Author Posts
ഡിജിറ്റൽ ലൈബ്രറി ഐ.ഐ.എം.വിദഗ്ധസംഘം സൗകര്യം വിലയിരുത്തി.
മാവൂർ | ഡിജിറ്റൽ ലൈബ്രറിക്കു വേണ്ടി മാവൂർ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ സൗകര്യം വിലയിരുത്താൻ ഐ.ഐ.എം.വിദഗ്ധസംഘം സന്ദർശിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവനു സമീപത്താണ് ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കുന്നത്....
എസ് എസ് എൽ സി, പ്ലസ് ടു, മദ്രസ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാവൂർ കച്ചേരി കുന്ന് പ്രദേശത്തെ വിദ്യാർത്ഥികളെ ആദരിച്ചു.
മാവൂർ|കച്ചേരി കുന്ന് ശാഖാ യൂത്ത് ലീഗാണ് സല്യൂട്ട് എന്ന പേരിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ ഉൽഘാടനം ചെയ്തു. ശാഖ യൂത്ത്...
രാജ്യത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 1.85%
ന്യൂഡല്‍ഹി | കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 30,549 കൊവിഡ് കേസ് മാത്രം. 3.17 കോടി പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. 4.04 ലക്ഷമായി...
സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച്: പിന്നിൽ പാക് ഏജൻസിയെന്ന് സംശയം
ഉപകരണങ്ങൾ നൽകിയത് ഐ.എസ്.ഐ. എന്ന് ഐ.ബി റിപ്പോർട്ട് തൃശ്ശൂർ | സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക്...
വിന്‍ഡ് സ്‌ക്രീന്‍ പൊട്ടി; തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ കാര്‍ഗോ വിമാനം തിരിച്ചിറക്കി. രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ദമാം വിമാനമാണ് ഒരു മണിക്കൂര്‍ പറക്കലിന് ശേഷം...
സി ബി എസ് ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം
തിരുവനന്തപുരം | സി ബി എസ് ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. ആണ്‍കുട്ടികളില്‍ 99.13 ഉം പെണ്‍കുട്ടികളില്‍ 99.67 ഉം ശതമാനം പേര്‍...
ഹൈദരാബാദില്‍ മൊബൈല്‍ ‘ഷീ ടോയ്ലറ്റു’മായി സംരംഭക
തെലങ്കാന | സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യത്ത് സ്ത്രീകള്‍ക്കായി നിരവധി പൊതു ടോയ്ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ വൃത്തിയാക്കാത്തതുകൊണ്ട് ഈ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ സ്ത്രീകള്‍...
:മാവൂർ ഗ്രാമ പഞ്ചായത്ത് 16 ആം വാർഡായ കോട്ടക്കുന്ന് കോളനിയിലെ പൊതു കിണറിൽ മാലിന വസ്തുക്കൾ നിക്ഷേപിച്ചതായി കണ്ടെത്തി.
മാവൂർ ഗ്രാമ പഞ്ചായത്ത് 16 ആം വാർഡായ കോട്ടക്കുന്ന് കോളനിയിലെ പൊതു കിണറിൽ മാലിന വസ്തുക്കൾ നിക്ഷേപിച്ചതായി കണ്ടെത്തി. ഇന്ന് രാവിലെ വെള്ളമെടുക്കാൻ വന്ന സ്ത്രീകളാണ്വെള്ളത്തിൻ്റെ നിറം...
സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഇന്ന് പൂര്‍ണമായും മുടങ്ങാന്‍ സാധ്യത
തിരുവനന്തപുരം | ആവശ്യമായ വാക്‌സിനുകള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് ഇന്ന് വാക്‌സിനേഷന്‍ പൂര്‍ണമായും മുടങ്ങാന്‍ സാധ്യത. മൂന്ന് മേഖലാ സംഭരണ കേന്ദ്രങ്ങളിലും വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നിരിക്കുകയാണ്. കേന്ദ്രത്തിന്റെ...
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന്
തിരുവനന്തപുരം | മാര്‍ച്ചില്‍ നടത്തിയ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. നാലു മുതല്‍ വെബ് സൈറ്റുകളില്‍ ഫലം...









