MTV News

Posts: 4975
Comments: 0

Author Posts

ഭർത്താവിനെ മുൻ കാമുകിക്ക് വിവാഹം കഴിച്ച് നല്‍കി ഭാര്യ.

തന്റെ ഭർത്താവിനെ മുൻ കാമുകിക്ക് വിവാഹം കഴിച്ച് നൽകി ഭാര്യ. തിരുപ്പതി ജില്ലയിലെ ഡക്കിലിയിലെ അംബേദ്കർ നഗറിൽ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആന്ധ്രയിലെങ്ങും വൈറലാണ്...

കോഴിക്കോട്ട് 16കാരിയെ ബലാത്സംഗം ചെയ്ത് പ്ലാറ്റ്ഫോമിൽ തള്ളി, 4 പേർ പിടിയിൽ.

കോഴിക്കോട്ട് പതിനാറുകാരിയെ ബലാത്സംഗം ചെയ്തു പ്ലാറ്റ്ഫോമിൽ തള്ളി. ഉത്തര്‍പ്രദേശ് സ്വദേശിയായ 16കാരിയാണ് ക്രൂരബലാത്സംഗത്തിന് ഇരയായത്.കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ യുപി സ്വദേശികളായ...

മുഖംമൂടി ധരിച്ച് ആസൂത്രിത ആക്രമണം, കലാപം തടഞ്ഞത് പൊലീസ്, പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ മുഖ്യമന്ത്രി.

തിരുവനന്തപുരം:പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത ആക്രമണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമണങ്ങളാണ് ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുവര്‍ ഫ്രണ്ട് നടത്തിയെന്നും മുഖ്യമന്ത്രി...

കടം ചോദിച്ചു എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടി, മാസ്ക് വച്ചുപോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയെന്ന് അനൂപ്.

തിരുവനന്തപുരം:സഹായം ചോദിച്ച്‌ എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടിയെന്ന് 25 കോടിയുടെ ഓണം ബംപര്‍ അടിച്ച അനൂപ്.കടം ചോദിക്കാന്‍ എത്തുന്നവരെ കൊണ്ട് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും അനൂപ് പറയുന്നു....

വെടിക്കെട്ട് ബാറ്റിംഗുമായി രോഹിത്, രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് തകർത്ത് ഇന്ത്യ.

നാഗ്പുര്‍: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ നാല്...

നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു, ചോദ്യം ചെയ്യും.

കൊച്ചി:ശ്രീനാഥ് ഭാസിക്കെതിരെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ നടനെതിരെ കേസെടുത്തു.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ നടനെ ചോദ്യം ചെയ്യും. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയിലെ ആരോപണം. ചട്ടമ്പി എന്ന...

നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു, ചോദ്യം ചെയ്യും.

കൊച്ചി:ശ്രീനാഥ് ഭാസിക്കെതിരെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ നടനെതിരെ കേസെടുത്തു.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ നടനെ ചോദ്യം ചെയ്യും. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയിലെ ആരോപണം. ചട്ടമ്പി എന്ന...

ഹര്‍ത്താലില്‍ 51 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ അക്രമം; 31 ലക്ഷം രൂപയുടെ നഷ്ടം.

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ 51 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നാശനഷ്ടമുണ്ടായിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മുപ്പതോളം ബസ്സുകളുടെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ 11...

ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച് ഡ്രൈവർ.

മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഡ്യൂട്ടിക്കെത്തിയത് ഹെല്‍മറ്റ് ധരിച്ച്‌.എറണാകുളം ജില്ലയില്‍ കെഎസ്‌ആര്‍ടിസി ബസ് ഓടിക്കുന്ന ലത്തീഫ് പി എസ് ആണ് കല്ലേറില്‍ നിന്ന്...

കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി, കുറ്റം ചെയ്തിട്ടില്ലെന്നും ജിതിൻ.

തിരുവനന്തപുരം:കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും കുറ്റം സമതിപ്പിച്ചതാണെന്നും എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ ജിതിന്‍.ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്നു വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോൾ...