Author Posts
300 കോടി ഡോളര്‍ സമാഹരിക്കാന്‍ ഫ്ലിപ്കാര്‍ട്ട്
ബെംഗളൂരു | വാള്‍മാര്‍ട്ട് നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഇ- വാണിജ്യ ഭീമനായ ഫ്ലിപ്കാര്‍ട്ട് 300 കോടി ഡോളര്‍ നിക്ഷേപം സമാഹരിക്കുന്നു. സോഫ്റ്റ് ബേങ്ക് ഗ്രൂപ്പ്, മറ്റ് നിരവധി പരമോന്നത സ്വത്ത്...
സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് വില്‍പ്പന മേള
ബെംഗളൂരു | സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ളവക്ക് വമ്പന്‍ വിലക്കിഴിവുമായി ആമസോണും ഫ്ളിപ്കാര്‍ട്ടും. ആമസോണ്‍ മൊബൈല്‍ സേവിംഗ്‌സ് ഡേയ്‌സ് നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 12ന് അവസാനിക്കും. ഫ്ളിപ്കാര്‍ട്ട് സെയില്‍ ജൂണ്‍ 13നാണ്...
പ്ലസ് ടു ക്ലാസുകള്‍ പ്ലസ് വണ്‍ പരീക്ഷക്ക് ഒരുമാസം മുമ്പ് നിര്‍ത്തിവെക്കും; ആശങ്ക വേണ്ടെന്ന് കൈറ്റ് വിക്‌റ്റേഴ്‌സ്
തിരുവനന്തപുരം | പ്ലസ് വണ്‍ പരീക്ഷയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തില്‍ പ്ലസ് ടുവിനുള്ള ഫസ്റ്റ്‌ബെല്‍ 2.0 ക്ലാസുകള്‍ നടത്തുമെന്ന് കൈറ്റ് വിക്‌റ്റേഴ്‌സ്. പ്ലസ് ടു ക്ലാസുകള്‍ പ്ലസ് വണ്‍...
ഞായറാഴ്ച്ച 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച്ച 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ...
പ്രത്യേക അറിയിപ്പ്
എല്ലാവിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2021 ജൂൺ മാസത്തെ റേഷൻ വിഹിതം. ജൂൺ മാസത്തെ റേഷൻ വിതരണം നാളെ (10.06.2021) മുതൽ ആരംഭിക്കുന്നു.മേയ് മാസത്തെ കിറ്റ് വിതരണം...
സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619,...
അശ്രദ്ധവും-അമിത ആത്മ വിശ്വാസത്തോടെയുള്ള ഇടപെടൽ വിനയാകും; മുന്നറിയിപ്പുമായി കേരള പൊലീസ്
സോഷ്യല്‍ മീഡിയ വഴിയുള്ള തട്ടിപ്പുകളിൽ സുപ്രധാന മുന്നറിയിപ്പുമായി കേരള പൊലീസ്. സാമൂഹിക മാധ്യമങ്ങളിലെ അശ്രദ്ധമായ ഉപയോഗവും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും വിനയാകുമെന്നും സൂക്ഷിക്കണമെന്നും കേരള പൊലീസ് വ്യക്തമാക്കി....
ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ
ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. കല്‍ല്‍ക്ഷോഭവും കൊവിഡും മറ്റും കാരണം മാസങ്ങളോളം കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മിക്ക ബോട്ടുകളും കടലില്‍ പോയിരുന്നില്ല. അടുത്ത ദിവസങ്ങളിലാണ്...
നിങ്ങൾക്ക് പ്രമേഹമുണ്ടോ? ഈ നാല് ഭക്ഷണങ്ങൾ പരീക്ഷിച്ചുനോക്കൂ…
പ്രമേഹം കണ്ടെത്തിയാൽ, അത് വളരെക്കാലം നിലനിൽക്കും. നിങ്ങളുടെ ജീവിതശൈലി നിയന്ത്രിക്കുക എന്നതാണ് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള ഒരു മാർഗം. അതിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടെങ്കിൽ, രോഗം വീണ്ടും സങ്കീർണ്ണമാകുകയോ...
മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും; മഹാരാഷ്ട്രയിൽ തെക്കുപടിഞ്ഞാൻ മൺസൂണെത്തി
മുംബൈ : തെക്കുപടിഞ്ഞാൻ മൺസൂൺ എത്തിയതോടെ വെള്ളപ്പൊക്കഭീതിയിൽ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളും മുംബൈ നഗരവും. പ്രവചിച്ചതിനും ഒരു ദിവസം മുമ്പാണ് മൺസൂൺ സംസ്ഥാനത്തെത്തിയത്. കനത്ത മഴയിൽ റോഡുകളും...