Author Posts
‘വിദഗ്ധ സമിതി റിപ്പോർട്ട് എന്താണെന്ന് എനിക്കറിയില്ല, സാമ്പത്തിക പ്രതിസന്ധിയല്ല ഇവിടുത്തെ പ്രശ്നം’; ഡോ. ഹാരിസ്.
തിരുവനന്തപുരം: മെഡിക്കൽ കോളേജിലേക്ക് ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് താൻ അയച്ച കത്ത് പുറത്തുവിട്ട് ഡോ. ഹാരിസ് ചിറക്കൽ. മാർച്ച് മാസത്തിലും ജൂൺ മാസത്തിലും ഉപകരണങ്ങൾ...
പാരമ്പര്യ സിൽക്ക് കോട്ടൻ ആൻഡ് ജ്വല്ലറി ഓണം സ്പെഷ്യൽ എക്സിബിഷന് കോഴിക്കോട് തുടക്കമായി.
കോഴിക്കോട് :ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നവർക്കായി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ കലവറയുമായി പാരമ്പര്യ സിൽക്ക് കോട്ടൻ ആൻഡ് ജ്വല്ലറി ഓണം സ്പെഷ്യൽ എക്സിബിഷന് കോഴിക്കോട് തുടക്കമായി.മാനാഞ്ചിറ സിഎസ്ഐ ഹാളിലാണ് പതിനഞ്ച്...
സ്‌കോളര്‍ഷിപ്പ്: ഒടിആര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണം
2025-26 വര്‍ഷം മുതല്‍ പ്രീമെട്രിക് (ഒമ്പത്, 10 ക്ലാസുകള്‍), പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവരില്‍ 2.5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം...
തര്‍ക്കത്തിന്റെ വിഷയമല്ല, ഇപ്പോഴുള്ളതുപോലെ മതിയെങ്കില്‍ അങ്ങനെ തന്നെ; വേനലവധി മാറ്റത്തില്‍ മന്ത്രി
തിരുവനന്തപുരം: സ്‌കൂള്‍ വേനലവധി ജൂണ്‍, ജൂലൈയിലേക്ക് മാറ്റുന്നതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും ലഭ്യമായ പ്രതികരണങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട്...
ജീപ്പ്/കാര്‍ വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട്:പേരാമ്പ്ര സിഡിഎസ് പ്രോജക്ടിലെ അങ്കണവാടികള്‍ സന്ദര്‍ശിക്കുന്നതിനും മറ്റു ഓഫീസ് ആവശ്യങ്ങള്‍ക്കുമായി 2025 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2026 ആഗസ്റ്റ് 31 വരെ ജീപ്പ്/കാര്‍ വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു....
പാൽ വിതരണ ടെണ്ടര്‍ ക്ഷണിച്ചു.
കോഴിക്കോട്:പേരാമ്പ്ര ഐസിഡിഎസ് പ്രോജക്ടിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കൂത്താളി, നൊച്ചാട്, പേരാമ്പ്ര ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പാല്‍ വിതരണം ചെയ്യാന്‍ റീടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന...
കെ ടെറ്റ് പരീക്ഷ തിയ്യതിയിൽ മാറ്റം
23/08/2025, 24/08/2025 തീയതികളിലായി നടത്താനിരുന്ന കെ.ടെറ്റ് പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ 18/09/2025, 19/09/2025 എന്നീ തീയതികളിലേക്ക് മാറ്റി.
പടനിലത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം.
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം താഴെ പടനിലത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. കൊടുവള്ളിയിലേക്ക് പോകുകയായിരുന്ന വെസ്റ്റേൺ എന്ന ബസും വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന വിവാഹ...
സ്‌കൂൾ അവധി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാൽ? ക്രിയാത്മകമായ ചർച്ചകൾ സ്വാഗതം ചെയ്യുന്നു: വി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്നും ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതില്‍ പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഏപ്രില്‍, മെയ് മാസങ്ങളില്‍...
കുടുംബശ്രീ കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു.
കോഴിക്കോട് : ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഷിജു...









