെയ്യണം എന്ന് ആഹ്വാനം ചെയ്തു കൊണ്ട് ജെ.സി.ഐ...
മിന്നല്‍ പ്രളയങ്ങളും ഉരുള്‍പൊട്ടലും ഉണ്ടായേക്കാം: ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം സജീവമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ അടുത്ത 3 ദിവസം കൂടി ശക്തമായ...
സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622,...
ഇനി പ്രതിദിന പരിധിയില്ല; കാലാവധി തീരും വരെ ‘അൺലിമിറ്റഡ്’ ഡേറ്റ; 5 പ്ലാനുകളുമായി ജിയോ
ആകർഷകമായ പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ എന്നും ഒരു പടി മുന്നിലാണ് റിലയൻസ് ജിയോ. ജനകീയ പ്ലാനുകൾ സാധാരണക്കാർക്കു ഏറെ ഉപകാരപ്രദവുമാണ്. ഇപ്പോൾ വീണ്ടും മികച്ച പ്ലാനുകളുമായി ജിയോ വന്നിരിക്കുന്നു....
രണ്ട് ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണിൽ അടഞ്ഞ് മലയോരം.
താമരശ്ശേരി: കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാക്കാനുറപ്പിച്ചും ശനി ഞായര്‍ ദിവസങ്ങളിൽ പ്രഖ്യാപിച്ച ലോക് ഡൗണിൽ ആകെ അടഞ്ഞ് മലയോരവും. സമ്പൂര്‍ണ...