Author Posts
നഗരസഭയുടെ നീന്തി വാ മക്കളെ പദ്ധതി മൂന്നു വയസ്സുകാരി നീന്തി ഉദ്ഘാടനം ചെയ്തത് ഏവർക്കും കൗതുകമായി
മുക്കം: വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നടത്തി സർട്ടിഫിക്കറ്റ് നൽകാനുള്ള മുക്കം നഗരസഭ യുടെ പദ്ധതിയായ ‘നീന്തി വാ മക്കളേ’ പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ആദ്യഘട്ടമായി നീന്തൽ അറിയാവുന്ന വിദ്യാർഥികൾക്ക്...
ചുരം സംരക്ഷണ സമിതി പ്രവർത്തകർ പ്രതിഷേധ പ്രകടനവും ഉപരോധ ധർണ്ണയും നടത്തി.
അടിവാരം വയനാട് ചുരം സംരക്ഷണ സമിതി എന്ന സംഘടനയുടെ റജിസ്ട്രേഷൻ പുതുക്കലുകൾ എക്സിക്യൂട്ടീവ് യോഗമോ ജനറൽ ബോഡി യോഗമോ ചേരാതെ വ്യക്തി താൽപര്യങ്ങൾക്കനുസൃതമായി നടത്തിയതിനെതിരെ അടിവാരം അങ്ങാടിയിൽ...
ചാത്തമംഗലം പഞ്ചായത്തിൽ 45 ലക്ഷം രൂപയുടെ പദ്ധതികൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് പദ്ധതികൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കൊന്നരയിൽതാഴം പാറക്കണ്ടി റോഡിൻ്റെയും...
പഞ്ചായത്ത് ഓഫീസ് ദുരുപയോഗം;പ്രതിഷേധ മാർച്ച് നടത്തി.
പെരുവയൽ:രാത്രിയുടെ മറവിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ കയറി ക്രമക്കേട് നടത്താനുള്ള യു ഡി.എഫ് ഭരണസമിതി അംഗങ്ങളുടെ ശ്രമം അവസാനിപ്പിക്കുക.ഗ്രാമ പഞ്ചായത്തിനെ അഴിമതിയുടെ സങ്കേതമാക്കാനുള്ളക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ്റെധിക്കാരം...
ജനജാഗ്രത സമിതി സംയുക്ത യോഗം ചേർന്നു.
കട്ടാങ്ങൽ:കാട്ടുപന്നി ശല്യം രൂക്ഷമായ ചാത്തമംഗലം മാവൂർ ഗ്രാമപഞ്ചായത്തുകളുടെ ജനജാഗ്രത സമിതി സംയുക്ത യോഗം ചേർന്നു. പന്നി ശല്യം പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം നടത്തിയത്. ചാത്തമംഗലം...
ചാത്തമംഗലം – പാലക്കാടി റോഡ് നവീകരണം;പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
കട്ടാങ്ങൽ :ചാത്തമംഗലം – പാലക്കാടി റോഡിൻ്റെ ഇഴഞ്ഞു നീങ്ങുന്ന നവീകരണ പ്രവർത്തി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രയാസത്തിന് പരിഹാരം കാണണമെന്നും പ്രവൃത്തി ത്വരിതഗതിയിലാക്കണമെന്നും പ്രശ്നത്തിൽ സ്ഥലം എം.എൽ.എ...
കലാ-കായിക – പ്രവൃത്തി പരിചയ അധ്യാപകരുടെ നേതൃത്ത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
മാവൂർ:സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പള വർദ്ധനവിനായി സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടുക, വെട്ടി കുറച്ച വേതനം പുനസ്ഥാപിക്കുക, സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം ഒരു അധ്യാപകന് രണ്ട് സ്കൂളായി പരിമിതപ്പെടുത്തുക...
പി. എഫ് പെൻഷർകാരോട് അവഗണന;നിൽപ്പ് സമരം നടത്തി.
മാവൂർ:പി.എഫ് പെൻഷൻകാരോട് കേന്ദ്ര സർക്കാറിന്റെ അവഗണനക്കെതിരെ നിൽപ്പ് സമരം നടത്തി. മാവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ പി. എഫ് പെൻഷനേഴ്സ് അസോസിയേഷൻ മാവൂർ യൂണിറ്റിന്റെ നേതൃത്യത്തിലാണ് നിൽപ്പ്...
മഴ തോരുന്നു;സംസ്ഥാനത്ത് ഇന്ന് അലർട്ടുകളില്ല
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് എവിടെയും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. അറബിക്കടലിൽ ചക്രവാതചുഴി തുടരുന്നുണ്ട്. കര്‍ണാടക തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി...
ചാലിയാറിനെ മികച്ച ജല ടൂറിസം മേഖലയാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന ഡ്രീം ചാലിയാർ വാട്ടർ ടൂറിസം പദ്ധതിയുടെ വിളംമ്പരം നടന്നു.
മാവൂർ:ഊർക്കടവിലെ ലേക്ക് സൈഡ് വാട്ടർ സ്പോട്സ് കോംപ്ലക്സ് സെൻ്ററിലാണ് വിളംമ്പര ചടങ്ങ് നടന്നത്.ഏപ്രിൽ മാസം ആരംഭിക്കുന്ന ഡ്രീം ചാലിയാർ വാട്ടർ സ്പോട്സിൻ്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് വിളംബരം...









