Author Posts
കുറ്റിക്കടവ് പാലത്തിന് 10 കോടി; ജനങ്ങളുടെ ദീര്‍ഘകാല ആവശ്യം യാഥാര്‍ഥ്യമാകുന്നു
സംസ്ഥാന ബജറ്റിൽ കുന്ദമംഗലം മണ്ഡലത്തിലെ കുറ്റിക്കടവ് പാലം നിര്‍മാണത്തിന് 10 കോടി രൂപ അനുവദിച്ചതോടെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. എം എ റസാഖ് മാസ്റ്റര്‍ എം.എല്‍.എയുടെ...
ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല
ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച രോഗം സ്ഥിരീകരിച്ച ഏക കേസാണിത്. ജൂണില്‍ 166 പേര്‍ക്ക് രോഗബാധയും ആറ് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ...
നിപ: പ്രതിരോധ നടപടികള്‍ ശക്തമായി തുടരുന്നു
ജില്ലയിൽ നിപ പ്രതിരോധ നടപടികള്‍ ശക്തമായി തുടരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. നിപ രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. ഉയര്‍ന്ന...
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്
രാജ്യവ്യാപകമായി നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംസ്ഥാനത്ത് 2026 ജൂണ്‍ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യം- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങള്‍...
ജലവിതരണത്തില്‍ നിയന്ത്രണം
പെരുവണ്ണാമൂഴി ജലശുദ്ധീകരണ ശാലയിലെ ക്ലാരിഫയര്‍ ക്ലീനിങ് പ്രവൃത്തിയോടൊപ്പം അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ അഞ്ചു ദിവസത്തേക്ക് കൂടി ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കക്കോടി, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, കാക്കൂര്‍...
പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കില്ല; മുഖ്യമന്ത്രി
പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കെഎസ‌്ആര്‍ടിസിയെയും സപ്ലൈക്കോയെയും സ്വയംപര്യാപ്തമാക്കും. കെഎസ്‌ഇബിയെ വീണ്ടും ലാഭത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ...
എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ശുദ്ധി’; വ്യാജ കള്ളിനെതിരെ കടുത്ത നടപടി
സംസ്ഥാനത്ത് വ്യാജ കള്ളിന്റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ ‘ഓപ്പറേഷൻ ശുദ്ധി’ പദ്ധതിയ്ക്ക് തുടക്കമിട്ട് എക്‌സൈസ് വകുപ്പ്. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുക കൃത്രിമ...
വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ;നടപടി തുടങ്ങി
ജെൻസികളും വണ്ടിപ്രേമികളും കാത്തിരിക്കുന്ന വാഹന മോഡിഫിക്കേഷൻ അനുവദിക്കാൻ സർക്കാർ നടപടി തുടങ്ങി. നേരത്തെ പുറത്തുവന്ന റിപ്പോർട്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ ഇളവുകൾ നൽകിയേക്കും. സർക്കാരിന്റെ 100 ദിന കർമ...
കാർഷിക യന്ത്രോപകരണങ്ങൾക്ക് സബ്‌സിഡി: ജൂലൈ 1 മുതൽ അപേക്ഷിക്കാം
കാർഷിക മേഖലയിലെ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (SMAM) പദ്ധതിയിലേക്ക് 2026-27 വർഷത്തെ അപേക്ഷകൾ ജൂലൈ 1 രാവിലെ...
മെഡിക്കൽ കോളേജിൽ ഒമ്പതു വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ ഒമ്പതു വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. വയറുവേദനക്ക് ചികിത്സക്കെത്തിയ കുട്ടിയെ ഗ്യാസിന്റെ ഗുളിക നൽകി വിട്ടയച്ചെന്നാണ് ചാത്തമംഗലം...









