Author Posts
ഭരണഘടനക്കെതിരായ പരാമര്‍ശം: സജി ചെറിയാനെതിരെ കേസെടുക്കണമെന്നാവശ്യം, രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം
തിരുവനന്തപുരം; ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്.മന്ത്രിക്കെതിര RYF , ഡിജിപിക്ക് പരാതി നല്‍കി.ഭരണഘടനയെ അപമാനിച്ച...
എസ് എഫ് ഐ വിദ്യാർത്ഥി പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു.
മുക്കം:ജൂലായ് 2 അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വർഗീയതക്കും വലതുപക്ഷ നുണപ്രചാരണങ്ങൾക്കുമെതിരെ എസ് എഫ് ഐ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം SK പാർക്കിൽ വിദ്യാർത്ഥി പ്രതിരോധ...
ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇറാനില്‍ രണ്ട് ഭൂചലനം.
ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇറാനില്‍ രണ്ട് ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ തെക്കന്‍ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. രണ്ട് ഭൂചലനങ്ങള്‍ക്ക് ഇടയില്‍...
മാവൂർ പഞ്ചായത്ത് പ്രസിഡന്റ് രാജി സമർപ്പിച്ചു.
മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ രാജി സമർപ്പിച്ചു. മുന്നണി ധാരണയനുസരിച്ച് നേതൃസ്ഥാനം ഒന്നര വർഷം പൂർത്തിയാക്കിയ തോടെയാണ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്. കൂടാതെനിലവിൽ ആരോഗ്യവിദ്യാഭ്യാസ...
ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: മന്ത്രി വി ശിവൻകുട്ടി
പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട...
മൈസൂരുവിനടുത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, ഡ്രൈവർ ഉൾപ്പെടെ 5 പേർക്ക് ഗുരുതര പരിക്ക്.
മൈസൂരു: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്ന് വന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നഞ്ചൻകോടിന് സമീപമാണ് അപകടം ഉണ്ടായത്. ഡിവൈഡറിൽ തട്ടി ബസ് മറിയുകയായിരുന്നു. 5...
ഇന്റർനെറ്റ് വേണ്ട, ഇനി ഓഫ്‍ലൈൻ ആയും ജി-മെയിൽ ഉപയോഗിക്കാം; എങ്ങനെ?
ഏറ്റവും ജനപ്രിയമായ മെയിലിംഗ് സേവനമാണ് ജി-മെയിൽ. കഴിഞ്ഞ വർഷം വരെയുള്ള കണക്കനുസരിച്ച് 1.8 ബില്യണിലധികം ആളുകൾ ജി-മെയിൽ ഉപയോഗിക്കുന്നുണ്ട്. ഇമെയിൽ ക്ലൈന്റ് മാർക്കറ്റ് ഷെയറിന്റെ 18 ശതമാനവും...
പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചു;ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു.
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് പള്ളിക്കുറിപ്പില്‍ പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കോയമ്പത്തൂര്‍ സ്വദേശി ദീപികയാണ് മരിച്ചത്. ഭര്‍ത്താവ് അവിനാശിനെ പൊലീസ്...
സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കി വീണ്ടും ഉത്തരവിറക്കി.
തിരുവന്തപുരം:പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. മാസ്‌ക് നിര്‍ബന്ധമാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നുവെങ്കിലും പാലിക്കപ്പെടാത്ത സ്ഥിതി...
പുല്ലൂരാംപാറയിൽ നിന്നും കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
തിരുവമ്പാടി:പുല്ലൂരാംപാറ പൊന്നാങ്കയം കൊരട്ടിയിൽ ഷാജിയുടെ മകൻ ടോം അഗസ്റ്റിനെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ കാണാതായതിനെ തുടർന്ന് രാത്രി ഏറെ വൈകിയും പോലീസുകാർ...









