Author Posts
അവസാന നിമിഷം വാർത്ത സമ്മേളനം റദ്ദാക്കി, നേതാക്കൾ ഇടപെട്ടെന്ന് സൂചന
അവസാന നിമിഷം വാർത്ത സമ്മേളനത്തിൽ നിന്ന് പിന്മാറി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. നേതാക്കൾ ഇടപെട്ടതാണ് വാർത്ത സമ്മേളനം റദ്ദാക്കാൻ കാരണമെന്ന് സൂചന. മാധ്യമങ്ങളെ വിളിച്ചു വരുത്തി...
എംഎല്‍എ സ്ഥാനം രാജിവെക്കില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍
പത്തനംതിട്ട: എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മാധ്യമങ്ങളെ നേരില്‍ കണ്ട് നിലപാട് വ്യക്തമാക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍...
വളയത്ത് 16 കാരിക്കുനേരെ ലൈംഗികാതിക്രമം; പിതാവിനെതിരെ പോക്സോ കേസ്
കോഴിക്കോട്: കോഴിക്കോട് വളയത്ത് 16 കാരിക്ക് നേരെ പിതാവിന്റെ ലൈംഗികാതിക്രമം. പിതാവിനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. 2023 മുതൽ പിതാവിൽ നിന്ന് തുടർച്ചയായി ലൈംഗികാതിക്രമം നടന്നതായി പെൺകുട്ടി...
മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിലെത്തും, നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. ലയണൽ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി...
കോഴിക്കോട് താമരശ്ശേരിയിൽ വാഹനാപകടം ; രണ്ടു പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം
കോഴിക്കോട് താമരശ്ശേരിയിൽ വാഹനാപകടം. രണ്ടു പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരമാണ്. കാർ ബൈക്കിൽ ഇടിച്ചാണ് അപകടം. വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന...
കോഴിക്കോട് നിന്നും സർവ്വീസ് നടത്താൻ ആകാശ എയർ; ഒക്ടോബർ 1 മുതൽ ഈ നഗരത്തിലേക്ക് പറക്കാം
രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ മുംബൈ-കോഴിക്കോട് വിമാന സർവീസുകൾ ആരംഭിക്കുന്നു. കേരളത്തിലുടനീളം സാന്നിധ്യം ഉറപ്പിക്കുന്നിനുള്ള ആദ്യ ചുവടുവെയ്പാണ് ഇത്. ഒക്ടോബർ 1 മുതൽ...
അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച നാല് പേരും കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയില്‍
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച നാല് പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. രോഗബാധയെ തുടര്‍ന്ന് മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ...
വയോധികയുടെ സ്വർണമാല കവർന്ന പ്രതികൾ പിടിയിൽ
കോഴിക്കോട്: റോഡിലൂടെ നടന്നുപോയ വയോധികയുടെ സ്വര്‍ണമാല സ്‌കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ സംഭവത്തില്‍ 2 പേരെ പൊലീസ് പിടികൂടി. നല്ലളം ഉളിശ്ശേരിക്കുന്ന് നടുവട്ടംപറമ്പ് ആയിഷാസില്‍ നവാസ് അലി(39), മോഷ്ടിച്ച...
കോഴിക്കോട് 17കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ 4 പേര്‍ പിടിയില്‍; പ്രായപൂര്‍ത്തിയാകാത്തയാളും പ്രതി
കോഴിക്കോട്: കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി. പേരാമ്പ്രയിലാണ് സംഭവം. പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. വടകര സ്വദേശി അഭിഷേക്, കായണ്ണ സ്വദേശി മിഥുന്‍,...
‘നരകത്തിന്റെ വാതിൽ തുറക്കും’; എല്ലാ നിബന്ധനകളും അംഗീകരിച്ച് കീഴടങ്ങാൻ ഹമാസിന് അന്ത്യശാസനവുമായി ഇസ്രായേൽ
വാഷിംഗ്ടൺ: ഹമാസ് നിരായുധീകരിക്കാനും ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കാനും ഇസ്രായേലിന്റെ നിബന്ധനകൾക്ക് വിധേയമായി യുദ്ധം അവസാനിപ്പിക്കാനും സമ്മതിച്ചില്ലെങ്കിൽ ഗാസ നഗരം നശിപ്പിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ ഭീഷണി....







