MTV News

Posts: 4970
Comments: 0

Author Posts

എസ്.എസ്.എൽ.സി, +2 ഉന്നത വിജയികളെ ആദരിച്ചു.

കൊടിയത്തൂർ :പി.ടി.എം.എച്ച്.എസ്, 2002 ബാച്ച് സഹപാഠികളുടെ മക്കളിൽ നിന്നും എസ്.എസ്.എൽ.സി – +2 ഉന്നത വിജയം നേടിയ 11 വിദ്യാർത്ഥികള ആദരിച്ചു.ചുള്ളിക്കാപറബ് അജ് വ ഓഡിറ്റോറിയത്തിൽ നടന്ന...

ജി 7 ഉച്ചകോടി; പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ജര്‍മനിയിലെത്തി.

ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിൽ എത്തി. തിങ്കളാഴ്ച വരെയുള്ള സന്ദർശനത്തിനായി എത്തിയ മോദിക്ക് വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് ഒരുക്കിയത്....

ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് : മുഖ്യ പ്രതിയുടെ വീടും പറമ്പും കൈവശപ്പെടുത്തി കൊടി കെട്ടി.

കുറ്റ്യാടി:ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനെതിരെ നടക്കുന്ന “ഉടമകളുടെ ആസ്തി പിടിച്ചെടുക്കൽ” സമരത്തിന്റെ ഭാഗമായി ഇന്ന് ജ്വല്ലറിയുടെ എം ഡി യും ഒന്നാം പ്രതിയുമായ സമീർ വി പി...

കട്ടാങ്ങലിൽ ഹോട്ടലിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.

കട്ടാങ്ങൽ : കട്ടാങ്ങൽ മലയമ്മ റോഡിലെ ഫുഡ്ഡീസ് എന്ന ഹോട്ടലിൽ ആണ് സംഘർഷമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പിൽ ഉമ്മറിന് (43) അക്രമി സംഘത്തിന്റെ...

എടവണ്ണപ്പാറയിൽ പി.എസ്. സി. പരിശീലനത്തിന് തുടക്കമായി.

എടവണ്ണപ്പാറയിലും പരിസരപ്രദേശങ്ങളിലുമുള്ള ഉദ്യോഗാർത്ഥികളുടെ ചിരകാല അഭിലാഷമായിരുന്ന പി.എസ്.സി പരിശീലന കേന്ദ്രത്തിന് ഗേറ്റ് അക്കാദമിയിൽ തുടക്കമായി.പ്രഗൽഭ പിഎസ്‌സി പരിശീലകൻ മൻസൂറലി കാപ്പുങ്ങലിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ 200ലധികം ഉദ്യോഗാർത്ഥികൾ...

മാവൂർ പൈപ്പ് ലൈൻ റസിഡൻസ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു.

മാവൂർ:പൈപ്പ്‌ലൈൻ ലിറ്റിൽ ഫ്ലവർ ചർച്ച് പാരിഷ് ഹാളിൽ നടന്ന യോഗം മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം വാസന്തി വിജയൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് ജയ്നി സുനിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി...

എന്താണ് ‘അഗ്നിപഥ്’ പദ്ധതി? പ്രത്യേകതകൾ, വിമർശനങ്ങൾ

കേന്ദ്ര സർക്കാർ നടപ്പാക്കാൻ അനുമതി നൽകിയ ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്ന് ചൊവ്വാഴ്ചയാണ് പദ്ധതി...

അഗ്നിപഥ്; വടക്കേ ഇന്ത്യയില്‍ വ്യാപക പ്രതിഷേധം.

ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാറിന്റെ സൈനിക റിക്രൂട്ട്‌മെന്റിനുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നും വ്യാപക പ്രതിഷേധം. ബിഹാറില്‍ എട്ട് റെയില്‍വേ സ്റ്റേഷനുകളില്‍ ഇപ്പോള്‍ പ്രതിഷേധം അരങ്ങേറുന്നുണ്ട് . ബിഹാറില്‍ ഇന്ന് മൂന്ന്...

‘ദ സൈൻ ഖുർആൻ അക്കാദമി’ പ്രതിഭകളെ ആദരിച്ചു.

മുക്കം : വിവിധ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ചവർക്ക് സ്നേഹാദരം . മുക്കം നോർത്ത് കാരശേരി ഹൈവേ റെസിഡൻസിയിൽ ദ സൈൻ ഖുർആൻ അക്കാദമി സംഘടിപ്പിച്ച ചടങ്ങ്...

സ്വയം പ്രതിരോധ പരിശീലന ക്ലാസ് ആരംഭിച്ചു.

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സേനയുടെ ആഭിമുഖ്യത്തിൽ ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികൾക്ക് വേണ്ടി രണ്ടു ദിവസങ്ങളിലായി നടക്കുന്ന സ്വയം...