MTV News

Posts: 4970
Comments: 0

Author Posts

പ്ലസ് വൺ പ്രവേശനം: നീന്തലിന് ബോണസ് പോയന്‍റ് ഒഴിവാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ നീന്തൽ അറിവിന് ബോണസ് പോയന്‍റ് നൽകുന്ന സമ്പ്രദായം നിർത്തലാക്കുന്നു. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് ശിപാർശ സമർപ്പിച്ചു. പ്ലസ്...

ജിഗ്റ സ്നേഹാദരവ് സംഘടിപ്പിച്ചു.

വാഴക്കാട്ഃ ഭാവിയുടെ ഭാഗദേയങ്ങളായവിദ്യാര്‍ഥികള്‍ സമൂഹത്തിനും വീടിനും വിളക്കും പ്രത്യാശയുമായിവളരണമെന്ന് സംസ്ഥാന പരീക്ഷാ ജോഃ കമ്മീഷണര്‍ Dr ഗിരീഷ് ഉദ്ബോധനം ചെയ്തു. ജിഗ്റ വാഴക്കാട് സംഘടിപ്പിച്ചപ്രതിഭകള്‍ക്കുള്ളസ്നേഹാദരവ്പരിപാടി ഉദ്ഘാടനം ചെയ്തു...

ഹെൽത്ത് ജിം സംഘടിപ്പിച്ച ഫിറ്റ്നസ് പഠന ക്ലാസ് ശ്രദ്ധേയമായി.

എടവണ്ണപ്പാറ:കായിക ആരോഗ്യ സേവനരംഗത്ത് രണ്ടു പതിറ്റാണ്ട് പിന്നിട്ടഎടവണ്ണപ്പാറ ഹെല്‍ത്ത് കെയർ ഫാമിലി ഫിറ്റ്നസ് സെൻറർ സംഘടിപ്പിച്ച ഫിറ്റ്നസ്, ഡയറ്റ് ന്യൂട്രിഷൻ വനിതാ സെഷൻ പഠന ക്ലാസിന്‍റെ ഉദ്ഘാടനം...

ലഹരിക്കെതിരെ ഒപ്പുമരത്തിൽ വിദ്യാർത്ഥികളുടെ കയ്യൊപ്പ്.

എടവണ്ണപ്പാറ ഗേറ്റ് അക്കാദമിയിൽ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഒന്നിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.ശേഷം ഒപ്പുമരത്തിൽ വിദ്യാർത്ഥികൾ കയ്യൊപ്പ് വെച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹ്മാൻ...

ചാത്തമംഗലം പഞ്ചായത്ത്‌ നീന്തൽ സർട്ടിഫിക്കറ്റ് വിതരണം ജൂലൈ ഒന്ന്,രണ്ട് തീയ്യതികളിൽ.

കട്ടാങ്ങൽ:പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കുന്നതിനുള്ള നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നതിനായി നീന്തൽ പരിശോധനകൾക്ക്തദ്ദേശ സ്ഥാപനങ്ങളിൽ തുടക്കമായി. ചാത്തമംഗലം പഞ്ചായത്തിലെ നീന്തൽ പരിശോധന ജൂലൈ ഒന്ന് രണ്ട്...

‘ഇടതിനെ വെളുപ്പിച്ച മാധ്യമങ്ങളെ തന്നെ അവർ വിലക്കി’, കാവ്യ നീതിയെന്ന് കെ സുധാകരൻ.

തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇടതുപക്ഷത്തെ പിന്തുണച്ച മാധ്യമങ്ങളെ നിയമസഭയിൽ എൽഡിഎഫ് തന്നെ വിലക്കുന്നത് കാലത്തിൻ്റെ...

ഗാന്ധിചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് തെളിയുന്ന അക്രമ സമയം പോലീസ് പകർത്തിയ ചിത്രം പുറത്ത്.എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോയതിന് ശേഷവും ചിത്രം ചുവരില്‍.

വയനാട്ടിലെ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എസ്എഫ്ഐ പ്രവര്‍ത്തകരെ അവിടെ നിന്നും നീക്കിയതിന് ശേഷവും ചിത്രം...

വിജയ് ബാബു അറസ്റ്റിൽ

യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മുൻകൂർ ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് ജാമ്യത്തിൽ വിട്ടയക്കുക. ഇന്ന്...

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു.

തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതിൽ പുനർനിർമിക്കാനും പുതിയ പശുത്തൊഴുത്ത് കെട്ടാനും തീരുമാനമായി. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. പൊതുമരാമത്ത്...

ഒറ്റയ്ക്ക് താമസിച്ചിരുന്ന ഉടമ മരിച്ചു; വളര്‍ത്തുനായ മൃതദേഹത്തിന് കാവല്‍നിന്നത് ഒരുദിവസം.

അടിമാലി: ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട. എ.എസ്.ഐ.യുടെ മൃതദേഹത്തിന് ഒരുദിവസം മുഴുവന്‍ വളര്‍ത്തുനായ കാവല്‍നിന്നു. അടിമാലി എസ്.എന്‍. പടിയില്‍ കൊന്നയ്ക്കല്‍ കെ.കെ. സോമനാ (67)ണ് വീട്ടില്‍ മരിച്ചത്. മരുമകന്‍...