MTV News

Posts: 5454
Comments: 0

Author Posts

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933,...

നൂഞ്ഞിക്കര പനക്കൽ കണ്ടൻകുട്ടി നിര്യാതനായി

വാഴക്കാട്: മുൻ ഗ്വാളിറയോൺസ് ജീവനക്കാനായിരുന്ന പനക്കൽ കണ്ടൻകുട്ടി നിര്യാതനായി. ശവ സംസ്കാരം വൈകുന്നേരം മൂന്ന് മണിക്ക് വീട്ടു വളപ്പിൽ, ഭാര്യ മാധവി, മക്കൾ, സുരേന്ദ്രൻ, സുമതി, സുരേഷ്,...

അഞ്ജാത മൃതദേഹം കണ്ടെത്തി

മാവൂർ: കുറ്റിക്കടവ് അങ്ങാടിക്കു സമീപം ചെറുപുഴയിലെ കാവാട്ടുകടവിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ താണ് മൃതദേഹം.അഴുകിയ നിലയിലായതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല....

പാത്തുമ്മ 75 (മണിമുണ്ട) നിര്യാതയായി.

ചിറ്റാരിപിലാക്കൽ: പരേതനായ ഇ.സി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ 75 (മണിമുണ്ട) നിര്യാതയായി. മക്കൾ: ഇ.സി ബഷീർ മാസ്റ്റർ (ചാത്തമംഗലം പ ഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി,...

കർഷക സംഘം മാവൂർ മേഖല കമ്മറ്റി പ്രതിഷേധ സമരം നടത്തി.

മാവൂർ | കേന്ദ്ര സർക്കാറിന്റെ തെറ്റായ കർഷക ദ്രോഹ നടപടിക്കെതിരെ കർഷക സംഘം മാവൂർ മേഖല കമ്മറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ സമരം നടത്തി. മാവൂർ പോസ്റ്റ്‌ ഓഫീസിന്...

വ്യാപാരി ദിനം ആചരിച്ചു.

മാവൂർ | ആഗസ്റ്റ് 9 വ്യാപാരി ദിനം വിജയ ദിനമായി ആചാരിച്ചു. മാവൂർ യൂണിറ്റിന്റെ നേതൃത്യത്തിൽ യൂണിറ്റ് സെക്രട്ടറി ഉസ്മാൻ പതാക ഉയർത്തി. സേതു മാധവൻ, മോഹൻ...

“കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ദേശദ്രോഹികൾ ഇന്ത്യ വിടുക ” ക്വിറ്റ് ഇന്ത്യാ ദിനത്തിൽ
SDPl പ്രതിഷേധം സംഘടിപ്പിച്ചു.

മാവൂർ | ബി.ജെ.പിയുടെ കളളപ്പണത്തിനെതിരെ SDPl മാവൂർബ്രാഞ്ച് കമ്മിറ്റിയുടെ നേതൃതത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യം ഭരിക്കുന്ന പാർട്ടിക്കാർ തന്നെയാണ് കള്ള പണത്തിനും കള്ളനോട്ടടിക്കും നേതൃത്വം നൽകുന്നത്, BJP...

SSF മാവൂർ സെക്ടർ സാഹിത്യോത്സവ സമാപിച്ചു.

മാവൂർ : SSF മാവൂർ സെക്ടർ സാഹിത്യോത്സവ് ആഗസ്റ്റ് 7,8 തീയതികളിലായി പറമ്മൽ മഹ്‌ളറയിൽ വച്ച് നടന്നു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ വിവിധ യൂണിറ്റുകളിൽ നിന്ന്...

തിരുവമ്പാടി കൂമ്പാറയിൽ വെടിമരുന്ന് ശേഖരം കണ്ടെത്തി.

കോഴിക്കോട്: തിരുവമ്പാടി കൂമ്പാറയിൽ വെടിമരുന്ന് ശേഖരം കണ്ടെത്തി. 75 ജലാറ്റിന്‍ സ്റ്റിക്കുകളും 100 കിലോഗ്രാം വെടിമരുന്നുമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണ് പൊലീസ് വെടിമരുന്നു ശേഖരം കണ്ടെത്തിയത്....

രണ്ട് ഡോസ് വാക്‌സിനെടുത്ത താമസ വിസക്കാർക്ക് യു.എ.ഇയിലേക്ക് മടങ്ങാം

യാത്രവിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തിരിച്ചെത്താൻ യുഎഇയുടെ അനുമതി. രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസയുള്ളർക്കാണ് അനുമതി. ഈ മാസം അഞ്ച് മുതലാണ് പ്രവേശന അനുമതിയുള്ളത്....