MTV News

Posts: 5172
Comments: 0

Author Posts

പകര്‍ച്ചവ്യാധികള്‍: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

ഷിഗെല്ല, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജൂണ്‍ 11,006 വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തുകയും പ്രതിരോധ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം അനിവാര്യം; ജൂൺ 30 വരെ കടുത്ത പ്രതിസന്ധി

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ് ഉണ്ടായെന്നും ജൂൺ 30 വരെ കടുത്ത പ്രതിസന്ധിയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ പറഞ്ഞു. വൈദ്യുതി ഉപയോഗത്തിൽ 10...

എയ്ഡഡ് സ്കൂൾ നിയമനം: അധ്യാപക-അനധ്യാപക പ്രായപരിധി നാല് വർഷം ഉയർത്തി

സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള ഉയർന്ന പ്രായപരിധിയിൽ നാല് വർഷത്തെ വർധനവ് വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സർക്കാർ വിദ്യാലയങ്ങളിൽ പി.എസ്.സി മുഖേനയുള്ള അധ്യാപക,അനധ്യാപക...

വിലക്കിന് ശേഷം ഇന്ത്യയിൽ ടെലഗ്രാം തിരിച്ചെത്തി

താൽകാലിക നിരോധനത്തിന് ശേഷം മെസ്സേജിങ് ആപ്പായ ടെലിഗ്രാം സേവനങ്ങൾ പൂർണതോതിൽ പുനസ്ഥാപിച്ചു. ഉപയോക്താക്കൾക്ക് സാധാരണ നിലയിൽ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറില്‍ ആപ്പ്...

യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍; കണ്ടെത്തിയത് ദുര്‍ഗന്ധം മൂലം നടത്തിയ പരിശോധനയിൽ

തിരുവനന്തപുരം വർക്കലയിൽ മൂന്ന് ദിവസമായി കാണാതായ യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശി വിജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുപരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...

ടീച്ചിങ് മാന്വൽ പ്രകാശനം ചെയ്തു

യു.പി ക്ലാസ്സുകളിലെ അധ്യാപകർക്ക് സഹായകമാകാൻ സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) സൗത്ത് അർബൻ റിസോഴ്സ് സെൻറർ തയാറാക്കിയ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം ടീച്ചിങ് മാന്വൽ പ്രകാശനം ചെയ്തു....

കുറ്റിക്കാട്ടൂർ–മുണ്ടുപാലം റോഡ് നവീകരണം : ഏകോപന യോഗം ചേർന്നു

കുറ്റിക്കാട്ടൂർ–മുണ്ടുപാലം റോഡ് നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് എം എ റസാഖ് മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ ഏകോപന യോഗം ചേർന്നു. നവീകരണ പ്രവൃത്തിയിൽ കാലതാമസവും നിർമാണ പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടെന്നും...

സെന്‍സസ്: വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു.

2027ലെ സെൻസസുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. എല്ലാ ഓഫിസുകളിലെയും ജീവനക്കാര്‍ ജൂണ്‍ 23നകം സെല്‍ഫ് എന്യൂമറേഷന്‍...

കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു.

രാജ്യസഭ കാലാവധി പൂർത്തിയായതിന് പിന്നാലെ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. ജോർജ് കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കാത്തതിനെ തുടർന്നായിരുന്നു രാജി. രാജി രാഷ്‌ട്രപതി അംഗീകരിച്ചു. രാജിക്ക് പിന്നാലെ...

ഗൂഗിൾപേയും ഫോൺപേയും ഉപയോഗിക്കുന്നുണ്ടോ?; ഈ സെറ്റിംഗ്‌സ് ഓണാക്കിയിട്ടില്ലെങ്കിൽ തട്ടിപ്പിനിരയാകും.

വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നത് മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്, പണ കൈമാറ്റം എന്നിങ്ങനെ പല കാര്യങ്ങള്‍ക്ക് ഇന്ന് ആളുകള്‍ UPI ഉപയോഗിക്കുന്നു. സൗകര്യങ്ങള്‍ കൂടുന്നതുകൊണ്ടുതന്നെ തട്ടിപ്പിനുള്ള സാധ്യതയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്....