Author Posts
കല്ലാട്ട് കൃഷ്ണൻ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും ഡിസംബർ 4 ന്.
മാവൂർ:സ്വാദതന്ത്ര സമര സേനാനിയും പ്രമുഖ കമ്മ്യൂണിസ്റ് നേതാവുമായ കല്ലാട്ട് കൃഷ്ണൻ അനുസ്മരണ സമ്മേളനം ഡിസംബർ 04 ന് മാവൂർ പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. മുതിർന്ന...
കഞ്ചാവുമായി കള്ളന്‍തോട് സ്വകാര്യ പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥിയെ മുക്കം പൊലീസ് പിടികൂടി.
മുക്കം: കളന്‍തോട് സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ പോളിടെക്നിക് വിദ്യാര്‍ഥി കഞ്ചാവുമായി പൊലീസ് പിടിയിലായി. കാരശ്ശേരി കക്കാട് കോയിലോത്ത്കണ്ടി അഫ് ലഹ് ഫുആദ് (20) ആണ് മുക്കം പൊലീസിന്‍െറ...
പ്രവേശന വിലക്ക് പിൻവലിച്ച് സൗദി.
റിയാദ്:2021 ഡിസംബർ ഒന്ന് മുതൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ടു പ്രവേശിക്കാൻ അനുമതി. അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ആണ് സൗദിയിൽ ഇതിനായി പൂർത്തിയാക്കേണ്ടത്. ഇതുവരെ...
സ്മൃതി സംഗമം നടത്തി.
മാവൂർ:’1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതി കാലങ്ങൾ’ മലബാർ സമര വാർഷികത്തിന്റെ ഭാഗമായി സ്മൃതി സംഗമം നടത്തി. എസ് വൈ എസ് കുന്നമംഗലം സോൺ സാംസ്കാരിക ഡയറക്ടറേറ്റിന്റെ നേതൃത്യത്തിലാണ്...
കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.
മാവൂർ:പനങ്ങോടിന് സമീപം കൃഷിയിടത്തിലിറങ്ങിയ കാട്ടു പന്നിയെ കഴിഞ്ഞ ദിവസം രാത്രി ഫോറെസ്റ്റിന്റെ അനുമതിയോടെ സി എം ബാലൻ വെടിവെച്ചിരുന്നു. വെടിയേറ്റ പന്നി തൊട്ടടുത്ത കിണറിൽ ചാടി. ഇന്ന്...
വായോളി ഫാത്തിമ (84)നിര്യാതയായി.
മാവൂർ:കൽപള്ളി പരേതനായ വായോളി മുഹമ്മദ് കുട്ടിയുടെ ഭാര്യ വായോളി ഫാത്തിമ (84)നിര്യാതയായി. മക്കൾ:മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, ആയിഷ, സുഹ്‌റ, സുബൈദ അധ്യാപിക (കൊടുവള്ളി ഗവണ്മെന്റ് ഹയർ...
കോഴിക്കോട് ജില്ലയില്‍ 387 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 387 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. ഒരാളുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം...
പെട്രോൾ വിലവർധനവിനൊപ്പം ജനങ്ങളെ നട്ടം തിരിക്കുന്ന റീച്ചാർജ് നിരക്ക് വർധന.
കാസര്‍കോട്: ഭക്ഷ്യവസ്തുക്കള്‍ക്ക്, ഇന്ധനത്തിന്, പാചകവാതകത്തിന് എന്നുവേണ്ട എല്ലാ ആവശ്യവസ്തുക്കള്‍ക്കും വിലവര്‍ധിക്കുകയാണ്. നാമറിയാതെ നമ്മുടെ അവശ്യവസ്തുവായി മാറിയ മൊബൈല്‍ ഇന്റര്‍നെറ്റിനും വിലവര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനികള്‍. മൊബൈല്‍ റീച്ചാര്‍ജ് വിലവര്‍ധന...
ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും ഫലം പോസിറ്റീവായി;കുഞ്ഞ് അനുപമയുടേത് തന്നെ.
തിരുവനന്തപുരം | അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റര്‍ ഓഫ് ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ ് കുഞ്ഞ്...
മലബാർ സമരം സ്വാതന്ത്രസമര ചരിത്രത്തിലെ രജതരേഖ- പ്രഫ. എ പി അബ്ദുൽ വഹാബ്.
കൊടുവള്ളി : മലബാർ സമരം നാല് നൂറ്റാണ്ട് കാലത്തോളം വൈദേശികാധിപത്യത്തിനെതിരെ മലബാറിലെ ജനങ്ങൾ ജാതി മതത്തിനതീതമായി തോളോട് തോൾ ചേർന്ന് നടത്തിയ സമരങ്ങളുടെ പര്യവസാനമായിരുന്നു എന്നും എന്നിട്ടും...








