Author Posts
17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; തെരഞ്ഞെടുപ്പ് കമ്മിഷന്‍
17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പേര് പട്ടികയില്‍ ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ ല്‍കാം. ഇതോടെ, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ജനുവരി...
എ.കെ.ജി സെന്റർ ആക്രമണ കേസ്; ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും
എ.കെ.ജി സെന്റർ ആക്രമണ കേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്.മധുസൂധനന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രാഥമിക തെളിവുകളെല്ലാം ശേഖരിച്ച പ്രത്യേക സംഘത്തിനു...
യു.ഡി.എഫ് പ്രതിനിധികൾ ഇറങ്ങിപ്പോയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗം;ഓളിക്കൽ ഗഫൂർ
കട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും യു.ഡി.എഫ് പ്രതിനിധികൾ ഇറങ്ങിപ്പോയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു....
ചൂട്ട് സമരം സംഘടിപ്പിച്ചു.
പന്തീരങ്കാവ്:കറന്‍റ് ചാര്‍ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പന്തീരങ്കാവ് കെ എസ് ഇ ബി ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച ചൂട്ട് പ്രതിഷേധം...
നാട്ടൊരുമ 22 ഫുട്ബോൾ ടൂർണമെന്റ് നടത്തി.
മാവൂർ:റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബർ 17ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി മാവൂർ ഏരിയ കമ്മിറ്റി ഇന്നലെ...
തൊള്ളായിരം കണ്ടിയില്‍ സഞ്ചാരികള്‍ക്കുളള വിലക്ക് നീക്കി.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയില്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് കേന്ദ്രത്തിലേക്ക്...
നാല് പതിറ്റാണ്ടിന്റെ ഓര്‍മകളുമായി മാമോക്ക്
മുക്കം: നാല് പതിറ്റാണ്ടിന്റെ കലാലയ ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ വീണ്ടും. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം മുക്കം എം.എ.എം.ഒ. കോളേജ് വീണ്ടുമൊരു പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് വേദിയായി. 1982-ല്‍...
ആത്മരക്ഷാ പരിശീലനം.
കട്ടാങ്ങൽ:നായർകുഴി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതിയുടെ ഭാഗമായി ആത്മരക്ഷാ പരിശീലനം നൽകി. കോഴിക്കോട് സിറ്റി പൊലീസ് നാർക്കോട്ടിക് സെല്ലിലെ വനിത സീനിയർ സിവിൽ...
തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.
കോടഞ്ചേരി തുഷാരഗിരിയിൽ ഇന്നലെ ഒഴുക്കിൽ പ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) എന്ന കോളേജ് വിദ്യാർത്ഥിയുടെ...
ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നു; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായമഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിൽ ഗുജറാത്ത് തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം വടക്ക്...








