Author Posts
ഇരുവഞ്ഞിക്കൊരു ജൈവ വേലിയൊരുക്കി യുവാക്കളുടെ മാതൃക.
കൂളിമാട് | ഇടതടവില്ലാതെ കരയിടിച്ചിൽ ഭീഷണി നേരിടുന്ന ഇരുവഞ്ഞിപ്പുഴയുടെ ഇരുവശവും സുരക്ഷിതമാക്കുന്നതിന്റെ മുന്നോടിയായി അക്ഷര കൂളിമാടും എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയും സഹകരിച്ച് ഇരുവഞ്ഞിപ്പുഴയുടെ കൂളിമാട് ഭാഗങ്ങളിലെ...
കൊച്ചി ഫ്‌ളാറ്റ് പീഡന കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍.
കൊച്ചി | കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ തടങ്കലിലിട്ട് ക്രൂരമായി പീഡിപ്പിച്ച പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍. തൃശൂരിലെ മുണ്ടൂരിന് സമീപമുള്ള ഇയാളുടെ വീടിന് അടുത്തുള്ള ഒളിത്താവളത്തില്‍ നിന്ന് രാത്രി...
സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673,...
പാഴൂര്‍ പോസ്റ്റാഫീസിന് മുന്നില്‍ ധര്‍ണാ സമരം നടത്തി.
കൂളിമാട് | ഭരണഘടനാസംരക്ഷണസമിതിയുടെ ആഭിമുഘ്യത്തില്‍ ലക്ഷദീപിന് ഐക്യദാര്‍ഢൃം പ്രഖൃാപിച്ച് കൊണ്ട് പാഴൂര്‍ പോസ്റ്റാഫീസിന് മുന്നില്‍ ധര്‍ണാ സമരം നടത്തി. ഡോ:സി.കെ ഷമീം അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ചൂലൂര്‍...
ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഡ്യം.
പെരുവയൽ:ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൂവ്വാട്ടു പറമ്പ് മേഖലയിൽ പൂവ്വാട്ടു പറമ്പ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ സമരം ഐ.എൻ.എൽ നേതാവ് പി.പി...
പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സമരം
ചെറൂപ്പ : ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ലക്ഷദ്വീപിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടും പ്രഫുൽകോഡ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ചെറൂപ്പ പോസ്റ്റ് ഓഫീസിനു മുന്നിൽ...
കനിവ് കൾച്ചറൽ മൂവ്മെൻറ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
പെരുവയൽ:കനിവ് കൾച്ചറൽ മൂവ്മെൻറ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് മഹാമാരി മൂലം ലോക്കഡോൺ സമയങ്ങളിൽ ദുരിതമനുഭവിക്കുന്ന വീടുകളിലേക്ക് പൂവാട്ടുപറമ്പിലെ സന്നദ്ധ സംഘടനയായ കനിവ് കൾച്ചറൽ മൂവ്മെൻ്റിൻ്റെ...
കൊടിയത്തൂർ പഞ്ചായത്ത് അറിയിപ്പ്.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ 18 വയസ്സിന് മുകളിലുള്ള എല്ലാവരും ഈ ഗൂഗിൾ ഫോമിൽ നിങ്ങളുടെ വിവരങ്ങൾ ചേർക്കേണ്ടതാണ്. 📌ജൂൺ 13 ന് വൈകു: 5 മണിക്ക് മുമ്പ്...
മുക്കത്ത് വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം
മുക്കം കുറ്റിപ്പാല മാമ്പറ്റ ബൈപ്പാസിൽ പുറ്റാട്ട് റോഡിന് സമീപത്ത് വാഹനാപകടത്തിൽബൈക്ക് യാത്രക്കാരായ രണ്ടു പേരും തൽക്ഷണം മരിച്ചു. അഗസ്ത്യൻമുഴി തടപറമ്പ് സ്വദേശികളായ അനന്തു(19), സ്നേഹ (13) എന്നിവരാണ്...
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2014 സ്‌കീം 2017 പ്രവേശനം ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരേയും 170...