MTV News

Posts: 4970
Comments: 0

Author Posts

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ശക്തമായ മ‍ഴയ്ക്ക് സാധ്യത.

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമാകാന്‍...

കെ.പി. ചാത്തു മാസ്റ്റര്‍ എന്‍ഡോവമെന്റ് വിതരണം ചെയ്തു.

മാവൂർ: അധ്യാപകനും ചാത്തമംഗലം മലയമ്മ എ.യു.പി. സ്‌കൂള്‍ മാനേജരുമായിരുന്ന കെ.പി. ചാത്തു മാസ്റ്ററുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവമെന്റ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി വിതരണം...

പൊലീസുകാരന്‍റെ ബൈക്കിൽ ‘ലിഫ്റ്റടിച്ച്’ പാമ്പ്, തിരിച്ചറിഞ്ഞത് 15 കിലോമീറ്റര്‍ യാത്രയ്ക്ക് ശേഷം…

മാവൂർ : ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പലരും ലിഫ്റ്റ് ചോദിക്കാറുണ്ട്, എന്നാല്‍ അനുവാദമില്ലാതെ ഒരാള്‍ ബൈക്കില്‍ കയറി ലിഫ്റ്റ് അടിച്ചാലോ! പതിവ് പോലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ...

2021- 22 പ്ലസ്‌ടു സയൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

കട്ടാങ്ങൽ :2022 പ്ലസ്‌ടു സയൻസ് പരീക്ഷയിൽ എക്സലൻറ് കോച്ചിങ് സെന്ററിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെ എക്സലൻറ് അനുമോദിച്ചു. പരിപാടി ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ...

എളേറ്റില്‍ തറോല്‍ മുഹമ്മദ് മുസ്ഥഫ(21) നിര്യാതനായി.

എളേറ്റില്‍ തറോല്‍ കുറേരിമ്മല്‍ മജീദ് മുസ്ലിയാരുടെ മകന്‍ കെ പി മുഹമ്മദ് മുസ്ഥഫ(21) നിര്യാതനായി. എസ് എസ് എഫ് തറോല്‍ യൂണിറ്റ് മുന്‍ പ്രസിഡണ്ടാണ്. ഇന്ന് രാവിലെ...

പതങ്കയം അപകടം: അവലോകന യോഗം ചേർന്നു

കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഹുസ്നി മുബാറക്കിനു വേണ്ടിയുള്ള തിരച്ചിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയുടെ നേതൃത്വത്തിലാണ് യോഗം...

എസ് എഫ് ഐ പ്രതിഷേധിച്ചു.

മുക്കം:ധീര രക്തസാക്ഷി ധീരജിന്റെ കൊലപാതികളെ വെള്ളപൂശുന്ന KPCC പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ SFI തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം ടൗണിൽ കെ സുധാകരന്റെ കോലം...

ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു.

മാവൂർ:ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്രം സ്വദേശി ഷാജു (43) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

ആതുര സേവന രംഗത്ത് മാതൃകയാണ് ഈ നാട്ടുകാർ; പാഴൂർ ആംബുലൻസ് സർവീസ് നാടിന് സമർപ്പിച്ചു.

പാഴൂർ: മേഖലയിലെ അപകടങ്ങളിലെ രക്ഷാ പ്രവര്‍ത്തനത്തിനും, ഹോം കെയറിനും ഇനി പാഴൂർ ആംബുലന്‍സ് സര്‍വീസും. നാട്ടുകാരുടെ ഒത്തൊരുമയിലൂടെ ആംബുലൻസ് വാങ്ങാൻ ആവശ്യമായ തുക കുറഞ്ഞ ദിവസങ്ങൾക്കകം സമാഹരിച്ചാണ്...

ഈദ്ഗാഹിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു.

മുക്കം: മൂക്കത്ത് നഫ് ന കോപ്ലക്സിൽ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറി കാരമൂല കുമാരനല്ലൂർ...