Author Posts
അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ജൂണ്‍ 11 നുള്ളില്‍ ശക്തമായ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ന്യൂന മര്‍ദ്ദമുള്ള പ്രദേശം ചുഴലിക്കാറ്റായി മാറാനും...
സി.എ പരീക്ഷ: പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരം.
ന്യൂഡൽഹി: ജൂലായിൽ നടക്കാനിരിക്കുന്ന സി.എ ഫൗണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ പരീക്ഷകൾക്കായുള്ള പരീക്ഷാകേന്ദ്രം മാറ്റാൻ അവസരമൊരുക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ). ജൂൺ 9...
കരസേനയില്‍ 191 ഒഴിവ്; ജൂണ്‍ 23 വരെ അപേക്ഷിക്കാം.
കരസേനയിലെ ഷോർട്ട് സർവീസ് കമ്മിഷന് അപേക്ഷിക്കാം. പുരുഷന്മാരുടെ എസ്.എസ്.സി. (ടെക്)-57-ലേക്കും വനിതകളുടെ എസ്.എസ്.സി.ഡബ്ല്യു. (ടെക്)-28-ലേക്കും വിധവകൾക്കുള്ള എസ്.എസ്.ഡബ്ല്യു. (നോൺ ടെക്) (നോൺ യു.പി.എസ്.സി.) വിഭാഗങ്ങളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്....
ഇരട്ടപ്രഹരമായി ഇന്ധന വില, പെട്രോളിനും ഡീസലിനും ഇന്നും വില വർധിപ്പിച്ചു
ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും ആണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ...
വാഴക്കാട് ഫാമിലി ഹെൽത്ത് സെൻ്ററിൽ ബ്ലഡ് ബാങ്ക് ആരംഭിക്കണം ആരോഗ്യ മന്ത്രിക്ക് കത്ത് നൽകി
വാഴക്കാട്: പ്രവർത്തനസജ്ജമായി നിൽക്കുന്ന ഫാമിലി ഹെൽത്ത് സെൻ്ററിൽ ബ്ലഡ് ബാങ്ക് കൂടി ആരംഭിക്കണമെന്ന് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്ആധുനിക സൗകര്യങ്ങളോടുകൂടി ഉദ്ഘാടനത്തിനു തയ്യാറായി നിൽക്കുന്ന ഫാമിലി ഹെൽത്ത് സെൻററിൽ...
‘വാക്സീന്‍ വിതരണം രോഗികളുടെഎണ്ണവും ജനസംഖ്യയും കണക്കാക്കി’; പുതുക്കിയ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ച് കേന്ദ്രം
ന്യൂഡൽഹി: വാക്സീൻ നയത്തിന്‍റെ പുതുക്കിയ മാർഗ്ഗരേഖ കേന്ദ്രം പുറത്തിറക്കി. രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങൾക്ക് കേന്ദ്രം വാക്സിൻ വിതരണം ചെയ്യുക. 18നും 44 നും ഇടയിലുള്ളവരിൽ...
അങ്ങാടിയും റോഡും ശുചീകരിച്ചു
മാവൂർ : സിഗ്‌സാഗ് കലാ കായിക വേദി മെമ്പർമാരും ആർ.ആർ ടി പ്രവർത്തരും ചേർന്ന് കൽപള്ളി അങ്ങാടി മുതൽ കോളക്കോട്ട് താഴം വരെയുള്ള റോഡിലെ മാലിന്യങ്ങളും ഇരുവശങ്ങളിലുമായി...
കുന്ദമംഗലം കോടതി കെട്ടിട നവീകരണം 1 കോടി രൂപയുടെ ഭരണാനുമതി
കുന്ദമംഗലം| കോടതി കെട്ടിട നവീകരണത്തിന് 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള കോടതി കെട്ടിടത്തിന്റെ പൗരാണിക പ്രാധാന്യം...
കൊതുക് നശീകരണത്തിന് വിഖായയുടെ നേതൃത്വത്തിൽ ഫോഗിംങ് നടത്തി.
പാഴൂർ : പാഴൂരിൽ ഡങ്കിപ്പനി സ്ഥിതീകരിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പും, SKSSF വിഖായയും സംയുക്തമായി ഫോഗിംങ് ചെയ്തു.JHI റഷീദ് സർ, വാർഡ് മെമ്പർ ഇ പിവത്സല, ആശാ...
ഐ എസ് എല്ലിൽ ഇനി കളത്തിൽ നാലു വിദേശ താരങ്ങൾ മാത്രം
ഐ എസ് എല്ലിലെ വിദേശ താരങ്ങളുടെ എണ്ണം നാലാക്കി കുറക്കാൻ തീരുമാനമായി.2021-22 സീസൺ മുതൽ വിദേശ താരങ്ങളുടെ എണ്ണം കുറയും. പുതിയ സീസണിൽ ഒരു ടീമിന് ഒരു...