MTV News

Posts: 5172
Comments: 0

Author Posts

മഞ്ഞ കാർഡിനുള്ള ധാന്യവിഹിതം കുറയ്ക്കാനുള്ള നീക്കത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ

അന്ത്യോദയ അന്നയോജന കാർഡിനുള്ള (മഞ്ഞ റേഷൻ കാർഡ്) ധാന്യവിഹിതം കുറയ്ക്കുന്നത് റേഷൻ വിതരണത്തിലെ അസമത്വം ഇല്ലായ്‌മ ചെയ്യാനെന്ന് കേന്ദ്ര സർക്കാർ. അംഗസംഖ്യ പരിഗണിക്കാതെ ഒരു കുടുംബത്തിന് 35...

സംസ്ഥാനത്ത് പ്രളയസാധ്യത വർധിക്കുന്നു: ഏറ്റവും കൂടുതൽ ഭീഷണി ആലപ്പുഴയിൽ

സംസ്ഥാനത്ത് പ്രളയസാധ്യതയും അതിന്റെ തീവ്രതയും വർധിച്ചുവരുന്നതായി പഠനം. സമീപവർഷങ്ങളിൽ തീവ്രമഴയും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട അതിതീവ്രപ്രതിഭാസങ്ങൾ വർധിക്കുന്നതായാണ് ജലവിഭവ വകുപ്പിന്‍റെ നിരീക്ഷണം. സംസ്ഥാനത്തെ മൊത്തം ഭൂപ്രദേശത്തിന്റെ ഏകദേശം...

ക്രൂഡ് ഓയിൽ വില കുറഞ്ഞു

ഹോർമുസ് കടലിടുക്കിലൂടെ കൂടുതൽ എണ്ണ ടാങ്കറുകൾ സുരക്ഷിതമായി കടന്നുപോകാൻ തുടങ്ങിയതോടെ വെള്ളിയാഴ്ച ക്രൂഡ് ഓയിൽ വില കുറഞ്ഞു. ബ്രെന്റ്, ഡബ്ല്യു.ടി.ഐ ക്രൂഡ് ഓയിൽ വിലകളിൽ ഈ ആഴ്ച...

പ്രതിഷേധം ഫലം കണ്ടു; മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തും

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യണമെന്ന് കേരളത്തിന് നിര്‍ദേശം. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടേതാണ് നിര്‍ദേശം. കേരള സര്‍ക്കാര്‍ പ്രതിനിധിയായ ടി ആര്‍ ശിവരാജിനെ...

പാസ്പോർട്ട് എടുക്കാന്‍ ചെലവേറും, അപേക്ഷയുടെ ഫീസ് കൂട്ടി കേന്ദ്ര സര്‍ക്കാര്‍

പാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർദ്ധന. 18 വയസ്സിന് മുകളിലുള്ളവർക്ക് 2500 രൂപയും 15 മുതൽ 18 വയസ്സുള്ള കുട്ടികൾക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ്...

തകർച്ചക്ക് ശേഷം സ്വർണവിലയിൽ തിരിച്ചുവരവ്

കുറച്ചു ദിവസങ്ങളായി തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ഒരിടവേളക്ക് ശേഷം വീണ്ടും വർധനവ്. വൈകീട്ടോടെ സ്വർണവിലയിൽ നേരിയ മുന്നേറ്റം രേഖപ്പെടുത്തി. ഗ്രാമിന്110 രൂപ ഉയർന്ന് 12,955 രൂപയും പവന്...

6 പേര്‍ക്ക് കൂടി ഷിഗെല്ല

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം രണ്ടു വീതം, തിരുവനന്തപുരം, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം...

നിപ: പ്രതിരോധ നടപടികള്‍ ശക്തമായി തുടരുന്നു

കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോര്‍ട്ട്‌ ചെയ്ത ജൂണ്‍ 10നു ശേഷം രണ്ടാഴ്ച പിന്നിടുമ്പോഴും പുതിയ രോഗബാധയൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. നിലവിലെ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ പരിശോധിച്ചതില്‍...

ഇന്ത്യ ഇന്ന് ഇറങ്ങുന്നു; വനിതാ ടി20 ലോകകപ്പിൽ എതിരാളികൾ ബംഗ്ലാദേശ്

വനിതാ ടി20 ലോകകപ്പിൽ സെമി-ഫൈനൽ സ്വപ്നങ്ങളുമായി ഇന്ത്യയും ബംഗ്ലദേശും ഇന്ന് കളത്തിൽ. രാത്രി ഏഴ് മണിക്ക് നടക്കുന്ന മത്സരം മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാൻസ്ഫോർഡിൽ വച്ചാണ് അരങ്ങേറുന്നത്. സെമി...

അനധികൃതമായി സിലബസ് മാറ്റി;പി.എസ്‌.സി പരീക്ഷയില്‍ ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം

പി.എസ്‌.സി പരീക്ഷയില്‍ ഗുരുതര ക്രമക്കേട് നടന്നതായി ഉദ്യോഗാർഥികളുടെ ആരോപണം. ജൂൺ 18ന് കഴിഞ്ഞ ഇക്കണോമിക്‌സ് ആന്‍ഡ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലാണ് ക്രമക്കേട് നടന്നെന്ന ആരോപണം...