MTV News

Posts: 4970
Comments: 0

Author Posts

ഷർമ്മിള ബീഗം (48)
നിര്യാതയായി.

മാവൂർ: പൈപ്പ് ലൈൻ പണ്ടാരത്തിൽഷർമ്മിള ഹൗസിൽ ഷർമ്മിള ബീഗം (48) നിര്യാതയായി.പിതാവ് :പരേതനായ മൊയ്തീൻബിച്ചമാതാവ് : ഫാത്തിമ്മാ ബീവി (കേരള മഹിളാസംഘം കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് )മകൻ...

ലുക്ക് ഔട്ട് നോട്ടീസ് പതിച്ച്‌ പ്രതിഷേധിച്ചു.

മാവൂർ:സ്വർണ്ണക്കടത്ത് കേസ്മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ്മാവൂർ ചെറൂപ്പ ഹെൽത്ത് സെൻ്റർ പരിസരത്ത്ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു.കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് യു എ ഗഫൂർ ഉദ്ഘാടനം...

സംസ്ഥാന വ്യാപകമായി സി പി എം, കോണ്‍ഗ്രസ് പ്രതിഷേധം; പലയിടങ്ങളിലും സംഘര്‍ഷം.

തിരുവനന്തപുരം | വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സി പി എമ്മും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ കോണ്‍ഗ്രസും സംസ്ഥാനത്തെങ്ങും...

ഇക്കോ സെൻസിറ്റീവ് സോൺ- വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പ്രശ്നപരിഹാരം കാണണം രാഹുൽ ഗാന്ധി എം.പി.

ഇക്കോ സെൻസിറ്റീവ് സോൺ- വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പ്രശ്നപരിഹാരം കാണണം. ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ...

“സംഘചേതനയുടെ വികാസപരിണാമങ്ങൾ” 
പുസ്തക ചർച്ച നടത്തി.

മുക്കം:അധ്യാപകരുടേയും അധ്യാപക പ്രസ്ഥാനത്തിന്റേയും ചരിത്രവും കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണപ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തുന്ന സി.പി. ചെറിയ മുഹമ്മദ് രചിച്ച്കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച’സംഘചേതനയുടെ വികാസ പരിണാമങ്ങൾ’ പുസ്തക ചർച്ചസംഘടിപ്പിച്ചു. മുക്കം...

ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.

തിരുവമ്പാടി: ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. തിരുവമ്പാടി തടായിൽ മുഹമ്മദ് കുട്ടിയുടെ (ഡ്രൈവർ ബാപ്പു) മകൾ ശബ്ന (17) ആണ് ചികിത്സയിലിരിക്കെ കോഴിക്കോട്...

ബൈക്കിൽനിന്ന് തെറിച്ച് വീണ് ദേഹത്ത് ബസ്സ് കയറിയിറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം.

കുറ്റികാട്ടൂരിൽ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയിൽ പരേതനായ ശിവദാസന്റെ ഭാര്യ ബിന്ദുവാണ്മരിച്ചത്. മകന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ബൈക്കിൽനിന്ന് തെറിച്ച് വീഴുകയായിരുന്നു....

ടി സിദ്ധീഖ് എംഎല്‍എയുടെ വാഹനം അപകടത്തില്‍ പെട്ടത് തെറ്റായ ദിശയില്‍ പ്രവേശിച്ചതിനാല്‍.

കുന്ദമംഗലം:ടി സിദ്ധീഖ് എംഎല്‍എയുടെ വാഹനം അപകടത്തില്‍ പെട്ടത് തെറ്റായ ദിശയില്‍ പ്രവേശിച്ചതിനാല്‍. ഇന്ന് രാവിലെ എട്ടു മണിയോടെ കാരന്തൂര്‍ അങ്ങാടിയിലായിരുന്നു അപകടം. കുന്ദമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന എംഎല്‍എയുടെ...

ബസ്സും സ്ക്കൂട്ടറും കൂടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

തിരുവമ്പാടി: ബസ്സും സ്ക്കൂട്ടറും കൂടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. തിരുവമ്പാടി ഓമശ്ശേരി റോഡിൽ ബിപി പെട്രോൾ പമ്പിനു സമീപം അമ്പലപ്പാറ ജംഗ്ഷനിലാണ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം...

ചെള്ളുപനി എന്താണ്?എങ്ങനെ പ്രതിരോധിക്കാം…നോക്കാം

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് ചെള്ളുപനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. റിക്കെറ്റ്സിയേസി കുടുംബത്തില്‍പ്പെടുന്ന പ്രോട്ടിയോബാക്ടീരിയം ഒറെന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതു മൂലമുണ്ടാകുന്ന പനിയാണ് ചെള്ളുപനി...