Author Posts
സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച മാവൂർ ജിഎച്ച്എസ് പ്രധാന അധ്യാപികയെ അനുമോദിച്ചു
മാവൂർ :സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച മാവൂർ ജിഎച്ച്എസ് മുൻ പ്രധാന അധ്യാപിക യു.സി. ശ്രീലതയെ അനുമോദിച്ചു.ബി ജെ പി കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്....
ഒഡീഷ ട്രെയിന്‍ ദുരന്തം: അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ, 5 പേര്‍ കസ്റ്റഡിയില്‍
ദില്ലി: ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ. 5 പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് സിബിഐ.ബെഹനഗ റെയില്‍വേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറുമാണ്...
പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണം: ‘മാരിയില്ലാ മഴക്കാലം’ കാമ്പയിനുമായി ആരോഗ്യ വകുപ്പ്
മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍...
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പും
അടുത്ത മൂന്നു ദിവസം കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് കാലവര്‍ഷക്കാറ്റും ശക്തമായിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത്...
കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി 15 മുതല്‍
മലപ്പുറം അടക്കം വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ലക്ഷദ്വീപ്, മാഹി നിവാസികള്‍ക്കുമായി സംഘടിപ്പിക്കുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ജൂണ്‍ 15 മുതല്‍ 20 വരെ തീയതികളിലായി...
തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫീസില്‍ ഇഡി റെയ്ഡ്
തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ ഇഡി റെയ്ഡ്. വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫീസിലാണ് പരിശോധന. സെന്തിലിന്റെ സഹോദരന്റെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും കഴിഞ്ഞ ആഴ്ച ഇഡി പരിശോധന നടത്തിയിരുന്നു....
കോഴിക്കോട് പേരാമ്പ്രയിൽ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം
കോഴിക്കോട് : പേരാമ്പ്രയിൽ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യം സംഭരണ കേന്ദ്രത്തിലാണ് ഇന്നലെ രാത്രി 11 മണിയോടെ തീപ്പിടുത്തം ഉണ്ടായത്. പരിസരത്തെ...
യു.സി. ശ്രീലതക്ക് സംസ്ഥാന അധ്യാപക അവാർഡ്
2021-22 ലെ സംസ്ഥാന അധ്യാപക അവാർഡ്മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കഴിഞ്ഞ മാസം വിരമിച്ച പ്രധാന അധ്യാപിക ആയിരുന്നയു.സി. ശ്രീലതക്ക് ലഭിച്ചു. മാവൂർ ഗവ:...
ശവപ്പെട്ടിയില്‍ നിന്ന് മുട്ടുന്ന ശബ്ദം; ആശുപത്രി അധികൃതര്‍ മരിച്ചെന്ന് വിധിയെഴുതിയ 76കാരിക്ക് ‘പുനര്‍ജന്മം
ആശുപത്രി അധികൃതര്‍ മരിച്ചെന്ന് വിധിയെഴുതിയ 76കാരിക്ക് ‘പുനര്‍ജന്മം’. ബെല്ല മൊണ്ടോയ എന്ന സ്ത്രീയാണ് ‘മരിച്ച്’ രണ്ടാം ദിവസം ഉയിര്‍ത്തെഴുന്നേറ്റത്. ഇക്വഡോറിലെ ബാബാഹോയോ നഗരത്തിലാണ് സംഭവം നടന്നത്.ബെല്ലയെ കിടത്തിയ...
കർണാടക തന്ത്രങ്ങളുമായി മധ്യപ്രദേശ് പിടിയ്ക്കാൻ കോൺഗ്രസ്; 5 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി പ്രിയങ്ക ഗാന്ധി
കർണാടകയിൽ വലിയ ഭൂരിപക്ഷത്തിൽ ബിജെപിയെ തറ പറ്റിക്കാനായതിന്റെ ആത്മവിശ്വാസത്തിൽ മധ്യപ്രദേശും പിടിയ്ക്കാൻ കോൺഗ്രസ്. ഈ വർഷം നവംബറിലാണ് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി അഞ്ച് തെരഞ്ഞെടുപ്പ്...









