Author Posts
കറന്റ് ബില്ല് കൂടിയാലെന്താ, പുതിയ കറുത്ത കാർണിവൽ വാങ്ങിയില്ലേ; മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക യാത്രകൾക്കായി പുതിയ കാർ വാങ്ങാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കറന്റ് ബില്ല് കൂടിയാലെന്താ,...
വിവാഹശേഷം ലക്ഷ്മിപ്രിയക്ക് വിഷാദരോഗം ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് ഭർത്താവ് ജയേഷ്.
വിവാഹശേഷം ലക്ഷ്മിപ്രിയക്ക് വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് ഭർത്താവ് ജയേഷ്. സ്വകാര്യ ചാനലിലെ മനസ്സിലൊരു മഴവില്ല് എന്ന പരിപാടിയിൽ ഇരുവരും അതിഥിയായെത്തിയപ്പോഴാണ് ജയേഷ് ഇക്കാര്യം വ്യക്തമാക്കിയത്. ബിഗ് ബോസ് മലയാളം...
‘ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ല, വിശദീകരണം തേടും’; വാർത്ത നിഷേധിച്ച് അമ്മ
കൊച്ചി ∙ നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘അമ്മ’യിൽനിന്ന് പുറത്താക്കിയെന്ന വാർത്ത തള്ളി അമ്മ ഭാരവാഹികൾ. ഷമ്മി തിലകൻ ഇപ്പോഴും താരസംഘടനയുടെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ ഭാഗം കൂടി...
കാസര്‍കോട്ട് ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്‍റെ മരണം ദുരൂഹം; തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്ന് സംശയം
കാസര്‍കോട്: ഗള്‍ഫില്‍ നിന്ന് ഇന്നെത്തിയ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് കൊലപ്പെടുത്തിയതായാണ് സംശയം. കാസർകോട് മുഗുവിലെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്. സാമ്പത്തിക...
യുവതിയുടെ മാല ബൈക്കിലെത്തിയ രണ്ടു പേർ പൊട്ടിച്ച് കടന്നു കളഞ്ഞു.
മാവൂർ:പെരുവയലിൽ വഴി യാത്രക്കാരിയായ യുവതിയുടെ മാല ബൈക്കിലെത്തിയ രണ്ടു പേർ പൊട്ടിച്ച് കടന്നു കളഞ്ഞു.പെരുവയൽ എളന വെളുത്തേടത്ത് കണ്ടി മേത്തൽ ഷീനയുടെ രണ്ടേകാൽ പവൻ തൂക്കം വരുന്ന...
മഞ്ഞൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?
മഞ്ഞളിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാനും ചർമ്മസംരക്ഷണത്തിനുമെല്ലാം മഞ്ഞൽ സഹായകമാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ മഞ്ഞൾ സഹായിക്കുമോ? മഞ്ഞൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന്...
പൊലീസുകാരെ ആക്രമിച്ച ടി സിദ്ധിഖിന്റെ ഗണ്‍മാന് സസ്‌പെന്‍ഷന്‍.
കല്‍പറ്റ: ഇന്നലെ ഡി.സി.സി ഓഫീസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഡ്വ. ടി സിദ്ദീഖ് എം.എല്‍.എയുടെ സുരക്ഷാചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ സ്മിബിനെയാണ് ജില്ലാ...
കോഴിക്കോട്ടുകാരുടെ മുഴുവൻ തെറിയും കേൾക്കേണ്ട അവസ്ഥയായി; തിരുവമ്പാടി വിഷയത്തിൽ ധ്യാൻ
അന്ന് നൽകിയ ഇന്റർവ്യൂവിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നും നല്ലത് പറയുന്നത് കേൾക്കാൻ പൊതുവേ ആളുകൾ കുറവാണെന്നും ധ്യാൻ എഴുതി. കോഴിക്കോട്ടുകാരുടെ മുഴുവൻ തെറിയും കേൾക്കേണ്ട...
അസം പ്രളയക്കെടുതി; മരണം 121 ; മഴ കുറയുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഗുവാഹത്തി : അസമിൽ(assam) പ്രളയക്കെടുതിയിൽ (flood)മരണം(death) 121 ആയി. കഴിഞ്ഞ ദിവസവും നാല് സമരണം സംഭവിച്ചു . അതേസമയം മഴയുടെ തീവ്രത കുറയുന്നു എന്ന് കാലാവസ്ഥ നിരീക്ഷണ...
ചാഞ്ചാട്ടത്തിനൊടുവിൽ വിശ്രമം; ഇന്നത്തെ സ്വർണവില അറിയാം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്നലെ വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി...









