Author Posts
പുലിയുടെ സാന്നിധ്യം: വനംവകുപ്പ് ഉദ്യോഗസ്ഥരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തടഞ്ഞു
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടപ്പഞ്ചാലിൽ കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി പുലിയുടെ സാന്നിധ്യം സിസിടിവിയിലും പുലിയുടെ കാൽപ്പാടുകളിലൂടെയും ബോധ്യപ്പെട്ടതിനാൽ അടിയന്തരമായി പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്ന്...
പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു
അഹമ്മദാബാദ് | പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 2006 ൽ കേന്ദ്ര സർക്കാർ അദ്ദേഹത്തെ പത്മശ്രീ...
റോഡ് കല്യാണം പുതു ചരിത്രം സൃഷ്ടിക്കാന് ഒരുങ്ങി വെസ്റ്റ് കൊടിയത്തൂർ
റിപ്പോർട്ട് :✒️ റാഷിദ് ചെറുവാടി സാധാരണ കല്ല്യാണം പലതും ഉണ്ട് എന്നാൽ കട്ടുറുമ്പിൻ്റെ കാത് കുത്തുന്ന കല്ല്യാണം കുറുക്കൻ പെണ്ണ് കെട്ടുന്ന കല്ല്യാണം ഒക്കെ നാം കേട്ടു...
ഒൻപതാമത് ചാലിയാർ ജലോത്സവം ഇന്ന് ചെറുവാടിക്കടവിൽ
റിപ്പോർട്ട് : ✒️റാഷിദ് ചെറുവാടി പേര് കൊണ്ടും പെരുമ കൊണ്ടും ഒട്ടനവധി ചരിത്രങ്ങൾ കൊണ്ടും കോഴിക്കോടിന്റെ അന്തസ്സ് കാത്ത് സൂക്ഷിച്ച ഒരു നാടിന്റെ നാട്ടുത്സവം ഇന്ന് ചെറുവാടിയിൽ...
ഫാത്തിമ
ചേന്ദമംഗലൂർ:ചേന്ദമംഗല്ലൂർ കടാമ്പള്ളിച്ചാലിൽ താമസിക്കുന്ന പരേതനായ മാമ്പേക്കാടൻ മുഹമ്മദിന്റെ മകൾ മാമ്പേക്കാടൻ ഫാത്തിമ( 66) നിര്യാതയായി. സഹോദരങ്ങൾ: അബ്ദുസ്സലാം , ഇബ്രാഹിം മാസ്റ്റർ (റിട്ടയേഡ് അധ്യാപകൻ ചേന്ദമംഗല്ലൂർ ഹയർ...
ഫോണില്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കിലും ആരാണ് വിളിക്കുന്നതെന്നറിയാം; ട്രായ് നിര്‍ദേശം
ന്യൂഡല്‍ഹി : മൊബൈല്‍ ഫോണില്‍ എത്തുന്ന കോളുകള്‍ സേവ് ചെയിതിട്ടില്ലെങ്കിലും വിളിക്കുന്ന ആളുടെ പേര് കാണാന്‍ കഴിയുന്ന സംവിധാനം നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അഥോറിറ്റി(ട്രായ്) ടെലികോം വകുപ്പിനോട്...
കടുത്ത ചൂട്; കേരളത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമം മാറ്റി
സംസ്ഥാനത്ത് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നതിനാല്‍ മോട്ടോര്‍ ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമം മാറ്റിയതായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍. രാവിലെ ഏഴിന് ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യമായ രേഖകള്‍...
ചാലിയാർ ജലോത്സവം ലോഗോ പ്രകാശനം നിർവഹിച്ചു
ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഒമ്പതാമത് ചെറുവാടി ചാലിയാർ ജലോത്സവത്തിന്റെ ലോഗോ പ്രകാശനം ഓൺകസ് മാർബിൾ മഞ്ചേരി മാനേജിംഗ് ഡയറക്ടർ സിപി .നൗഷാദിന് നൽകിക്കൊണ്ട് ടൂറിസം പൊതുമരാമത്ത് വകുപ്പ്...
കൊടിയത്തൂർ – ചുള്ളിക്കാപറമ്പ്റൂട്ടിൽ തിങ്കൾ മുതൽ ഗതാഗത നിരോധനം
കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് സൗത്ത് കൊടിയത്തൂർ മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ തിങ്കളാഴ്ചമുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായി...
സംസ്ഥാനത്ത് പാലങ്ങളുടെ പ്രവർത്തികൾ വേഗത്തിലാക്കാൻ സർക്കാരിനു സാധിച്ചു
മന്ത്രി പി.എ മുഹമ്മദ് റിയാസ്.
കട്ടാങ്ങൽ:സംസ്ഥാനത്ത് പാലങ്ങളുടെ പ്രവർത്തികൾ വേഗത്തിലാക്കാൻ സർക്കാരിനു സാധിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.കുന്ദമംഗലം, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ചെറുപുഴക്ക് കുറുകെ നിർമ്മിച്ച കാക്കേരി...