MTV News

Posts: 5172
Comments: 0

Author Posts

ജൂലൈ മുതൽ ബസുകൾ നിർത്തിയിടുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് സംഘടന

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയും, ഡീസലിന്റെ വിലവർധനവും സ്വകാര്യ ബസുകൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതിനാൽ സർവീസ് നടത്താൻ സാധിക്കുന്നില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് സംഘടന. ഒരു ദിവസം...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം നീക്കി

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. ഇത് സംബന്ധിച്ച് കേന്ദ്രപെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഔദ്യോഗികമായി കത്ത് നൽകി. ഇതോടെ വാണിജ്യ...

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകും;ജില്ലയിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്താൽ പിഴ ഇരട്ടി

ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ കയറുന്നവരിൽ ഈടാക്കുന്ന പിഴ ഇന്ത്യൻ റെയിൽവേ ഇരട്ടിയാക്കി.ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാർക്കുള്ള ഏറ്റവും കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500...

നടിയെ ആക്രമിച്ച കേസ് ;ബാലചന്ദ്രകുമാറിന്റെ മരണത്തിൽ പ്രാഥമിക അന്വേഷണം

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി....

സ്വര്‍ണവില ഒരു ലക്ഷത്തിലേക്ക്; വന്‍ ഇടിവ്

കേരളത്തില്‍ സ്വര്‍ണത്തിന്റെ വിലയിടിവ് തുടരുന്നു. ഗ്രാമിന് 255 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,845 രൂപയായി കുറഞ്ഞു. പവന് 2040 രൂപയും കുറഞ്ഞു....

താമരശ്ശേരിയിൽ വിദ്യാര്‍ഥികൾക്ക് വാട്ടർബോട്ടിലിൽ വ്യാജമദ്യം എത്തിച്ചു നൽകി പത്താം ക്ലാസുകാരൻ

താമരശ്ശേരിയിൽ വിദ്യാര്‍ഥികള്‍ക്ക് വ്യാജമദ്യം എത്തിച്ചു നല്‍കി പത്താം ക്ലാസുകാരന്‍. വിദ്യാര്‍ഥികള്‍ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ വാട്ടര്‍ബോട്ടിലില്‍ വാറ്റ്ചാരായം കണ്ടെത്തുകയായിരുന്നു.കുട്ടിയെ ചോദ്യം ചെയ്തതില്‍...

കാന്‍സറിനുള്ള മരുന്നിനു പകരം ഉറക്കഗുളിക നല്‍കിയതായി പരാതി

നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാന്‍സര്‍ രോഗിയ്ക്ക് മരുന്നു മാറി നല്‍കിയതായി കുടുംബത്തിന്റെ പരാതി. നല്‍കേണ്ട മരുന്നിനു പകരം ഉറക്കഗുളിക നല്‍കിയതോടെ രോഗിയുടെ ശാരീരികാവസ്ഥ മോശമായി. കല്ലാച്ചി...

ഓപ്പറേഷന്‍ തൂഫാന്‍: 139 പേരെ അറസ്റ്റ് ചെയ്തു

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 139 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 71.817 ഗ്രാം എം.ഡി.എം.എയും 3.755...

പകർച്ചവ്യാധികൾ മുൻവർഷങ്ങളെ അപേക്ഷിച്ച് വർധിച്ചിട്ടില്ല- മന്ത്രി.കെ.മുരളീധരൻ.

  തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തെ പ്രധാന പകർച്ച വ്യാധികളുടെ കണക്കുകൾ പ്രകാരം  2026ൽ ഷിഗെല്ല രോഗബാധ ഒഴികെ മറ്റൊരു  പകർച്ചവ്യാധിയും വര്‍ദ്ധിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ...