MTV News

Posts: 5172
Comments: 0

Author Posts

20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധു

തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ദൈവങ്ങളുടെയും, ബലിദാനികളുടെയും പേരിലുള്ള സത്യപ്രതിജ്ഞ ചട്ടവിരുദ്ധമായതിനാലാണ് അസാധുവായത്....

ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി

നിലവിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ പുതിയ ചീഫ് സെക്രട്ടറിയാക്കാൻ സർക്കാർ തീരുമാനം. രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. നിലവിലെ ചീഫ് സെക്രട്ടറി...

സ്വര്‍ണവില വീണ്ടും കുറഞ്ഞു

കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഈ മാസത്തെ കുറഞ്ഞ നിരക്കിലേക്കാണ് സ്വർണവില താഴ്ന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,230 രൂപയും പവന് 200 രൂപ കുറഞ്ഞ്...

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം

തിരുവനന്തപുരം കാട്ടാക്കട പൊട്ടന്‍കാവില്‍ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മലയം സ്വദേശികളായ അജിന്‍ (23) ,സനുഷ് (20)എന്നിവരാണ് മരിച്ചത്. അപകടത്തില്‍...

നിപ: 11 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപെട്ട 11 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ...

മുഹറം അവധി വെള്ളിയാഴ്ച ; വ്യാഴം പ്രവൃത്തിദിനം

മുഹറത്തോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ചിരുന്ന അവധിയിൽ മാറ്റം. മുഹറം അവധി വെള്ളിയാഴ്ചയിലേക്കും വ്യാഴം പ്രവൃത്തിദിനവുമായി സർക്കാർ പുനർനിശ്ചയിച്ചു. നേരത്തെ വ്യാഴാഴ്ചയായിരുന്നു അവധി. വിവിധ മുസ്‌ലിം സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ്...

സംസ്ഥാനത്ത് പനി പടരുന്നു; ഇന്ന് 6 മരണം, 15 പേർക്ക് കൂടി ഷിഗല്ല

സംസ്ഥാനത്ത് ഇന്ന് മാത്രം പനി ബാധിച്ച് ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. മരിച്ച ആറുപേരിൽ രണ്ടുപേരുടെ മരണം ഡെങ്കിപ്പനി മൂലവും, രണ്ടുപേരുടേത് എലിപ്പനി മൂലവുമാണെന്ന് സ്ഥിരീകരിച്ചു....

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം

തിരുവനന്തപുരം കാട്ടാക്കട പൊട്ടന്‍കാവില്‍ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മലയം സ്വദേശികളായ അജിന്‍ (23) ,സനുഷ് (20)എന്നിവരാണ് മരിച്ചത്. അപകടത്തില്‍...

മത്സ്യബന്ധന യാനങ്ങളുടെ വിവരശേഖരണം: ഒറ്റത്തവണ പരിശോധനക്ക് തുടക്കം

മത്സ്യബന്ധന യാനങ്ങളുടെ വിവരശേഖരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടത്തുന്ന ഒറ്റത്തവണ പരിശോധനക്ക് തുടക്കമായി. ട്രോളര്‍ ബോട്ടുകളും താങ്ങുവള്ളങ്ങള്‍ ഉള്‍പ്പെടെയുളള യന്ത്രവത്കൃത യാനങ്ങളുമാണ് പ്രാഥമിക ഘട്ടത്തില്‍ പരിശോധിക്കുന്നത്....

പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി നടൻ മമ്മൂട്ടി

രണ്ടാംഘട്ട പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്തു. നടൻ മമ്മൂട്ടിയും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ...