Author Posts
പെട്രോൾ ബൈക്കുകളുടെ കൗണ്ട്ഡൗൺ തുടങ്ങി; 2028 മുതൽ രജിസ്ട്രേഷൻ ഇല്ല
ഡൽഹിയിൽ വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ ഇലക്ട്രിക്ക് വാഹന നയത്തിന് അംഗീകാരം നൽകിയിരിക്കുകയാണ് സർക്കാർ. പുതിയ കരട് നയത്തിൽ പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്ന നിർദേശങ്ങളിലൊന്ന് 2028 ഏപ്രിൽ...
മേഴ്‌സിക്കുട്ടിയമ്മയുടെ മകന് വഴിവിട്ട നിയമനമെന്ന് പരാതി; നിയമനം ഇടത് സര്‍ക്കാരിന്റെ കാലത്ത്
മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ മകന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വഴിവിട്ട നിയമനം നല്‍കിയതായി പരാതി. 2023ലാണ് ടി എം അരുണിന് ജില്ലാ വികസന കമ്മീഷണര്‍ ആയി...
സ്വർണവിലയില്‍ വീണ്ടും ഇടിവ്: മൂന്ന് മാസത്തെ കുറഞ്ഞ നിരക്കിൽ
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വന്‍ ഇടിവ്. കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചയായിട്ടാണ് സ്വർണ വിലയില്‍ ഇന്നും ഇടിവുണ്ടായിരിക്കുന്നത്. ഇന്നലെ രാവിലെയും വൈകുന്നേരവുമായിട്ട് രണ്ട് തവണ സ്വർണവില ഇടിഞ്ഞിരുന്നു. ഇന്ന്...
വാഹന മോഡിഫിക്കേഷന് കേന്ദ്രനിയമം ബാധകം; അപകടകരമല്ലാത്തവ അനുവദിക്കും: സി പി ജോണ്‍
അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷന്‍ അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. മോഡിഫിക്കേഷന്‍ അനുവദിക്കുന്നതില്‍ കേന്ദ്രത്തിന്റെ നിയമാവലി ബാധകമാണെന്നും കളര്‍കോഡ്,...
ഇന്നും പരക്കെ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് യെലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും. ഇടുക്കി മുതല്‍ കോഴിക്കോടുവരെയുള്ള ഏഴു...
ഹെെദരാബാദിലേക്ക് ഒരു കെഎസ്ആര്‍ടിസി യാത്ര! സമ്പൂര്‍ണ്ണ പാക്കേജ് പുറത്തിറക്കി
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ജൂലൈ മാസത്തെ യാത്രാ കലണ്ടര്‍ പുറത്തിറക്കി. ടൂറിസ്റ്റുകളെയും തീര്‍ത്ഥാടകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന കലണ്ടറാണ് ഇത്തവണ കൊല്ലം ബജറ്റ് ടൂറിസം സെല്‍ പുറത്തിറക്കിയിരിക്കുന്നത്....
ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ
സംസ്ഥാനത്ത് ആറ് പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് (4), മലപ്പുറം (2) എന്നിവിടങ്ങളിലാണ് ഇത്. സംസ്ഥാനത്ത് ജൂൺ മാസം 197 പേര്‍ക്ക് രോഗബാധയും 6 മരണവും...
നിപ: ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരെ കൂടി ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി
നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരെ കൂടി ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി. രോഗബാധിതൻ്റെ കുടുംബാഗമായ ഒരാളും മൂന്നു പേർ...
പോക്സോ കേസിൽ 58 കാരൻ അറസ്റ്റിൽ
കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ.ജുവനൈൽ ഹോമിലെ അന്തേവാസിയായിരുന്ന 12 വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയെ ലൈഗീംകമായി പീഢിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ജുവനൈൽ ഹോമിലെ കെയർടേക്കറായ അയൂബിനെയാണ്...
ശബരിമല സ്വര്‍ണക്കൊള്ള; പി.എസ്.പ്രശാന്തും പ്രതി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തും പ്രതിയാകും. പ്രശാന്തിനെതിരെ തെളിവുണ്ടെന്ന് എസ്ഐടി കോടതിയില്‍ വ്യക്തമാക്കി. 2025ലെ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതിലാണ് പ്രശാന്തിനെതിരെ തെളിവുള്ളത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി...









