Author Posts
ദുബായിയില്‍ റസ്‌റ്റോറന്റില്‍ തീപ്പിടിത്തം; അപകടമില്ല
ദുബായിയില്‍ റസ്‌റ്റോറന്റില്‍ തീപ്പിടിത്തം. ഷെയ്ഖ് സയ്യിദ് റോഡിലെ റസ്‌റ്റോറന്റിലാണ് അപകടമുണ്ടായത്. മൂന്ന് മണിക്കൂറോളമെടുത്താണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് പറഞ്ഞു.ഇന്ന് രാവിലെ...
പാക് അധിനിവേശ കശ്മീരിൽ പാക് സൈന്യത്തിന്‍റെ വെടിവയ്പ്പ്, ഒരു മരണം
പാക് അധിനിവേശ കശ്മീരിലെ സംഘർഷങ്ങൾക്ക് നേരെ വെടിയുതിർത്ത് പാക് സൈന്യം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ടുകൾ. ഇതോടെ ജൂൺ 9 മുതൽ ആരംഭിച്ച...
കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതി ഏറ്റെടുക്കാന്‍ ഡിഎംആര്‍സി; സര്‍ക്കാരിനെ അറിയിച്ചു
കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതി ഏറ്റെടുക്കാന്‍ ഡിഎംആര്‍സി. പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറെന്ന് സര്‍ക്കാരിനെ അറിയിച്ചു. കൊച്ചി മെട്രോ മാതൃകയില്‍ രൂപകല്‍പ്പനയും നിര്‍മ്മാണവും മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്നാണ്...
PSC പരീക്ഷാ ക്രമക്കേട്; അന്വേഷണം ആഭ്യന്തര വിജിലന്‍സ് SPക്ക്, പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം അവസാനിപ്പിച്ചു
പിഎസ്‌സി പരീക്ഷാ ക്രമക്കേട് ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും. എസ് പി സിനി ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പരീക്ഷ കണ്‍ട്രോളര്‍ നടത്തുന്ന അന്വേഷണം നിര്‍ത്തിവയ്ക്കാനും തീരുമാനമുണ്ട്....
നിർണ്ണായക തീരുമാനവുമായി ഒപെക്+: ക്രൂഡ് ഓയില്‍ വില ഇനിയും കുറഞ്ഞേക്കും; അധികമായി വരിക 1,88,000 ബാരൽ
ക്രൂഡ് ഓയില്‍ ഉത്പാദനം വർധിപ്പിക്കാനുള്ള തീരുമാനവുമായി ഒപെക് പ്ലസ് (OPEC+) രാജ്യങ്ങൾ. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ നിന്നും ആഗോള ഊർജ്ജ വിപണി സാവധാനം തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ...
സഹപാഠികൾ പീഡിപ്പിച്ചെന്ന 13കാരിയുടെ വ്യാജ പരാതി: പൊലീസിനെതിരെ 20കാരൻ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി
പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത പൊലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ച് 20കാരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി. കൂടല്‍ എസ്‌ഐ...
ധനകാര്യസ്ഥാപനത്തിലെ തട്ടിപ്പ്; ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലിരിക്കെ രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു
സ്വകാര്യധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ചാവടിനട സ്വദേശി ഐശ്വര്യ (32) ആണ് മരിച്ചത്. ഐശ്വര്യയ്‌ക്കൊപ്പം ജീവനൊടുക്കാന്‍...
പ്രിയദര്‍ശിനി പദ്ധതി മൂലം കടുത്ത പ്രതിസന്ധി: കാസര്‍കോട് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി മൂലമുള്ള കടുത്ത പ്രതിസന്ധി ചൂണ്ടിക്കാട്ടി കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച്...
ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ. നോർവെയോടേറ്റ ലോകകപ്പ് പ്രീക്വാർട്ടർ തോൽവിക്ക് പിന്നാലെയാണ് പ്രഖ്യാപനം. മത്സരത്തിൽ നോർവെക്കെതിരെ പെനാൽറ്റിയിലൂടെ ബ്രസീലിന്റെ ഗോൾ നേടിയത് നെയ്മറായിരുന്നു.മത്സരശേഷം കളിക്കളം...
നെയ്യാറ്റിന്‍കരയില്‍ മദ്യപസംഘം യുവാവിനെ കുത്തിക്കൊന്നു
നെയ്യാറ്റിന്‍കരയില്‍ മദ്യപസംഘം യുവാവിനെ കുത്തിക്കൊന്നു. നെയ്യാറ്റിന്‍കര സ്വദേശി മനു(22)വാണ് കൊല്ലപ്പെട്ടത്. ആലുനിന്നകുഴി ജംഗ്ഷനില്‍ വെച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ സംഘം കുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ആക്രമണ കാരണം...









